ഇടുക്കി: നെടുങ്കണ്ടത്ത് റോഡ് നിര്മാണത്തിൻ്റെ മറവില് അനധികൃതമായി മരം മുറിച്ചതില് വനംവകുപ്പ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. ഉടുമ്ബഞ്ചോല- ചിത്തിരപുരം റോഡ് നിര്മാണത്തിൻ്റെ മറവിലായിരുന്നു അനധികൃതമായി മരം മുറിച്ചത്. അനുമതിയില്ലാതെ പൊതുമരാമത്ത്…
NEWS DESK 3
-
-
CinemaEntertainmentKeralaMalayala CinemaTechnology
കോവിഡ് പ്രതിസന്ധിയിൽ പുതിയ ചിത്രങ്ങൾ ഒ.ടി.ടി. റിലീസ് ചെയ്യാനൊരുങ്ങി ചലച്ചിത്ര നിർമ്മാതാക്കൾ
by NEWS DESK 3by NEWS DESK 3കൊച്ചി : കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില് അടച്ചിട്ട തിയറ്ററുകള് തുറക്കാനാകില്ലെന്ന് മനസിലാക്കിയ ചലച്ചിത്ര നിര്മ്മാതാക്കള് ഒ.ടി.ടി. പ്ലാറ്റ്ഫോമിലേക്കു നീങ്ങുന്നു. ഇടക്കാലത്തു തിയറ്ററുകള് തുറന്നെങ്കിലും പൂര്ണതോതില് പ്രവര്ത്തിക്കാന് കഴിഞ്ഞിരുന്നില്ല അതുകൊണ്ട് തന്നെ…
-
KeralaLOCALNewsWayanad
മുട്ടില് മരംമുറി; വ്യാപക കള്ളപ്പണ ഇടപാടെന്ന് നിഗമനം; ഉദ്യോഗസ്ഥരുടെ മുന്കാല സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയില്; ഇഡി അന്വേഷിക്കും
by NEWS DESK 3by NEWS DESK 3വയനാട് മുട്ടില് മരംമുറി വിവാദം എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. പൊലീസിന്റെയും വനംവകുപ്പിന്റെയും അന്വേഷണത്തിന് പിന്നാലെ കോഴിക്കോട് സബ് സോണല് ഉദ്യോഗസ്ഥര് വിവര ശേഖരണം തുടങ്ങി. തടികടത്ത് മാഫിയയും ഉദ്യോഗസ്ഥരുമായി വ്യാപകമായി…
-
KeralaNewsPolitics
കൊവിഡ് മരണങ്ങള് രേഖപ്പെടുത്താന് സോഫ്റ്റ് വെയര്; ടസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഉയര്ന്ന സ്ഥലങ്ങളില് കര്ശന നിയന്ത്രണം
by NEWS DESK 3by NEWS DESK 3കോവിഡ് മരണ സംഖ്യയില് സുതാര്യ ഉറപ്പാക്കാന് സര്ക്കാര് നടപടി. ജൂണ് 15 മുതല് കോവിഡ് മരണങ്ങള് സോഫ്റ്റ് വയര് സഹായത്തോടെ റിപ്പോര്ട്ട് ചെയ്യും. സംസ്ഥാനത്ത് ടെസ്റ്റ് പൊസിറ്റിവിട്ടി ഉയര്ന്ന് നില്ക്കുന്ന…
-
Crime & CourtErnakulamKeralaLOCALNewsPolice
കൊച്ചി ഫ്ളാറ്റില് യുവതിക്ക് പീഡനം: മൂന്ന് പേര് പിടിയില്; മാര്ട്ടിന് ജോസഫിനായി തിരച്ചില്
by NEWS DESK 3by NEWS DESK 3കൊച്ചിയിലെ ഫ്ളാറ്റില് യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസില് മുന്ന് പേര് കസ്റ്റഡിയില്. കേസിലെ പ്രതി മാര്ട്ടിന് ജോസഫ് സഹായം നല്കി ഇയാളുടെ സുഹൃത്തുക്കളെയാണ് പൊലീസ് പിടികൂടിയത്. ഇതിനിടെയാണ് മാര്ട്ടിന്റെ…
-
Politics
ബിജെപി നേതാക്കളെ വേട്ടയാടുന്നു; സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്; കെ സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും
by NEWS DESK 3by NEWS DESK 3സര്ക്കാര് ബിജെപി നേതാക്കളെ കള്ളക്കേസ് ചുമത്തി വേട്ടയാടുന്നുവെന്നു ആരോപിച്ചുകൊണ്ടുള്ള സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഓണ്ലൈന് ആയി തൃശൂര് പോലീസ് ക്ലബിന് മുന്നില് നടക്കുന്ന…
-
KeralaNewsPolitics
വിദ്യാര്ഥികള്ക്ക് ഇന്റര്നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചര്ച്ച ചെയ്യാന് മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും; എല്ലാ വിദ്യാര്ഥികള്ക്കും ഡിജിറ്റല് ഉപകരണങ്ങള് അടക്കം ഉറപ്പാക്കും
by NEWS DESK 3by NEWS DESK 3വിദ്യാര്ഥികള്ക്ക് ഇന്റര്നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചര്ച്ച ചെയ്യാന് മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. രാവിലെ 11.30 നാണ് സര്വീസ് പ്രൊവൈഡര്മാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില് വീഡിയോ…
-
MetroMumbai
കനത്ത മഴ; മുംബൈയില് കെട്ടിടം തകര്ന്നു വീണ് ഒന്പതുപേര് മരിച്ചു, എട്ടുപേര്ക്ക് ഗുരുതര പരുക്ക്
by NEWS DESK 3by NEWS DESK 3കനത്ത മഴയില് മുംബൈയില് കെട്ടിടം തകര്ന്നു വീണ് ഒന്പതു പേര് മരിച്ചു. എട്ടുപേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു. മലാഡിന് സമീപം പന്ത്രണ്ടു മണിയോടെയാണ് അപകടം. ഇരുനില കെട്ടിടം നിലം…
-
ChildrenCrime & CourtDeathNational
ബിജെപി നേതാവിന്റെ മകളെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി.
by NEWS DESK 3by NEWS DESK 3റാഞ്ചി: ജാര്ഖണ്ഡില് ബിജെപി നേതാവിന്റെ മകളെ കൊലപ്പെടുത്തിയ ശേഷം മരത്തില് കെട്ടിത്തൂക്കി. പതിനാറുകാരിയായ പത്താം ക്ലാസ് വിദ്യാര്ഥിയെയാണ് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. പലാമു ജില്ലയിലെ ലലിമതി വനത്തിലാണ് പെണ്കുട്ടിയുടെ മൃതദേഹം…
-
സംസ്ഥാനത്തെ വാക്സിന് ഉത്പാദന യൂണിറ്റ് തിരുവനന്തപുരത്ത് നിര്മിക്കും. തോന്നയ്ക്കലിലാണ് വാക്സിന് ഉത്പാദന യൂണിറ്റ് നിര്മിക്കുക. പ്രോജക്ട് ഡയറക്ടറായി ഡോ. എസ് ചിത്രയെ നിയമിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് വാക്സിന്…
