മൂവാറ്റുപുഴ: യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭരണഘടന സംരക്ഷണ സദസ്സ് നടത്തി മൂവാറ്റുപുഴ കച്ചേരിതതാഴത്തു നടന്ന സദസ്സ് ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മാത്യു കുഴല്നാടന്…
സ്വന്തം ലേഖകൻ
-
-
മൂവാറ്റുപുഴ: കല്ലൂര്‍ ഇലക്ട്രിക്കല്‍സ് ഉടമ വെള്ളൂര്‍ക്കുന്നം കലൂര്‍ വീട്ടില്‍ കെ. എ. പുരുഷോത്തമന് നായര്‍ നിര്യാതനായി. 79 വയസ്സായിരുന്നു. സംസ്ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് മകന് ബൈജുവിന്റെ വീട്ടുവളപ്പില്‍.…
-
Ernakulam
കാര്‍ഷിക ഗ്രാമമായ മാറാടിയുടെ ചരിത്ര മുഹൂര്‍ത്തമായി സ്വാതന്ത്ര്യ ദിനാഘോഷം: ദേശസ്നേഹത്തിന്റെ ഒത്തൊരുമ വിളിച്ചോതുന്നതായി മാറി സ്വാതന്ത്ര്യ ദിനാഘോഷറാലി.
മൂവാറ്റുപുഴ: സ്വാതന്ത്ര്യത്തിനായ് പോരാടിയ ധീര ദേശാഭിമാനികളുടെ സ്മരണയില്‍ മാറാടി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്രൃദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് റാലിയും പൊതുസമ്മേളനവും നടന്നു. ദേശസ്നേഹത്തിന്റെ ഒത്തൊരുമ വിളിച്ചോതുന്നതായി മാറി സ്വാതന്ത്ര്യ ദിനാഘോഷറാലി.…
-
Crime & CourtErnakulamKeralaNewsPolitics
മുവാറ്റുപുഴ നഗരസഭയിൽ അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രമീള ആശുപത്രി വിട്ടു, വൈസ് ചെയർ പേഴ്സൺ സിനി ബിജുവിനെയും കൗൺസിലർ ജോയ്സ് മേരി ആന്റണിയേയും ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.
മുവാറ്റുപുഴ നഗരസഭയിൽ അക്രമത്തിൽ പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വനിതാ കൗൺസിലർ പ്രമീള ശിരിഷ്കുമാർ ആശുപത്രി വിട്ടു. നിർമ്മല ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൈസ് ചെയർ പേഴ്സൺ സിനി ബിജുവിനെയും കൗൺസിലർ…
-
Ernakulam
കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2.70 കോടി രൂപ അനുവദിച്ചു. ഒരു വര്‍ഷത്തിനിടെ അനുവദിച്ചത് 6 കോടിയോളം രൂപ
മൂവാറ്റുപുഴ: കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2.70 കോടി രൂപ അനുവദിച്ചു. സിവില്‍ – അനുബന്ധ വര്‍ക്കുകള്‍ക്ക് പുറമേ കൂടുതല്‍ ആധുനിക സൗകര്യങ്ങള്‍ക്കായാണ് തുക അനുവദിച്ചത്. ഭരണാനുമതി…
-
തിരുവനന്തപുരം: കെഎസ്ആര്‍ടിസി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് ഉജ്ജ്വല തുടക്കം. ഉത്സവാന്തരീക്ഷത്തില്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല കൊല്ലയില്‍ ഗ്രാമ പഞ്ചായത്ത് സ്പോണ്സര് ചെയ്ത ഗ്രാമവണ്ടിയുടെ സംസ്ഥാന തല…
-
ErnakulamSuccess Story
പായിപ്ര അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ ബാങ്ക് അബ്രഹാം തൃക്കളത്തൂര്‍ പ്രസിഡന്റ്
മൂവാറ്റുപുഴ: പായിപ്ര അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ ബാങ്ക് പ്രസിഡന്റായി അബ്രഹാം തൃക്കളത്തൂരിനെ വീണ്ടും തെരഞ്ഞെടുത്തു. മൂവാറ്റുപുഴ സര്‍ക്കിള്‍ സഹകരണ യൂണിയന് മെമ്പറും തൃക്കളത്തൂര്‍ ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റും മൂവാറ്റുപുഴ…
-
EducationErnakulam
കലാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ ആര്‍ജ്ജിക്കുന്ന അറിവുകള്‍ സമൂഹത്തിനുകൂടി ഉപകാരപ്രദമാക്കണം: മന്ത്രി ആര്.ബിന്ദു; പെരുമ്പാവൂര്‍ ഗവ. പോളിടെക്നിക്കിലെ ലൈബ്രറി കം അഡ്മിനിസ്ട്രേറ്റീവ് കെട്ടിടവും ഓഡിറ്റോറിയവും നാടിന് സമര്‍പ്പിച്ചു
പെരുമ്പാവൂര്‍: കലാലയങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിക്കുന്ന അറിവുകള്‍ പൊതു സമൂഹത്തിനുകൂടി ഉപകാരപ്രദമാക്കി മാറ്റണമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്.ബിന്ദു പറഞ്ഞു. പെരുമ്പാവൂര്‍ സര്‍ക്കാര്‍ പോളി ടെക്നിക് കോളേജില്‍ (കൂവപ്പടി) പുതിയതായി…
-
ErnakulamWedding
കുന്നത്തുനാട്ടിൽ പട്ടികജാതി വിഭാഗക്കാർക്ക് വിവാഹ ധനസഹായം വിതരണം ചെയ്തത് 72 ലക്ഷം രൂപ
കഴിഞ്ഞ സാമ്പത്തിക വർഷം കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പട്ടികജാതി വിഭാഗക്കാരായ 96 ഗുണഭോക്താക്കൾക്കായി 72 ലക്ഷം രൂപയുടെ വിവാഹ ധനസഹായവും ചികിത്സാ ധനസഹായമായി 45,32,800 രൂപയും സർക്കാർ വിതരണം ചെയ്തു.…
-
EnvironmentErnakulam
യുണിവേഴ്സല്‍ സര്‍വ്വീസ് എന്‍ വയണ്മെന്റ അസോസിയേഷന് ലോകപ്രകൃതി സംരക്ഷണദിനം ആചരിച്ചു.
ആലുവ: യുണിവേഴ്സല്‍ സര്‍വ്വീസ് എന്‍ വയണ്മെന്റ അസോസിയേഷന് ലോകപ്രകൃതി സംരക്ഷണ ദിനം ആചരിച്ചു. ആലുവ ഗവ: ആയുര്‍വേദ ആശുപത്രി അങ്കണത്തില്‍ വ്യക്ഷതൈകള്‍ നട്ട് ഡോ: അനഘന്‍, യൂസി സംസ്ഥാന ജന:സെക്രട്ടറി…
