വിഴിഞ്ഞം തുറമുഖത്തിന് ഇന്റര്നാഷണല് ഷിപ്പിംഗ് ആന്റ് പോര്ട്ട് സെക്യൂരിറ്റി കോഡ് ( ഐഎസ്പിഎസ്) അംഗീകാരം. കേന്ദ്രസര്ക്കാറിന്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആന്ഡ് പോര്ട്ടിന്റെ കീഴിലുള്ള മറൈന് മര്ച്ചന്റ് ഡിപ്പാര്ട്ട്മെന്റ് ആണ്…
ടീം രാഷ്ട്രദീപം
-
-
ഓണ്ലൈന് ട്രേഡിംഗിലൂടെ കൂടുതല് ലാഭം നേടാം എന്ന് വിശ്വസിപ്പിച്ച് തൃശൂര് കുറ്റുമുക്ക് സ്വദേശിയില് നിന്നും 31,97,500 രൂപ തട്ടിയെടുത്ത കേസില് പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് ജില്ലയിലെ കോടിയാട്ടൂർ നെല്ലിക്കപ്പലം സ്വദേശി…
-
തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ച സംഘം തമിഴ്നാടില് പിടിയില്. ഹരിയാനക്കാരായ സംഘം നാമക്കല്ലിൽ വെച്ചാണ് തമിഴ്നാട് പൊലീസിന്റെ പിടിയിലായത്. നേരത്തെ കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊള്ള നടത്തിയ അതേസംഘമാണ് ഇതെന്ന്…
-
ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി എംആർ അജിത് കുമാറിന്റെ മൊഴി വീണ്ടും രേഖപ്പെടുക്കുന്നു. അജിത് കുമാറിൻ്റെ മൊഴി ഡിജിപി ഷെയ്ഖ് ദരോഷ് സാഹിബ് സ്വീകരിച്ചു. പൊലീസ്…
-
Kerala
തൃശൂര് പൂരം കലക്കിയതിന് പിന്നാലെ മന്ത്രിയെ ആക്രമിക്കാനും ശ്രമം നടന്നെന്ന ഗുരുതര വെളിപ്പെടുത്തലുമായി വി എസ് സുനില് കുമാര്
തൃശൂര് പൂരം കലക്കിയതിന് പിന്നാലെ മന്ത്രിയെ ആക്രമിക്കാനും ശ്രമം നടന്നെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുന് മന്ത്രി വി എസ് സുനില് കുമാര്. ധനമന്ത്രി കെ രാജനെ ആർഎസ്എസ്, ബിജെപി പ്രവർത്തകർ…
-
അൻവറിൻ്റെ വിഷയത്തിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചില്ല. ഈ വിഷയത്തില് പാര്ട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ മെമ്പറും മറുപടി പറഞ്ഞ് കഴിഞ്ഞു, മറ്റൊന്നും പറയാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ന്…
-
CinemaMalayala Cinema
ബലാത്സംഗക്കേസില് മുന്കൂര് ജാമ്യഹര്ജി തള്ളി നാല് ദിവസമായിട്ടും നടന് സിദ്ദിഖിനെ കണ്ടെത്താനാകാതെ പൊലീസ്
ബലാത്സംഗ കേസിൽ ജാമ്യാപേക്ഷ തള്ളിയിട്ട് നാല് ദിവസം കഴിഞ്ഞിട്ടും നടൻ സിദ്ദിഖിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. ഹോട്ടലുകള് കേന്ദ്രീകരിച്ചുള്ള അന്വേഷണവും വിഫലമായി. നടന്റേയും സുഹൃത്തുക്കളുടേയും വീടുകള് പൊലീസ് നിരീക്ഷണത്തിലാണ്. അതേസമയം,…
-
തൃശ്ശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിച്ചു. സ്പ്രേ പെയിന്റ് അടിച്ചായിരുന്നു എ ടി എം…
-
സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദേശത്ത് നിന്ന് എത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ യുഎഇയിൽ…
-
ഷിരൂരിൽ തിരച്ചിലിനൊടുവിൽ കണ്ടെത്തിയ അർജുന്റെ മൃതദേഹത്തിന്റെ DNA പരിശോധനാ ഫലം ഇന്ന് വന്നേക്കില്ല. അർജുന്റെ മൃതദേഹത്തിന്റെ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും.ഇന്ന് വൈകിട്ടോടെ ഡിഎൻഎ താരതമ്യ പരിശോധന പൂർത്തിയാക്കി മൃതദേഹം…
