പാലാരിവട്ടം പാലം പൊളിച്ചു നീക്കുമ്പോള്‍ യുഡിഎഫ് അഴിമതി മൂടിവയ്ക്കാന്‍ വേണ്ടി ചാനലുകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എഎ റഹിം. മാധ്യമങ്ങള്‍ എത്ര തന്നെ കണ്ണടച്ചാലും മലയാളികള്‍ ഇതിന് മാപ്പ് കൊടുക്കില്ലെന്നും…
NEWS DESK 3
-
-
KeralaNews
സംസ്ഥാനത്ത് ബാറുകള്‍ തുറക്കണമെന്ന് എക്സൈസ് വകുപ്പ്; ഇതര സംസ്ഥാനങ്ങളെ മാതൃകയാക്കാന്‍ കേരളവും
by NEWS DESK 3by NEWS DESK 3ബാറുകള്‍ തുറക്കണമെന്ന ആവശ്യം ശക്തമാക്കി എക്സൈസ് വകുപ്പ്. നിലവില്‍ ബാറുകളിലും ബീയര്‍ പാര്‍ലറുകളിലും പ്രത്യേക കൗണ്ടര്‍ വഴി പാഴ്സല്‍ വില്പന മാത്രമാണുള്ളത്. അതിനായി ബെവ്കോ ആപ്പില്‍ ബുക്ക് ചെയ്യണം. ലൈസന്‍സ്…
-
KeralaNewsPoliticsPolitrics
നീതു ജോണ്സണ് വന്നില്ല; അനില്‍ അക്കരയുടെ കാത്ത് നില്‍പ്പ് വെറുതെയായി
by NEWS DESK 3by NEWS DESK 3ലൈഫ് മിഷന് പദ്ധതിയിലെ വീട് ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ നീതു ജോണ്‍സണെ തേടി അനില്‍ അക്കരെ എംഎല്‍എ. വടക്കാഞ്ചേരി എങ്കേക്കാട് മങ്കര റോഡില്‍ രണ്ടര മണിക്കൂര്‍ കാത്തിരുന്നെങ്കിലും നീതു വന്നില്ല.…
-
EducationErnakulamKeralaLIFE STORYLOCALNewsSuccess StoryWinnerWomen
നിയമപഠനത്തില്‍ കേരളത്തിന് അഭിമാനമായി യമുന; നിയമപഠനത്തില്‍ സ്വര്‍ണമെഡല്‍, അക്കാദമിക മികവിന് 18 മെഡലുകര്; ചരിത്രനേട്ടവുമായി ഈ കൊച്ചിക്കാരി
by NEWS DESK 3by NEWS DESK 3നിയമപഠനത്തില്‍ സ്വര്‍ണമെഡല്‍ ഒപ്പം അക്കാദമിക മികവിന് 18 മെഡലുകളും സ്വന്തമാക്കി കേരളത്തിന് അഭിമാനമായി മലയാളി യുവതി. കൊച്ചി സ്വദേശിയായ യമുനാ മേനോനാണ് ബംഗളുരുവിലെ നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ…
-
ErnakulamLOCAL
കടിഞ്ഞൂല്‍ ചിറ പാലം നിര്‍മ്മാണം തുടങ്ങി; 11 മീറ്റര്‍ നീളം 4.5 മീറ്റര്‍ വീതി, പദ്ധതിക്കായി 23.70 ലക്ഷം അനുവദിച്ചു
by NEWS DESK 3by NEWS DESK 3പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തിലെ കടിഞ്ഞൂല്‍ ചിറ ഭാഗത്ത് നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ചു പെരിയാര്‍ വാലി ലൊ ലെവല്‍ കനാലിന്റെ കുറുകെ നിര്‍മ്മിക്കുന്ന പാലത്തിന്റെ…
-
KeralaNews
ന്യൂട്രി ഗാര്ഡന്, തേന്‍കണം, പാരന്റിംഗ് പദ്ധതികള്‍ക്കായി 1.84 കോടി അനുവദിച്ചതായി മന്ത്രി കെകെ ശൈലജ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന ന്യൂട്ടി ഗാര്ഡന്, തേന്‍കണം, പാരന്റിംഗ് എന്നീ പദ്ധതികള്‍ക്കായി 1.84 കോടി രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ്…
-
Crime & CourtErnakulamLOCALPolice
ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു; ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക് ഐ.പി.എസ്
by NEWS DESK 3by NEWS DESK 3ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നതായി എറണാകുളം റൂറല്‍ ജില്ലാ പോലിസ്. പേരുകേട്ട ഒണ്‍ലൈന്‍ പര്‍ച്ചെയ്സ് സ്ഥാപനങ്ങളുടെ പേരിലാണ് തട്ടിപ്പെന്നും ജാഗ്രത പുലര്‍ത്തണമെന്നും പോലിസ് ഓര്‍മിപ്പിച്ചു. ഒണ്‍ലൈന്‍ വഴി ഞങ്ങളുടെ ഉല്‍പ്പന്നം വാങ്ങിയതിന്…
-
HealthKeralaNews
സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തണമെന്ന് ഐഎംഎ. ഇക്കാര്യം ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടന മുഖ്യമന്ത്രിക്ക് കത്ത് നല്കി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. അതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതുണ്ട്. എന്നാല്‍ അത്…
-
By ElectionKeralaNewsPolitics
ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി; സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചു
by NEWS DESK 3by NEWS DESK 3ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് വൈകാതെ നടക്കാനിരിക്കുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് കേരളത്തില്‍ സര്‍വകക്ഷിയോഗം…
-
CinemaGossip
‘ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്ത്താക്കന്മാരില്ല, പങ്കാളികളേ ഉള്ളൂ’: അധിക്ഷേപത്തിനും പരിഹാസത്തിനും മറുപടിയുമായി റിമ കല്ലിങ്കല്‍
by NEWS DESK 3by NEWS DESK 3ഫെമിനിസ്റ്റുകള്‍ക്കെതിരായ അധിക്ഷേപത്തിനും പരിഹാസത്തിനും മറുപടിയുമായി നടി റിമ കല്ലിങ്കല്‍. ‘അതെ, ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്ത്താക്കന്മാരില്ല. ഞങ്ങള്‍ തെരഞ്ഞെടുത്ത പങ്കാളികള്‍ മാത്രമേയുള്ളൂ. അതും ഞങ്ങള്‍ക്ക് ഒരാളെ വേണമെന്ന് തോന്നുമ്പോള്‍’ എന്നാണ് റിമ…
