തിരുവനന്തപുരം: സര്‍ക്കാരിന്റെ വനിത മതിലിനോട് വിയോജിച്ച് കേരള കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍. വാര്‍ത്താ കുറിപ്പിലാണ് കെസിബിസി ഇക്കാര്യം വ്യക്തമാക്കുന്നത്. സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാനമൂല്യം ഉയര്‍ത്തേണ്ടത്. വനിതാ മതിലുമായി ബന്ധപ്പെട്ട് സമൂഹത്തില്‍…
വൈ.അന്‍സാരി
-
-
മുംബൈ: പുതിയ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അപകടകാരിയാണെന്നു ശിവസേന. മുന്‍നിര സാമ്പത്തിക ശാസ്ത്രജ്ഞരെ ആര്‍ബിഐ ഗവര്‍ണറാക്കുന്ന പതിവു വിട്ട് ശക്തികാന്ത ദാസിനെ തിരഞ്ഞെടുത്തവര്‍ക്കു പ്രത്യേക താല്പര്യങ്ങളുണ്ട്. ഇത് സാമ്പത്തിക…
-
National
മുംബൈ അന്ധേരി ഈസ്റ്റിലെ ഇഎസ്ഐ ആശുപത്രിയില്‍ തീപിടുത്തത്തില്‍ രണ്ടു പേര് മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: അന്ധേരി ഈസ്റ്റിലെ ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര് മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്പറേഷന്(ഇഎസ്ഐസി) നിയന്ത്രണത്തില്‍ മാറോലില്‍ പ്രവര്‍ത്തിക്കുന്ന കാംഗാര്‍ ഹോസ്പിറ്റലിലാണ്…
-
NationalPolitics
ജ്യോതിരാദിത്യ സിന്ധ്യയെ കെട്ടിപ്പിടിച്ച് ഉമ്മവച്ച് വസുന്ധര രാജെ സിന്ധ്യ
by വൈ.അന്‍സാരിby വൈ.അന്സാരിജയ്പൂര്: രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ സിന്ധ്യ കോണ്‍ഗ്രസിന്റെ യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ കെട്ടിപ്പിടിച്ച് കവിളില്‍ ഉമ്മവച്ച് സ്നേഹം പങ്കിട്ടു. ഏതൊക്കെ പക്ഷത്ത് നിന്ന് എങ്ങനെയൊക്കെ ഏറ്റുമുട്ടിയാലും…
-
Kerala
പി സി ജോര്‍ജ് വീണ്ടും യു ഡി എഫിലേക്ക്; സോണിയ ഗാന്ധിയെ കാണാനായില്ല
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: യു ഡി എഫിലേക്ക് കടക്കാന്‍ പി സി ജോര്‍ജ്. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ പി.സി.ജോര്‍ജ് അവരുടെ വസതിയായ പത്ത് ജന്‍പഥില്‍ എത്തിയെങ്കിലും സാധിച്ചില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ…
-
ടച്ച് കമ്പനിയായ PPL ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ച് പുറത്തിറക്കുന്ന പുതിയ ഫ്ലൈയിങ് കാര്‍ വിപണിയിലേക്ക്. ഫ്ളൈയിങ് കാര്‍, ഡ്രൈവ് മോഡില്‍ നിന്ന് ഫ്ളൈയിങ് മോഡിലേക്ക് മാറ്റാന്‍ വെറും 10 മിനിറ്റ് മാത്രം…
-
Kerala
എടിഎമ്മില്‍ കൂടി ഇനി വെള്ളവും! : സംസ്ഥാനത്ത് എടിഎം മാതൃകയില്‍ കുടിവെള്ള വിതരണം
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: സംസ്ഥാനത്ത് എടിഎം മാതൃകയില്‍ കുടിവെള്ള വിതരണം നടപ്പാക്കാനൊരുങ്ങുന്നു. അട്ടപ്പാടിയിലെ ഷോളയാര്‍ പഞ്ചായത്തിലാണ് ആദ്യമായി കുടിവെള്ള വിതരണം എടിഎം മാതൃകയില്‍ നടപ്പിലാക്കുന്നത്. പോക്കറ്റില്‍ നിന്നു കാര്‍ഡെടുത്ത് വാട്ടര്‍ ടാങ്കിന്റെ നിശ്ചിതഭാഗത്തുള്ള…
-
ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ രണ്ട് ദിവസം മാത്രം മതിയാവും. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തിന്റെ ഏഴാം ഭേദഗതി ട്രായ് പ്രാബല്യത്തില്‍ കൊണ്ടുവന്നു. നിലവില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ട്…
-
NationalPolitics
സിഖ് കൂട്ടക്കൊലക്കേസ്: സജ്ജന്‍കുമാറിനെതിരായ വിധി സ്വാഗതം ചെയ്ത് അമരീന്ദര്‍ സിങ്
by വൈ.അന്‍സാരിby വൈ.അന്സാരിഅമൃത്സര്: സിഖ് കൂട്ടക്കൊലക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ സ്വാഗതം ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങ്. നീതി നടപ്പിലായെന്നും ചെയ്ത കൊടും കുറ്റകൃത്യത്തിന്…
-
കോട്ടയം: ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. പാലക്കാട് റെസ്റ്റ് ഹൗസില്‍…
