തമിഴ്നാട് കൊടൈക്കനാലിൽ മലയാളി യുവാവിന്റെ പരാക്രമം. കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മലപ്പുറം സ്വദേശി നാജിയാണ് പരാക്രമം നടത്തിയത്. യുവാവ് മദ്യപിച്ചും ലഹരി…
ടീം രാഷ്ട്രദീപം
-
-
Crime & CourtNational
മുംബൈയിൽ വനിതാ ഡ്യൂട്ടി ഡോക്ടർ മർദ്ദനത്തിനിരയായി; മദ്യപിച്ചെത്തിയ ആറംഗ സംഘം കസ്റ്റഡിയിൽ
കൊൽക്കത്തയിൽ യുവ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പിന്നാലെ മുംബൈയിൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടർക്ക് നേരെ ആക്രമണം. മുംബൈ സൗത്തിലെ സിയോണിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് മർദ്ദനത്തിനിരയായത്. പുലർച്ചെ മൂന്ന്…
-
KeralaPathanamthitta
ശബരിമലയിൽ പുതിയതായി പണി കഴിപ്പക്കുന്ന ഭസ്മ കുളത്തിനും കാനന ഗണപതി മണ്ഡ്പത്തിനും തറക്കല്ലിട്ടു
ശബരിമലയിൽ പുതുതായി നിർമിക്കുന്ന ഭസ്മ നീന്തൽക്കുളത്തിൻ്റെയും കാനന ഗണപതി മണ്ഡപത്തിൻ്റെയും ശിലാസ്ഥാപനം നടത്തി.12 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡ്…
-
KeralaPalakkad
ബ്ലേഡ് മാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു
ബ്ലേഡ് മാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. പാലക്കാട് കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ മനോജ് (39) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.…
-
National
പോഷകാഹാര പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ബിസ്കറ്റ് കഴിച്ച് മഹാരാഷ്ട്രയില്‍ 80തോളം കുട്ടികള്‍ ആശുപത്രിയില്‍
പോഷകാഹാര പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ബിസ്കറ്റ് കഴിച്ച് മഹാരാഷ്ട്രയില്‍ 80തോളം കുട്ടികള്‍ ആശുപത്രിയില്‍. ഛത്രപതി സംഭാജി നഗർ ജില്ലയിലെ കെക്കെറ്റ് ജാല്‍ഗോണ്‍ ഗ്രാമത്തിലെ ജില്ലാ കൗൺസിലിൻ്റെ അധികാരപരിധിയിലുള്ള സ്കൂളിലാണ്…
-
മാനസിക പ്രശ്നമുള്ള അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവ്. തലവൂർ അരിങ്ങട സ്വദേശി ജോമോനാണ് (30) കൊല്ലം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കഠിനമായ ജീവപര്യന്തത്തിന് പുറമെ…
-
കൊച്ചിയിൽ ഗുണ്ടാസംഘത്തിൽ പങ്കെടുത്ത 13 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒത്തുചേരലിന് സൗകര്യമൊരുക്കിയ ആഷ്ലിൻ ബെൽവിൻ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. സിനിമ പ്രൊഡക്ഷൻ കമ്പനിയുടെ ലോഞ്ചിംഗ് പരിപാടിക്കാണ് മരടിലെ ഹോട്ടലിൽ ഗുണ്ടാ…
-
തിരുവനന്തപുരത്ത് ശുചീകരണ തൊഴിലാളിയായിരുന്ന ജോയ് മരിച്ച ആമയിഴഞ്ചാൻ കനാലിന് സമാനമായ മാലിന്യക്കൂമ്പാരമാണ് കൊച്ചി ജില്ലയിലെ മുല്ലശ്ശേരി കനാൽ. മാലിന്യം നീക്കം ചെയ്യണമെന്ന് കമ്പനി പലതവണ ആവശ്യപ്പെട്ടിട്ടും റെയിൽവേ തയ്യാറായിട്ടില്ല. റെയിൽപാളത്തിന്…
-
പെരുമ്പാവൂർ നഗരമധ്യത്തിൽ ട്രാൻസ്ജെൻഡേഴ്സിന്റെ കൂട്ടയടി. ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ പൊലീസ് ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് പെരുമ്പാവൂർ കാളച്ചന്തയിൽ നടന്ന ഏറ്റുമുട്ടലിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.…
-
മലയാളത്തിലെ പ്രശസ്ത നടൻ മോഹൻനാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടര്‍ന്നാണ് നടൻ മോഹൻലാല്‍ ചികിത്സ തേടിയിരിക്കുന്നത്. നടൻ മോഹൻനാലിനെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടൻ…
