മൃഗങ്ങള്‍ക്ക് ആശുപത്രി നിര്‍മിക്കാനായി തന്റെ ശേഖരത്തിലുള്ള അപൂര്‍വ ചിത്രങ്ങള്‍ വില്ക്കാന് ഒരുങ്ങുകയാണ് കേന്ദ്ര മന്ത്രി മനേകാ ഗാന്ധി. മധ്യപ്രദേശിലെ റായിപൂരില്‍ മൃഗാശുപത്രി നിര്‍മിക്കാനാണ് വര്‍ഷങ്ങളായി താന്‍ ശേഖരിച്ച അപൂര്‍വ്വ ചിത്രങ്ങള്‍…
രാഷ്ട്രദീപം
-
-
Politics
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ട് : മാര്‍ത്തോമ സഭ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവല്ല:ഓരോ വീട്ടിലും വാറ്റാന്‍ അനുവദിക്കുന്നതാണ് ഇതിലും നല്ലത്ന്നു സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ച് മാര്‍ത്തോമ സഭ. മദ്യനയം ദൈവത്തിന്റെ സ്വന്തം നാടിന് അപമാനമാണെന്ന് മാര്‍ത്തോമ സഭാ പരമാധ്യക്ഷന്‍ ജോസഫ്…
-
Rashtradeepam
18 കാരിക്ക് പീഡനം… ഒളിംപ്യന്‍ സൗമ്യജിത്ത് ഘോഷ് കുടുങ്ങി.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ക്കത്ത: ഇന്ത്യയുടെ പ്രമുഖ ടേബിള്‍ ടെന്നീസ് താരവും ഒളിംപ്യനുമായ സൗമ്യജിത്ത് ഘോഷ് പീഡനക്കേസില്‍ കുടുങ്ങി. 18 കാരിയാണ് താരത്തിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് 24 കാരനായ സൗമ്യജിത്തിനെതിരേ…
-
Rashtradeepam
‘അവരും കാണട്ടേ ലോകത്തിന്റെ ഭംഗി’ ഏറ്റവും പുതിയ ബ്ലോഗുമായി മലയാളത്തിന്റെ പ്രിയതാരം: മോഹന്‍ലാല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംനീണ്ട ഇടവേളകള്‍ക്ക് ശേഷം വീല്‍ചെയറില്‍ ജീവിതം ഒതുങ്ങുന്നവരെക്കുറിച്ചാണ് ഏറ്റവും പുതിയ ബ്ലോഗുമായി മലയാളത്തിന്റെ പ്രിയതാരം. ഇതിന് മുമ്പ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു അദ്ദേഹം ബ്ലോഗ് എഴുതിയത്. ‘അവരും കാണട്ടേ ലോകത്തിന്റെ…
-
HealthSpecial Story
ലോകത്തെ ഏറ്റവും തടിച്ചിയായ സ്ത്രീ ആകണമെന്നായിരുന്നു ആഗ്രഹം
by രാഷ്ട്രദീപംby രാഷ്ട്രദീപം318 കിലോ തൂക്കം; മോനിക്ക റിലേ, വയസ് 29, ആഗ്രഹം ലോകത്തിലെ തടിച്ചിയായ സ്ത്രീ ആകണമെന്ന്, തൂക്കം 318 കിലോ, 455 കിലോ വരെ തൂക്കം വേണമെന്നായിരുന്നു ആഗ്രഹം.പതിനായിരം കലോറിയാണ്…
-
തിരുവനന്തപുരം: വയലുകളും കുന്നുകളും നിരത്തപ്പെട്ടാല്‍ കേരളം മരുപ്പറമ്പാകുമെന്ന് വി.എസ്. അച്യുതാനന്ദന്. കീഴാറ്റൂര്‍ സമരത്തെ ഉദ്ദേശിച്ചായിരുന്നു വിഎസിന്റെ പ്രസ്താവന. ജലസ്രോതസുകള്‍ ഇല്ലാതാക്കുന്നത് സാമ്രാജ്യത്വവികസനമാതൃകകളാണ്. പ്ലാച്ചിമടയിലെ ജനകീയസമരം കൂടി ഓര്‍മിപ്പിച്ചായിരുന്നു വി.എസിന്റെ ജലദിനസന്ദേശം.…
-
National
കീഴാറ്റൂര്‍ ബൈപ്പാസ്?; പഠിച്ചശേഷം വിഷയത്തില്‍ ഇടപെടുമെന്ന് കേന്ദ്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യുഡല്ഹി: കീഴാറ്റൂര്‍ ബൈപ്പാസ്? സംബന്ധിച്ച തര്‍ക്കത്തില്‍ പഠിച്ചശേഷം വിഷയത്തില്‍ ഗൗരവപൂര്‍വം ഇടപെടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്ഷവര്ദ്ധന്. ബി.ജെ.പി സംസ്?ഥാന അധ്യക്ഷന്‍ കുമ്മനം രാജശേര??െന്റ നേതൃത്വത്തിലുള്ള ബി.ജെ.പി നിവേദക സംഘത്തിനാണ്…
-
Rashtradeepam
വര്‍ക്കല ഭൂമി വിവാദം: റിപ്പോര്‍ട്ട് നല്കാതെയുള്ള ലാന്റ് റവന്യൂ കമ്മീഷണറുടെ നടപടി ദിവ്യ എസ്.അയ്യരെ സംരക്ഷിക്കാന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ വര്‍ക്കല അയിരൂര്‍ വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചുകൊടുത്തെന്ന വിവാദത്തില്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കിയില്ല. വിവാദത്തെ…
-
Ernakulam
ആയവന ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ എസ്.സി കുട്ടികൾക്കുള്ള ലാപ്ടോപ്പും വൃദ്ധർക്കുള്ള കട്ടിലും വിതരണം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ആയവന ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ എസ്.സി കുട്ടികൾക്കുള്ള ലാപ്ടോപ്പും എസ്.സി 60 വയസ്സ് കഴിഞ്ഞ വൃദ്ധർക്കുള്ള കട്ടിലും വാർഡ് മെമ്പറും അയവന ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാഡിങ്ങ് കമ്മിറ്റി ചെയർമാനുമായ…
-
Special Story
ബത്തക്ക വിവാദം അദ്ധ്യാപകന് പിന്തുണയുമായി എംഎസ്എഫ് വനിതാനേതാവ് സന മെഹ്റിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ബത്തക്ക വിവാദം അദ്ധ്യാപകന് പിന്തുണയുമായി വിദ്യാര്‍ത്ഥിനി എംഎസ്എഫ് വനിതാനേതാവ്.ഫാറൂഖ് കോളേജിലെ ജൗഹര്‍ മുനവ്വര്‍ എന്ന അധ്യാപകന് പറഞ്ഞതില്‍ എന്താണ് ഇത്ര വലിയ തെറ്റ് എന്നും കോളേജിനെതിരെ എസ്എഫ് ഐ…