കൊച്ചി: സമൂഹമാധ്യമങ്ങളില്‍ സജീവമാണ് കായംകുളം എംഎല്‍എ യു പ്രതിഭ. എംഎല്‍എ പങ്കെടുക്കുന്ന പരിപാടികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. അത്തരത്തിലുള്ള ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ചൂടന്‍…
NEWS DESK 3
-
-
കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തത് കൃത്യമായി സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍. കൊലപാതകം നടക്കുന്നതിന്റെ…
-
KeralaKollamRashtradeepam
ദേവനന്ദയെ കാണാതായിട്ട് മണിക്കൂറുകള്‍; പ്രാര്‍ഥനയോടെ കേരളം
by NEWS DESK 3by NEWS DESK 3കൊല്ലം: നെടുമണ്‍കാവ് ഇളവൂരില്‍ കാണാതായ ആറുവയസ്സുകാരിയെ കണ്ടെത്താനുളള തിരച്ചില്‍ മണിക്കൂറുകള്‍ പിന്നിട്ടിട്ടും വിവരമില്ല.കുട്ടി പുഴയില്‍ വീണതാകാമെന്ന സംശയത്തില്‍ അഗ്നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും സമീപത്തെ പുഴയില്‍ മണിക്കൂറുകളായി തിരച്ചില്‍ നടത്തുകയാണ്.…
-
Crime & CourtKeralaRashtradeepam
പ്രായപൂർത്തിയാകാത്ത മകളെ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകി: അമ്മക്കെതിരെ കേസെടുക്കാൻ ഉത്തരവ്
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത മകളെ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകിയ അമ്മക്കെതിരെ കേസെടുക്കാൻ ഉത്തരവ്. പന്തളം കാരക്കാട് സ്വദേശി പ്രിൻസി ജേക്കബ്ബിനെതിരെ കേസെടുക്കാൻ പത്തനംതിട്ട പോക്സോ കോടതിയാണ്…
-
EntertainmentRashtradeepam
ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് നടി സംവൃത സുനില്‍
by NEWS DESK 3by NEWS DESK 3ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് നടി സംവൃത സുനില്‍. കഴിഞ്ഞ 20നായിരുന്നു കുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ സംവൃത സുനില്‍ തന്നെയാണ് അറിയിച്ചത്. ആശംസകളുമായി ആരാധകരും രംഗത്ത്…
-
KeralaRashtradeepam
ജോളിക്ക് വിഷാദരോഗം പിടിപെട്ടതായി സംശയം; രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട്
by NEWS DESK 3by NEWS DESK 3കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ പ്രതി ജോളിക്ക് വിഷാദരോഗം പിടിപെട്ടതായി സംശയമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട്. കൈയിലെ ആഴത്തിലുള്ള മുറിവ് കല്ലുകൊണ്ടുണ്ടാക്കിയതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജോളിക്ക് രണ്ടുദിവസത്തിനകംആശുപത്രി വിടാനാകുമെന്നും…
-
KeralaRashtradeepam
കെകെ ശൈലജ രാജ്യത്തെ മികച്ച മന്ത്രി; ആരിഫ് മുഹമ്മദ് ഖാന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയെ പുകഴ്ത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാജ്യത്തെ മികച്ച മന്ത്രിയാണ് കെകെ ശൈലജയെന്ന് ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് കേരള പോഷണ സെമിനാര്‍ വേദിയില്‍…
-
KeralaPoliticsRashtradeepam
കെ സുരേന്ദ്രന് കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതിന് പിന്നാലെ ബിജെപിയില്‍ ഉടലെടുത്ത പൊട്ടിത്തെറിക്ക് അവസാനമില്ല. കെ സുരേന്ദ്രന് കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന് പറഞ്ഞു.…
-
റാന്നി; നാട്ടിലിറങ്ങിയ അക്രമകാരിയായ കാട്ടാനയെ വനത്തിലേക്ക് മടക്കാന്‍ ശ്രമിക്കുന്നതിനിടെ വനപാലകനെ കാട്ടാനയുടെ കുത്തേറ്റു മരിച്ചു. രാജാമ്ബാറ ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബല്‍ വാച്ചര്‍ ളാഹ ആഞ്ഞിലിമൂട്ടില്‍ എ.എസ്.ബിജു(38) ആണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍…
-
KeralaRashtradeepam
കണ്ണില്‍ തറച്ചു കയറിയ നാല് സെന്റിമീറ്റര്‍ നീളമുള്ള മരക്കഷണം നീക്കംചെയ്തു
by NEWS DESK 3by NEWS DESK 3കോഴിക്കോട്: വേദനയുമായി കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിയിലെത്തിയ 67-കാരന്റെ കണ്ണില്‍നിന്ന് നീക്കംചെയ്തത് നാല് സെന്റീമീറ്റര്‍ നീളമുള്ള മരക്കഷണം. വയനാട് പുല്‍പ്പള്ളി സ്വദേശിയാണ് 83 ദിവസത്തെ വേദന സഹിച്ച് കോംട്രസ്റ്റ് ആശുപത്രിയില്‍ വിദഗ്ധ…
