തിരുവനന്തപുരം: 2018ലെ എഴുത്തച്ഛന് പുരസ്കാരം എം.മുകുന്ദന്. മലയാള സാഹിത്യത്തിന് നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.സാഹിത്യരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത പുരസ്കാരമാണ് എഴുത്തച്ഛന് പുരസ്കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും…
സ്വന്തം ലേഖകൻ
-
-
പെരുമ്പാവൂര്‍: മുടക്കുഴ ചെമ്പോത്തിനാലില് സി കെ സുരേന്ദ്രന്(65) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.ഭാര്യ: രാധാമണി. മക്കള്‍: രഞ്ജിത്, രമ്യ. മരുമകന്: അനില്‍
-
Politics
ശബരിമല: രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെ സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം മാനിക്കണം: ജി. സുഗുണന്
കൊച്ചി: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെ മാനിക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ തയ്യാറാകണമെന്ന് സി.എം.പി. കേന്ദ്ര സെക്രട്ടറിയേറ്റംഗം അഡ്വ. ജി. സുഗുണന് പറഞ്ഞു. വ്യക്തിപരമായി സ്ത്രീകളുടെ…
-
തൊടുപുഴ : ബി എസ് എന്‍ എല്‍ 4 ജി യിലേയ്ക്ക് മാറുന്നതിന് ഉപഭോക്താക്കളുടെ തിരക്കേറുന്നു. ചൊവ്വാഴ്ച വിവിധ കേന്ദ്രങ്ങളില്‍ നല്ല തിരക്കനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് ബുധനാഴ്ച കൂടി രാവിലെ 9.30…
-
മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്തിലെ തോട്ടഞ്ചേരി നിവാസികളുടെ യാത്രക്ലേഷത്തിന് പരിഹാരം കാണുന്നതിനായി കെ.എസ്.ആര്.റ്റി.സി.യുടെ സ്പെഷ്യല്‍ ബസ്സ് സര്‍വ്വീസ് അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. കാലവര്‍ഷത്തിലെ മലവെള്ള പാച്ചിലില്‍ തോട്ടഞ്ചേരി തൂക്കുപാലം…
-
മൂവാറ്റുപുഴ: സി.പി.ഐ.മുവാറ്റുപുഴ നിയോജകമണ്ഡലം ജനറല്‍ ബോഡി യോഗം ബുധനാഴ്ച വൈക്കിട്ട് നാലിന് മുവാറ്റുപുഴ അര്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. സി.പി.ഐ.സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന…
-
Business
തൊഴില്‍ മേഖലയിലെ മികവിനുള്ള എക്സലന്‍സ് അവാര്‍ഡ് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്
കൊച്ചി:തൊഴില്‍ മേഖലയില്‍ പുലര്‍ത്തുന്ന മികവിന് കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയ എക്സലന്‍സ് അവാര്‍ഡ്, കൊച്ചിയില്‍ വച്ച് നടന്ന ചടങ്ങില്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന് വേണ്ടി എല്‍ദോസ് അവറാച്ചന്…
-
മൂവാറ്റുപുഴ: പതിറ്റാണ്ടുകളായി മൂവാറ്റുപുഴ നിവാസികളുടെ ചിരകാല സ്വപ്നമായ കച്ചേരിതാഴം വികസനത്തിന് ഇന്ന് തുടക്കമാകും. നഗരയാത്ര ദുരിതത്തിന് പ്രധാന തടസ്സമായിരുന്ന റോഡ് വികസനത്തിന് ആവശ്യമായ സ്ഥലങ്ങള്‍ ഔദ്യോഗികമായി ഇന്നേറ്റെടുക്കും. കെ.എസ്.ടി.പി.റോഡ് നിര്‍മ്മാണത്തിന്റെ…
-
Rashtradeepam
വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുന്‍ അധ്യാപിക ഐ.പി.രേണുക (71) അന്തരിച്ചു
മൂവാറ്റുപുഴ: കടാതി ഓടിയെത്തും ചാലില്‍ (പ്രീജി നിവാസ്) പരേതനായ ഒ.കെ. കുമാരന്റെ ഭാര്യ ഐ.പി.രേണുക (71) അന്തരിച്ചു. വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുന്‍ അധ്യാപികയാണ്. മക്കള്‍: പ്രീത…
-
കൊച്ചി: സമാനതകളില്ലാത്ത പ്രകൃതി ദുരന്തം നാശം വിതച്ച ജില്ലയിലെ സ്കൂള്‍ ലൈബ്രറികള്‍ പുന:സൃഷ്ടിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പരിപാടി വരുന്നു. സഹപാഠിക്കൊരു പുസ്തകം എന്ന പദ്ധതിയിലൂടെ ജില്ലയിലെ ഒന്നു മുതല്‍…
