മൂവാറ്റുപുഴ: നിര്‍ധന കുടുംബങ്ങള്‍ക്ക് ആശ്വാസമായി മൂവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാ അത്തു കമ്മിറ്റി നിര്‍മിച്ചു നല്കുന്ന രണ്ട് വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയായി. മഹല്ല് അംഗങ്ങളുടെ സകാത്തുല്‍ മാല്…
NEWS DESK 3
-
-
KeralaNewsPolitics
എം.സി കമറുദ്ദീനെതിരെയുള്ള നിക്ഷേപ തട്ടിപ്പ് നിയമസഭാ സമിതി അന്വേഷിക്കും; തീരുമാനം എം. രാജഗോപാല്‍ എംഎല്‍എയുടെ പരാതിയില്‍
by NEWS DESK 3by NEWS DESK 3മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീനെതിരെയുള്ള നിക്ഷേപത്തട്ടിപ്പ് പരാതി നിയമസഭാ സമിതി അന്വേഷിക്കും. തൃക്കരിപ്പൂര്‍ എംഎല്‍എ എം. രാജഗോപാലന്റെ പരാതിയിലാണ് നടപടി. കമറുദ്ദീന് എംഎല്‍എക്ക് എതിരെ നിരവധി പരാതികള്‍ ഉയരുകയും നിക്ഷേപകര്‍…
-
CareerEducationKeralaNews
മെഡിക്കല്‍ പ്രവേശനം: ഇഎസ്ഐ ക്വാട്ട നിഷേധിച്ച നടപടി റദ്ദാക്കണം: മന്ത്രി ടിപി രാമകൃഷ്ണന്
by NEWS DESK 3by NEWS DESK 3ഇഎസ്ഐ കോര്പറേഷന് മെഡിക്കല്‍ കോളേജുകളിലും ദന്തല്‍ കോളേജുകളിലും ഇഎസ്ഐ ഗുണഭോക്താക്കളായ തൊഴിലാളികളുടെ മക്കള്‍ക്ക് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തില്‍ നിലവിലുളള സംവരണം നിഷേധിച്ച കോര്പറേഷന് ഉത്തരവ് റദ്ദാക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ്…
-
Crime & CourtKeralaNewsPolice
സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്; മാപ്പ് സാക്ഷിയാകാന്‍ സന്നദ്ധത അറിയിച്ച് സന്ദീപ് നായര്‍
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്. കോടതിയില്‍ കുറ്റസമ്മതം നടത്താമെന്ന് പ്രതി സന്ദീപ് നായര്‍. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് നായര്‍ മുഖ്യ സാക്ഷിയാകാന്‍ സന്നദ്ധത അറിയിച്ചു. എന്‍ഐഎ കോടതിയിലാണ് സന്ദീപ് ഇക്കാര്യം…
-
NationalNews
വിരമിക്കല്‍ ദിനത്തില്‍ സുപ്രധാന വിധി പറഞ്ഞ് സിബിഐ പ്രത്യേക കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ്
by NEWS DESK 3by NEWS DESK 3വിരമിക്കല്‍ ദിനത്തില്‍ സുപ്രധാന വിധി പറഞ്ഞ് സിബിഐ പ്രത്യേക കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ്. വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ മൂന്നുതവണ വിധിപറയാനായി സുരേന്ദര്‍ കുമാര്‍ യാദവിന് കാലാവധി നീട്ടി…
-
CourtCrime & CourtNationalNews
ബാബരി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായിട്ടല്ല, കേസില്‍ പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു; അദ്വാനിയും ജോഷിയും ഉള്‍പ്പടെയുള്ള നേതാക്കള്‍ ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചതെന്ന് കോടതി
by NEWS DESK 3by NEWS DESK 3ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസില്‍ പ്രതികളെ എല്ലാവരെയും കോടതി വെറുതെ വിട്ടു. കാല് നൂറ്റാണ്ട് പഴക്കമുള്ള കേസിലാണ് ലക്നൌ പ്രത്യേക സി.ബി.ഐ കോടതി വിധി പുറപ്പെടുവിച്ചത്. മുന്‍ ഉപപ്രധാനമന്ത്രി…
-
NationalNews
28 വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടം; എന്താണ് ബാബറി മസ്ജിദ് കേസ്? കേസിന്റെ നാള്‍വഴികള്‍
by NEWS DESK 3by NEWS DESK 328 വര്‍ഷം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണക്കോടതി വിധി പറയുന്നത്. ലക്നൗ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. ബിജെപി നേതാക്കളായ എല്‍കെ അദ്വാനി,…
-
CourtCrime & CourtKeralaNews
അഭയ കേസ്; വിചാരണ നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് സിബിഐ; പ്രതികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് ചൊവ്വാഴ്ച
by NEWS DESK 3by NEWS DESK 3അഭയ കേസില്‍ വിചാരണ നീട്ടികൊണ്ട് പോകാന്‍ ആകില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. 27 വര്‍ഷം പഴക്കമുള്ള കേസ് ആണ് ഇത്. കൊവിഡ് സാഹചര്യം കാരണമാക്കി വിചാരണ നിര്‍ത്തരുതെന്നും സിബിഐ കോടതിയില്‍…
-
Automobile
നിങ്ങള്‍ പുതിയ ഇരുചക്ര വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നുവോ?, എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
by NEWS DESK 3by NEWS DESK 3സ്വന്തമായി ഒരു വാഹനം വാങ്ങുമമ്പാള് നമുക്ക് പല സംശയങ്ങളും വമന്നക്കാം. ഇഷ്ടപ്പെട്ട വാഹനം വാങ്ങാന്‍ എത്തുമ്പോള്‍ വാഹനത്തിന്റെ വിലയുടെ കാര്യത്തിലും ഒപ്പം ലഭിക്കുന്ന ഹെല്‍മറ്റ്, നമ്പര്‍പ്ലേറ്റ് അടക്കമുള്ളവയ്ക്ക് അധിക തുക…
-
NationalNews
ഉത്തര്‍പ്രദേശില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു
by NEWS DESK 3by NEWS DESK 3ഉത്തര്‍പ്രദേശില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. പെണ്‍കുട്ടിക്ക് നീതിതേടി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രതിഷേധിച്ച കുടുംബാംഗങ്ങളെ പൊലീസ് അനുനയിപ്പിച്ച്, ഇന്നലെ രാത്രി വൈകി എസ്ഡിഎമ്മിനൊപ്പം ഫസ്റാത്തിലേക്ക് പറഞ്ഞയച്ചു. തുടര്‍ന്ന്…
