ഉപതെരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ ജോസ് കെ മാണി പങ്കെടുത്തത് കോടതിയലക്ഷ്യമെന്ന് പി ജെ ജോസഫ്. കോടതി വിധി അനുസരിച്ച് ചെയര്മാന് എന്ന നിലയില്‍ ജോസ് കെ…
NEWS DESK 3
-
-
KeralaNews
പോഷണ മാസാചരണ ഉദ്ഘാടനവും വിവിധ പദ്ധതികളുടെ സമാരംഭവും മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പോഷണ മാസാചരണ ഉദ്ഘാടനവും പോഷണ കലവറ, പഴക്കൂട, ടെലി കണ്സള്ട്ടേഷന്, അനിമേഷന്‍ വീഡിയോ, ബോധവത്ക്കരണ കാമ്പയിന് എന്നിവയുടെ സമാരംഭവും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.…
-
പന്തീരാങ്കാവ് യുഎപിഎ കേസില്‍ കുറ്റാരോപിതരായ അലന് ശുഹൈബും താഹ ഫസലും ജാമ്യത്തിലിറങ്ങി. പത്തു മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്നും പിന്തുണ നല്കിയ…
-
CareerEducationErnakulamLOCAL
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
by NEWS DESK 3by NEWS DESK 3എറണാകുളം: കേരള ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് എറണാകുളം ജില്ലാ ഓഫീസില്‍ അംഗങ്ങള്‍ ആയവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍…
-
CareerEducationErnakulamLOCAL
10, +2 ക്ലാസ്സുകളില്‍ ഉന്നത വിജയം കരസ്തമാക്കിയവരില് നിന്ന് ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
by NEWS DESK 3by NEWS DESK 3എറണാകുളം: കേരള ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് എറണാകുളം ജില്ലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 2019-20…
-
By ElectionKeralaNewsPolitics
കുട്ടനാട്, ചവറ ഉപതെരെഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണം; യോജിച്ച് ജോസ് കെ. മാണി, ജോസഫ് വിഭാഗത്തിന് സര്‍വ്വകക്ഷി യോഗത്തില്‍ ക്ഷണമില്ല
by NEWS DESK 3by NEWS DESK 3കുട്ടനാട്, ചവറ ഉപതെരെഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണമെന്ന പൊതുനിലപാടിനോട് യോജിക്കുന്നതായി സര്‍വ്വകക്ഷി യോഗത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ജോസ് കെ.മാണി എം.പി അഭിപ്രായപ്പെട്ടു. തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പ് അനന്തമായി നീട്ടരുതെന്നും കോവിഡിന്റെ…
-
CourtCrime & CourtNationalNews
റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
by NEWS DESK 3by NEWS DESK 3നടന് സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ സുഹൃത്തും നടിയുമായ റിയ ചക്രവര്‍ത്തിക്ക് ജാമ്യമില്ല. സഹോദരന് ഷൊവിക് ചക്രവര്‍ത്തിക്കും ജാമ്യം നിഷേധിച്ചു. റിയയുടെ ജാമ്യാപേക്ഷ മുംബൈ പ്രത്യേക സെഷന്‍സ്…
-
By ElectionKeralaNewsPolitics
കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് വേണ്ട; തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടും, സര്‍വകക്ഷി യോഗത്തില്‍ ധാരണ
by NEWS DESK 3by NEWS DESK 3കുട്ടനാട്, ചവട ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ നേതാക്കള്‍. സര്‍വകക്ഷിയോഗത്തിന്റെ ശുപാര്‍ശ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. തദ്ദേശതിരഞ്ഞെടുപ്പ് നീട്ടി ബദല്‍ മാര്‍ഗം ആലോചിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. എല്‍ഡിഎഫും യുഡിഎഫും…
-
KeralaNews
മന്ത്രി ഇപി ജയരാജന് കൊവിഡ്; കൊല്ലം ജില്ലാ കളക്ടര്‍ സ്വയം നിരീക്ഷണത്തില്‍
by NEWS DESK 3by NEWS DESK 3വ്യവസായ മന്ത്രി ഇപി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രിസഭയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ആളാണ്…
-
KeralaLOCALNewsThiruvananthapuram
സിപിഎം പ്രവര്‍ത്തകയുടെ ആത്മഹത്യ: നാട്ടുകാരുടെ പ്രതിഷേധം, പ്രാദേശിക നേതാക്കള്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് ആത്മഹത്യാ കുറിപ്പ്
by NEWS DESK 3by NEWS DESK 3നെയ്യാറ്റിന് കരയില്‍ മരിച്ച സിപിഎം പ്രവര്‍ത്തകയുടെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു. സിപിഐഎം പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് ആത്മഹത്യാക്കുറിപ്പ്. നേതാക്കള്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് കുറിപ്പില്‍ പറയുന്നു. നിരന്തര ചൂഷണത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്നും…
