തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികള്‍ ബിനാമികളെന്ന് കണ്ടെത്തല്‍. പ്രതി സ്വപ്നാ സുരേഷില്‍ നിന്നും പിടിച്ചെടുത്തത് ബിനാമി പണമാണെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. ബിനാമി പണമായത് കൊണ്ടാണ്…
NEWS DESK 3
-
-
NationalNews
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; എയിംസ് മെഡിക്കല്‍ ബോര്‍ഡും സിബിഐയും ഇന്ന് കൂടിക്കാഴ്ച നടത്തും
by NEWS DESK 3by NEWS DESK 3ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ എയിംസ് മെഡിക്കല്‍ ബോര്‍ഡിന്റെയും, സിബിഐ അന്വേഷണസംഘത്തിന്റെയും നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. സൗത്ത് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്താണ് കൂടിക്കാഴ്ച. ആന്തരാവയവ പരിശോധനയുടെ അടക്കം…
-
AgricultureKeralaNationalNewsPolitics
ബിജെപി സര്‍ക്കാര്‍ കാര്‍ഷിക ബില്‍ നടപ്പാക്കുന്നത് ചര്‍ച്ചയില്ലാതെ: ഉമ്മന്‍ ചാണ്ടി
by NEWS DESK 3by NEWS DESK 3നോട്ടുനിരോധനവും ജിഎസ്ടിയും യാതൊരു തയാറെടുപ്പുമില്ലാതെ നടപ്പാക്കി രാജ്യത്തെ വലിയ പ്രതിസന്ധിയിലാക്കിയ അതേരീതിയിലാണ് ബിജെപി സര്‍ക്കാര്‍ കാര്‍ഷിക ബില്ലുമായി മുന്നോട്ടുപോകൂന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. കാര്‍ഷിക ബില്‍ രാജ്യത്തെ…
-
IdukkiKeralaLOCALNews
കൊവിഡ് രോഗിയുമായി സമ്പര്‍ക്കം; പിജെ ജോസഫ് എംഎല്‍എ സ്വയം നിരീക്ഷണത്തില്‍
by NEWS DESK 3by NEWS DESK 3ഇടുക്കി: കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് പിജെ ജോസഫ് എംഎല്‍എ സ്വയം നിരീക്ഷണത്തില്‍ പോയി. കരിങ്കുന്നത്ത് ജോസഫ് പങ്കെടുത്ത പരിപാടിയില്‍ ഒപ്പമുണ്ടായിരുന്ന പഞ്ചായത്ത് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ഇരുവരും…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കൊവിഡ്; 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 3022 പേര്‍ക്ക് രോഗമുക്തി; 18 മരണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183,…
-
ErnakulamLOCAL
ശ്രീനാരായണ ഗുരുവിന്റെ തൊണ്ണൂറ്റിമൂന്നാം മഹാസമാധി ദിനാചരണം: തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു
by NEWS DESK 3by NEWS DESK 3പെരുമ്പാവൂര്‍: കുന്നത്തുനാട് എസ്.എന്‍.ഡി.പി.യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുവിന്റെ തൊണ്ണൂറ്റിമൂന്നാം മഹാസമാധി ദിനാചരണതോടനുബന്ധിച്ച് നടന്ന ഉപവാസയജ്ഞവും ദീപപ്രജജ്വലനവും എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂണിയന് അഡ്മിനിട്രേറ്റിവ്…
-
KeralaNewsPolitics
കേന്ദ്രസര്‍ക്കാരിന്റേത് കാര്‍ഷിക മേഖലക്ക് ചരമഗീതം പാടിയ ബില്ല്; 26ന് പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
by NEWS DESK 3by NEWS DESK 3രാജ്യത്തെ കാര്‍ഷിക മേഖലക്ക് ചരമഗീതം പാടിയ ബില്ലാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്. ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ കൃഷിയുമായി ബന്ധപ്പെട്ടാണ്…
-
തിരുവനന്തപുരം : പുതുതായി നിയമിതരായ കെ.പി.സി.സി സെക്രട്ടറിമാര്‍ 29 ന് ചുമതലയേല്‍ക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വെച്ച് ചുമതല ഏറ്റെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ്…
-
ErnakulamLOCAL
കനത്ത മഴ: മണ്ണിടിഞ്ഞ് എം.വി.ഐ.പി കനാല്‍ ചപ്പാത്തും, റോഡും അപകടാവസ്ഥയില്‍
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മൂവാറ്റുപുഴ വാലി ജലസേജന പദ്ധതിയുടെ രണ്ടാര്‍ ബ്രാഞ്ച് കനാലില്‍ മണ്ണിടിഞ്ഞ് റോഡും, ചപ്പാത്തും അപകടാവസ്ഥയിലായി. ആവോലി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ രണ്ടാര്‍ ബ്രാഞ്ച് കനാലില്‍ നിന്ന് ജലം പുഴയിലേക്ക്…
-
ErnakulamLOCAL
ഈസ്റ്റ് വാഴപ്പിള്ളി സമൃദ്ധി സ്വയം സഹായ സംഘം നെല്‍ കൃഷി നടീല്‍ ഉത്സവം എല്‍ദോ എബ്രാഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പായിപ്ര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റ് വാഴപ്പിള്ളി സമൃദ്ധി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ആട്ടായത്ത്…
