പാലാ: ക്രൈസ്തവ മതമേലധ്യക്ഷൻമാർ ആവര്‍ത്തിച്ച് അഭ്യർത്ഥിച്ചിട്ടും കേന്ദ്രസർക്കാർ മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാര്‍പാപ്പയെ ക്ഷണിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ നിന്നും അവര്‍…
രാഷ്ട്രദീപം
-
-
KeralaReligious
കോതമംഗലം പളളിയിൽ സംഘർഷം: കല്ലേറിൽ നിരവധി വാഹനങ്ങൾക്ക് കേടുപറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കോതമംഗലം പളളിയിൽ സംഘർഷം. പളളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം തോമസ് പോൾ റമ്പാൻ എത്തിയതിനെ തുടർന്ന് സംഘർഷം ഉടലെടുത്തത്. തുടർന്ന് ഉണ്ടായ കല്ലേറിൽ നിരവധി വാഹനങ്ങൾക്ക് കേടുപറ്റി. റമ്പാനെ പൊലീസെത്തി…
-
NationalPolitics
മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ജാര്‍ഖണ്ഡ്, ദില്ലി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അതോടൊപ്പം പ്രഖ്യാപിച്ചേക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വൃത്തങ്ങള്‍ നല്കുന്ന സൂചന.…
-
EducationKerala
പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യ പേപ്പറുകള്‍ക്ക് പകരം നല്‍കിയത് ഉത്തര സൂചിക
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: പരീക്ഷയ്ക്ക് ചോദ്യ പേപ്പറുകള്‍ക്ക് പകരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് ഉത്തര സൂചിക. കണ്ണൂര്‍ യൂണിവേഴ്സിറ്റി പാലയാട് ക്യാംപസിലാണ് സംഭവം. മലയാളം പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ക്ക് പകരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തര സൂചിക…
-
ആലപ്പുഴ: ബൈക്കിൽ എത്തി മാല മോഷണം നടത്തിയ മൂന്ന് പേരെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ സ്വദേശി സുനിൽ കെ എസ്, ഭരണങ്ങാനം സ്വദേശി അഭിലാഷ് വി ടി, തെക്കേക്കര…
-
ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഒക്ടോബർ മൂന്ന് വരെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. ഇതോടെ, 14 ദിവസത്തേക്ക് കൂടി ചിദംബരം തിഹാർ ജയിലിൽ തുടരേണ്ടിവരും. ചിദംബരത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും പുരോഗമിക്കുകയാണ് തീഹാര്‍ ജയിലിൽ…
-
Entertainment
ഒരു മിസ് തൃശൂരിനോട് എനിക്ക് ചോദിക്കാന്‍ പറ്റുന്ന ചോദ്യമായിരുന്നോ അതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല: ഇച്ചായന് തന്ന ആത്മവിശ്വാസം ഒടുവില്‍ കല്യാണത്തില്‍ എത്തിനിന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംമിമിക്രിയില് തുടങ്ങി അഭിനയത്തിലൂടെ സംവിധാനത്തിലേക്കു കടക്കുന്ന കലാഭവന്‍ ഷാജോണ്‍ ന്റെ ആദ്യചിത്രമാണ് ബ്രദേര്‍സ് ഡേ. സലിം കുമാര്‍, നാദിര്‍ഷ, രമേശ് പിഷാരടി, ഹരിശ്രീ അശോകന് തുടങ്ങിയവരുടെ സംവിധായക നിരയിലേക്കാണ് ഷാജോണും…
-
Crime & CourtNational
വാട്സ്ആപ്പിലൂടെ വോയിസ് മെസേജ് അയച്ച് ഭാര്യയെ മുത്തലാഖ് ചൊല്ലി
by രാഷ്ട്രദീപംby രാഷ്ട്രദീപംശിവമോഗ: വാട്സ്ആപ്പ് ശബ്ദ സന്ദേശം വഴി ദുബായില്‍ താമസിക്കുന്ന ഭര്‍ത്താവ് തന്നെ മുത്തലാഖ് ചൊല്ലിയെന്ന് യുവതിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് ആയിഷ എന്ന യുവതി സഹായം അഭ്യര്‍ത്ഥിച്ചു. കര്‍ണ്ണാടക ശിവമോഗയിലാണ്…
-
പിന്നണി ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ അടുത്തിടെയാണ് മരിച്ചത്. ശ്രീലതയുടെ മരണം മലയാളികള്‍ ഏറെ സങ്കടത്തോടെയാണ് കേട്ടത്. ശ്രീലതയുടെ രണ്ട് ആഗ്രഹങ്ങള്‍ തനിക്ക് സാധിച്ചുകൊടുക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ബിജു…
-
Kerala
ഡി അഡിക്ഷൻ സെന്ററിൽ അന്തേവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: ഡി അഡിക്ഷൻ സെന്ററിൽ അന്തേവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരിയിലെ ഡി അഡിക്ഷൻ സെന്ററിലാണ് സംഭവം. തൃശൂർ സ്വദേശി ഷാജുവിനെ(48) ആണ് ഇന്ന് പുലർച്ചെ തൂങ്ങി…
