മന്ത്രി കെ.ടി ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഓഫിസില്‍ എത്തിയത് സ്വകാര്യ വാഹനത്തില്‍. വിവാദ വ്യവസായി എംഎസ് അനസിന്റെ വാഹനത്തിലാണ് മന്ത്രി ഇന്നലെ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഓഫിസിലെത്തിയത്. ചോദ്യം ചെയ്യല്‍ അതീവ…
NEWS DESK 3
-
-
DeathKannurKeralaLOCALNews
പയ്യന്നൂരില്‍ ക്വാറന്റൈനിലായിരുന്ന യുവാവ് കഴുത്തറുത്ത് മരിച്ച നിലയില്‍
by NEWS DESK 3by NEWS DESK 3കണ്ണൂര്‍ പയ്യന്നൂരില്‍ ക്വാറന്റൈനിലായിരുന്ന യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലം സ്വദേശി ശരത്താണ് മരിച്ചത്. കുവൈത്തില്‍ നിന്ന് കഴിഞ്ഞ മാസം 28ന് എത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. വീട്ടിനടുത്തുള്ള സ്വകാര്യ…
-
FacebookKeralaNewsPoliticsPolitricsSocial Media
മുഖ്യമന്തിയുടെ പാല്പായസം കഴിക്കുന്ന മന്ത്രി കെടി ജലീല്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്തിയുടെ പാല്പായസം കഴിക്കുന്ന മന്ത്രി കെടി ജലീല്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന്…
-
KeralaNews
ഇനി മുതല്‍ ടോക്കണിന് ആനുപാതികമായി മദ്യവിതരണം; നിയന്ത്രണം ഏര്‍പ്പെടുത്തി ബീവറേജസ് കോര്‍പറേഷന്റെ സര്‍ക്കുലര്‍
by NEWS DESK 3by NEWS DESK 3ബെവ് ക്യു ആപ്പ് വഴി നല്കുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകള്‍ക്കും ഔട്ട്ലെറ്റുകള്‍ക്കും മദ്യം നല്കിയാല് മതിയെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ടോക്കണ്‍ ഇല്ലാത്തവര്‍ക്കും മദ്യം നല്കി യഥേഷ്ടം കച്ചവടം നടത്തുന്ന…
-
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സംരംഭകത്വ മികവിന്റെ അടിസ്ഥാനത്തിലുളള സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. സ്റ്റാര്‍ട്ടപ്പ് റാങ്കിംഗിന്റെ രണ്ടാം പതിപ്പാണ് എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഗുജറാത്തും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുമാണ്…
-
CinemaMalayala Cinema
18 ആയതല്ലേ ഉള്ളൂ, ഇനി ബിക്കിനിയിട്ടാണോ വരിക?; അനശ്വരയുടെ ബോള്‍ഡ് ലുക്ക് ചിത്രത്തിന് പൊങ്കാലയിട്ട് സദാചാരണ ആക്രമണം
by NEWS DESK 3by NEWS DESK 3ബാലതാരമായെത്തി മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനശ്വര രാജന്. 2019 ലെ വലിയ വിജയമായി ചിത്രങ്ങളിലൊന്നായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ചിത്രത്തിലെ കീര്‍ത്തി എന്ന നായിക വേഷത്തിലൂടെ അനശ്വര പ്രേക്ഷകരുടെ കൈയ്യടി…
-
KeralaNewsPolitics
‘പ്രതിപക്ഷ പ്രതിഷേധം ശക്തം’: മന്ത്രി കെടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ്; വിവാദങ്ങള്‍ക്കിടെ ജലീല്‍ രാജി വെച്ചേക്കുമെന്ന് സൂചന
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. സംസ്ഥാന വ്യാപകമായി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനങ്ങള്‍. സെക്രട്ടറിയേറ്റിനു മുന്നില്‍ വന്‍…
-
Crime & CourtKeralaNewsPolice
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: നിക്ഷേപം ഉടമകള്‍ വകമാറ്റിയത് വായ്പയുടെ രൂപത്തില്‍, തന്ത്രം ഉപദേശിച്ച തൃശൂര്‍ സ്വദേശിയിലേക്കും അന്വേഷണം
by NEWS DESK 3by NEWS DESK 3പോപ്പുലര്‍ നിക്ഷേപത്തട്ടിപ്പ് കേസില്‍ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് വഴി സ്വീകരിച്ച നിക്ഷേപം ഉടമകള്‍ വകമാറ്റിയത് വായ്പയുടെ രൂപത്തില്‍. നിക്ഷേപകരുടെ പണം വിവിധ അക്കൗണ്ടുകളിലേക്ക് നിയമപരമായി മാറ്റിയ ശേഷം അതില്‍ നിന്ന്…
-
HealthMetroMumbaiNationalNews
ധാരാവിയില്‍ വീണ്ടും കൊവിഡ് വ്യാപനം; രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക
by NEWS DESK 3by NEWS DESK 3ധാരാവിയില്‍ വീണ്ടും കൊവിഡ് വ്യാപനം. കഴിഞ്ഞ രണ്ടു മാസമായി കോവിഡ് കേസുകള്‍ നിയന്ത്രിതമായിരുന്നു. എന്നാല്‍ 55 ദിവസത്തിന് ശേഷം വെള്ളിയാഴ്ച 33 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം…
-
CourtCrime & CourtKeralaNews
പെരിയ ഇരട്ട കൊലപാതക കേസ്: സുപ്രിം കോടതിയില്‍ അപ്പീല്‍ നല്കി സര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3രാഷ്ട്രീയവിവാദം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി സംസ്ഥാനസര്‍ക്കാര്‍. സിംഗില്‍ ബഞ്ചും പിന്നാലെ ഡിവിഷന് ബഞ്ചും കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടിട്ടും, പൊലീസ്…
