ചൂരൽമാലിൽ ദുരന്തത്തെ തുടർന്ന് കാണാതായവരുടെ പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. 138 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പൊതുജനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പട്ടികയിലെ വിശദാംശങ്ങൾ പരിഷ്കരിക്കും. പൊതുജനങ്ങൾക്ക് 8078409770…
ടീം രാഷ്ട്രദീപം
-
-
പോക്സോ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പോക്സോ കേസിൽ കണ്ണൂർ ടെലികോം മേധാവി ഹെഡ് കോൺസ്റ്റബിൾ അബ്ദുൾ റസാഖ് അറസ്റ്റിലായി. ചാലാട് സ്വദേശിയായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് നടപടി എടുത്തിരിക്കുന്നത്.…
-
മന്ത്രിസഭാ ഉപസമിതി വയനാട്ടിൽ തുടരും. രാജ്യത്തെ വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം തിരച്ചിൽ തുടരാൻ അന്തിമ തീരുമാനമെടുക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ക്യാമ്പിൽ കഴിയുന്നവർക്ക് താമസിയാതെ വാടക വീട് കണ്ടെത്തും.…
-
സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട കനത്ത മഴയാണ് പ്രവചനം. അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. കേരളത്തിൻ്റെ വടക്കൻ തീരം മുതൽ…
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി പ്രശാന്ത് ആണ് അറസ്റ്റിലായത്. തൻ്റെ സ്യൂട്ട്കേസിൽ ബോംബുണ്ടെന്ന് പ്രശാന്ത് പറഞ്ഞു. തമാശ പറഞ്ഞതാണെന്നും പ്രശാന്ത് വിശദീകരിച്ചു.…
-
വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർജീവനക്കാരും അധ്യാപകരും അഞ്ചുദിവസത്തെ ശമ്പളം സാലറി ചലഞ്ചായി നൽകണം. കൂടുതൽ നൽകാൻ ആഗ്രഹിക്കുന്നവർക്ക് അതിനും അവസരമുണ്ട്. ആരെയും നിർബന്ധിക്കില്ല. മേലധികാരിക്ക് സമ്മത…
-
സിങ്കിൽ മൂത്രമൊഴിച്ചതിന് തടഞ്ഞതിനെ തുടർന്ന് കൗമാരക്കാർ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ആക്രമണത്തിൽ രണ്ട് ഹോട്ടൽ ജീവനക്കാർക്ക് പരിക്കേറ്റു. കാക്കൂർ കുമാരസാമി ഹോട്ടലിലാണ് സംഭവം. പുതിയാപ്പ സ്വദേശി ശരത്ത്(25), കടലൂര്‍ സ്വദേശി രവി…
-
വയനാട് ദുരന്തബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ എബിസി കാർഗോ. മേഖലയിൽ നിന്നുള്ള നൂറോളം പേർക്ക് ജോലി നൽകാൻ സന്നദ്ധമെന്ന് എബിസി കാർഗോ അറിയിച്ചു. നൂറോളംപേർക്ക് അവരുടെ തൊഴിൽ പരിചയവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ചു…
-
ഡ്രൈഡേയിൽ ഭാഗിക ഇളവിന് ശുപാർശ. മദ്യനയത്തിന്റെ കരടിലാണ് ശുപാർശ. വെഡ്ഡിംഗ് അടക്കമുള്ളവയ്ക്കാണ് ഇളവ് നൽകും. ഇതിനായി പ്രത്യേകം അപേക്ഷ നൽകണം. ഇതിനായി പ്രത്യേകം ആപ്ലിക്കേഷൻ ഉണ്ടാക്കണം. അന്താരാഷ്ട്ര കോൺഫറൻസുകളുടെ വേദിയിലെ…
-
National
കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയായെന്ന് കേന്ദ്ര സർക്കാർ
കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയായെന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ലോക്സഭയിൽ അറിയിച്ചതാണിത്. 2014ൽ 387 മെഡിക്കൽ കോളേജുകൾ ഉണ്ടായിരുന്നത് ഇന്ന് 731…
