ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ 12കാരനാണ് രോഗം സ്ഥിരീകരിച്ചത്. 5 ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി…
ടീം രാഷ്ട്രദീപം
-
-
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡൽഹി വിമാനത്താവളത്തിൻ്റെ ടെർമിനൽ 1-ലെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് മൂന്ന് പേർക്ക് പരിക്കേറ്റതായി ഡൽഹി ഫയർ സർവീസ് അറിയിച്ചു. ഗരത്തിന്റെ പല ഭാഗങ്ങളിലും…
-
Kerala
മൂന്ന് വയസുകാരന്റെ ദേഹത്ത് ചൂടുചായ ഒഴിച്ച സംഭവത്തില്‍ അമ്മയുടെ രണ്ടാനച്ഛനെതിരെ കേസെടുത്ത് പൊലീസ്
മൂന്ന് വയസുകാരന്റെ ദേഹത്ത് ചൂടുചായ ഒഴിച്ച സംഭവത്തില്‍ അമ്മയുടെ രണ്ടാനച്ഛനെതിരെ കേസെടുത്ത് പൊലീസ്.ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയാണ്. കുട്ടിയുടെ ദേഹത്ത് തിളച്ച ചായ ഒഴിച്ചാണ് അമ്മയുടെ രണ്ടാനച്ഛൻ…
-
കളിയിക്കാവിളയിൽ ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പ്രതികളിലൊരാളായ സർജിക്കൽ ഷോപ്പ് ഉടമ സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനാണ് പിടിയിലായത്. പാറശാല സ്വദേശിയായ സുനിൽ ഒളിവിൽ…
-
നികുതിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ബസുകൾ തമിഴ്നാട്ടില്‍ പിടിച്ചിട്ടാല്‍ അവരുടെ വാഹനങ്ങള്‍ കേരളത്തിലും പിടിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാര് നിയമസഭയില്‍. കേരളവുമായി ആലോചിക്കാതെയാണ് 4000 രൂപ ടാക്സ് വർദ്ധിപ്പിച്ചതെന്ന് മന്ത്രി നിയമസഭയിൽ…
-
ആലപ്പുഴയിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ മർദ്ദനം. ആലപ്പുഴ കോട്ടയം ബസ്സിലെ കണ്ടക്ടർ ശശികുമാറിനാണ് മർദ്ദനമേറ്റത്. ടിക്കറ്റ് എടുത്ത യാത്രക്കാരൻ ചില്ലറയുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിന് വഴിവച്ചത്. കണ്ടക്ടറുടെ കൈയിൽ പ്രതി…
-
വീട്ടിലെ മാലിന്യം പഞ്ചായത്ത് അംഗം സ്കൂട്ടറിൽ കൊണ്ടുവന്നു പൊതുസ്ഥലത്ത് തള്ളിയതായി പരാതി. അംഗത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.…
-
ലോക്സഭയില്‍ നിന്നും ചെങ്കോല്‍ നീക്കണമെന്ന് സമാജ്വാദി പാര്‍ട്ടി. പകരം ഭരണഘടനയുടെ പകര്‍പ്പ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി എം.പി. മോഹന്‍ലാല്‍ഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആര്.കെ. ചൗധരിയാണ് ഇക്കാര്യം ആവശ്യപ്പെട്ട്…
-
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യ ഉത്തരവാദികളെന്ന് പറയപ്പെടുന്ന രണ്ട് പേർ അറസ്റ്റിൽ. മനീഷ് പ്രകാശ്, അശുതോഷ് കുമാർ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബിഹാറിലെ പട്നയിൽ വച്ചാണ് ഇവരെ അറസ്റ്റ്…
-
National
ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിനു കേടുപറ്റി, ബഹിരാകാശത്ത് കുടുങ്ങി സുനിത വില്യംസും സഹയാത്രികനും
ബഹിരാകാശത്ത് കുടുങ്ങി സഞ്ചാരി സുനിത വില്യംസും സഹയാത്രികന് ബച്ച് വില്‍മോറും. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പോയ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിനു കേടുപറ്റിയതിനാല്‍ ഇവരുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്.ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലെ…