തിരുവനന്തപുരം: കൊവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെണ്മക്കള്ക്ക് സാമ്പത്തിക സഹായം നല്കുന്ന പ്രവാസി തണല്‍ പദ്ധതി നിലവില്‍ വന്നു.…
NEWS DESK 3
-
-
KeralaLOCALNewsThiruvananthapuram
സുരേഷ് വന്നത് ഡീസലുമായി; ചോദിച്ചപ്പോള്‍ ഉറുമ്പിനെ കൊല്ലാനെന്ന് പറഞ്ഞു: നടുക്കം മാറാതെ വിഴിഞ്ഞം വെങ്ങാനൂരില്‍ തീകൊളുത്തി മരിച്ച അര്‍ച്ചനയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍
by NEWS DESK 3by NEWS DESK 3വിഴിഞ്ഞം വെങ്ങാനൂരില്‍ തീകൊളുത്തി മരിച്ച അര്‍ച്ചനയെ കുടുംബ വീട്ടില്‍ നിന്ന് ഭര്‍ത്താവ് സുരേഷ് വിളിച്ചു കൊണ്ടുവന്നത് ഇന്നലെയെന്ന് അച്ഛന്. സുരേഷ് എത്തിയത് കുപ്പിയില്‍ ഡീസലുമായാണ്. ഉറുമ്പിനെ കൊല്ലാനെന്ന് പറഞ്ഞതായി അശോകന്…
-
ErnakulamLOCAL
വൈപ്പിനിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് ട്രിപ്പ് മുടങ്ങി; യാത്രക്കാരിയുടെ ഫോണിലൂടെയുള്ള പരാതിയില്‍ പരിഹാരമുണ്ടാക്കി കെഎന്‍ ഉണ്ണികൃഷ്ണന് എംഎല്‍എ
by NEWS DESK 3by NEWS DESK 3എറണാകുളം: സാങ്കേതിക കാരണങ്ങളാല്‍ കെഎസ്ആര്‍ടിസി ട്രിപ്പ് മുടങ്ങിയതിനെത്തുടര്‍ന്ന് വൈപ്പിനിലേക്കുള്ള യാത്രാക്ലേശം യാത്രക്കാരിയുടെ ഫോണിലൂടെയുള്ള പരാതിയെത്തുടര്‍ന്ന് കെഎന്‍ ഉണ്ണികൃഷ്ണന് എംഎല്‍എ ഇടപെട്ട് പരിഹരിച്ചു. ബദല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് ഒരുക്കിയാണ് പ്രശന പരിഹാരമുണ്ടാക്കിയത്.…
-
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
-
ArticlesBe PositiveCULTURALKatha-KavithaKeralaNews
‘വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക’; വായനാ ദിനം കടന്ന് വരുമ്പോള്‍ നാം പി.എന്‍. പണിക്കരെ സ്മരിക്കുന്നു
by NEWS DESK 3by NEWS DESK 3ഒരു വായനാ ദിനം കടന്ന് വരുമ്പോള്‍ നാം പി.എന്‍. പണിക്കരെ സ്മരിക്കുന്നു. വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് കേരളം മുഴുവന്‍ നടന്ന് സമൂഹത്തില്‍…
-
ErnakulamLOCAL
പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് നവീകരണം പരിഗണനയില്‍: ഗതാഗത മന്ത്രി ആന്റണി രാജു
by NEWS DESK 3by NEWS DESK 3പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് നവീകരണം പരിഗണനയിലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. 1981 സെപ്റ്റംബര്‍ ആറിന് ഉദ്ഘാടനം കഴിഞ്ഞ് പ്രവര്‍ത്തനമാരംഭിച്ച കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് കാലപ്പഴക്കം മൂലം ശോചനീയ…
-
CareerEducationKeralaNews
പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ല; സെപ്റ്റംബറില്‍ നടത്തുമെന്ന് സര്‍ക്കാര്‍ കോടതിയില്‍
by NEWS DESK 3by NEWS DESK 3പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പരീക്ഷ സെപ്റ്റംബറില്‍ നടത്തുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് പരീക്ഷ നടത്തുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തെ…
-
CareerChildrenDelhiEducationKerala
പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലാ; കേരളം സുപ്രീം കോടതിയെ അറിയിക്കും
by NEWS DESK 3by NEWS DESK 3ഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രീം കോടതിയെ കേരളം അറിയിക്കും. സെപ്റ്റംബര്‍ ആറ് മുതല്‍ പതിനാറ് വരെ പ്ലസ് വണ്‍ വിദ്യാർത്ഥികളുടെ പരീക്ഷ നടത്താനാണ് കേരള സർക്കാർ ഇപ്പോൾ…
-
Crime & CourtKeralaKollamLOCALNewsPolice
അമ്മയും മര്‍ദിച്ചു; ഫാദേഴ്സ് ഡേയ്ക്ക് മേസേജ് അയച്ചതിന് ഫോണ്‍ തല്ലിപൊട്ടിച്ചു: വിസ്മയയുടെ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍
by NEWS DESK 3by NEWS DESK 3കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയെ ഭര്‍ത്താവ് കിരണ്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നു എന്ന് യുവതിയുടെ മാതാവ്. നല്കിയ കാറ് പോരെന്നും 10 ലക്ഷം രൂപ…
-
Crime & CourtKeralaKollamLOCALNewsPolice
വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍ അറസ്റ്റില്‍, വിസ്മയയെ മര്‍ദിച്ചിട്ടുണ്ട്, വീട്ടുകാര്‍ നല്കിയ കാറിനെ ചൊല്ലി തര്‍ക്കിച്ചിരുന്നുവെന്നും പല തവണ വഴക്കുണ്ടായെന്നും കിരണ്‍ പൊലീസിനോട് വെളിപ്പെടുത്തി
by NEWS DESK 3by NEWS DESK 3കൊല്ലം ശൂരനാട് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അല്പ സമയം മുന്‍പാണ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ്…
