ചെങ്ങന്നൂര്‍: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് റെയില്‍വേ ആദ്യഘട്ടത്തില്‍ ചെങ്ങന്നൂര്‍വഴി ഏഴു പ്രത്യേക തീവണ്ടികള്‍ ഓടിക്കും. ഇവയ്ക്ക് ചങ്ങനാശ്ശേരിയിലും സ്റ്റോപ്പുണ്ടാകും. രണ്ടാംഘട്ടത്തില്‍ 11 സ്പെഷ്യല്‍ തീവണ്ടികളോടിക്കാനുള്ള നിര്‍ദേശം ദക്ഷിണറെയില്‍വേ റെയില്‍വേ കൊമേഴ്സ്യല്‍…
രാഷ്ട്രദീപം ന്യൂസ്
-
-
തൃശ്ശൂര്‍: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ചേലക്കരയില്‍ മൂന്നു മുന്നണികളും വിജയപ്രതീക്ഷയില്‍. ആര് ജയിച്ചാലും വലിയ ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് പൊതുവേ വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാമത്സരത്തിലെ വലിയ ഭൂരിപക്ഷം ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് വിജയം ഉറപ്പെന്ന്…
-
CourtKeralaLOCALPolitics
അന്‍വറിന് പിന്നില്‍ അധോലോകം; ഉന്നം മുഖ്യമന്ത്രി, പി.വി അന്‍വര്‍ എം.എല്‍.എയ്ക്കെതിരെ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത് പി ശശി
തലശ്ശേരി:പി വി അന്‍വറിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അധോലോക സംഘങ്ങളെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം മുഖ്യമന്ത്രിയാണെന്നും പി ശശി പറഞ്ഞു. പി.വി…
-
കൊച്ചി : ജില്ലയിലെ സി.പി.എം. ഏരിയാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി.15 മുതല്‍ 17 വരെ എറണാകുളം, കവളങ്ങാട് ഏരിയാ സമ്മേളനങ്ങള്‍ നടക്കും. 19-ന് കോലഞ്ചേരി, 20-ന് കോതമംഗലം, 22-ന് വൈപ്പിന്‍ സമ്മേളനങ്ങള്‍…
-
തിരുവനന്തപുരം: ആത്മകഥ വിവാദത്തില്‍ പാര്‍ട്ടിക്ക് മറുപടിയുമായി കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനെത്തും. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ആദ്യമായിട്ടാണ്…
-
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.കെ.രത്നകുമാരി അധികാരമേറ്റു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയായിരുന്നു. എഡിഎം നവീന്‍ബാബു ജീവനൊടുക്കിയ കേസില്‍ പ്രതിയായ പി.പി.ദിവ്യയെ മാറ്റിയതിനെ തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പിലാണു രത്നകുമാരി വിജയിച്ചത്.…
-
മൂവാറ്റുപുഴ : പായിപ്ര ഗ്രാമപഞ്ചായത്ത് അംഗം രാജിവച്ചു. പത്താം വാര്‍ഡ് അംഗം സിപിഐയിലെ ദീപ റോയിയാണ് പഞ്ചായത്ത് അംഗത്വം രാജിവച്ചത്. ഇന്ന് രാവിലെ 10 45 പഞ്ചായത്ത് സെക്രട്ടറി കെ.എച്ച്…
-
ElectionLOCAL
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തുടങ്ങി. ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ കെ.കെ.രത്നകുമാരിയാണു സിപിഎമ്മിന്റെ സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ജൂബിലി ചാക്കോ മത്സരിക്കും. ജില്ലാ…
-
DeathLOCAL
മുടിക്കൽ തേനൂർ പരേതനായ ഉമ്മറിന്റെ ഭാര്യ ആമിന നിര്യാതയായി, മുവാറ്റുപുഴ ചെറുകപ്പിള്ളിയിൽ കുടുംബാംഗമാണ്
പെരുമ്പാവൂർ: മുടിക്കൽ തേനൂർ പരേതനായ ഉമ്മറിന്റെ ഭാര്യ ആമിന (66) നിര്യാതയായി. മുവാറ്റുപുഴ ചെറുകപ്പിള്ളിയിൽ കുടുംബാംഗമാണ്. കബറടക്കം വ്യാഴാഴ്ച രാവിലെ 8ന് മുടിക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: ശരീഫ്,…
-
CourtLOCAL
കൂറുമാറ്റ പരാതിയില്‍ മൂവാറ്റുപുഴ നഗരസഭ പതിമൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ പ്രമീള ഗിരീഷ് കുമാറിന്റെ അയോഗ്യത ഹൈക്കോടതി ശരിവച്ചു
മൂവാറ്റുപുഴ: കൂറുമാറ്റ പരാതിയില്‍ മൂവാറ്റുപുഴ നഗരസഭ പതിമൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ പ്രമീള ഗിരീഷ് കുമാറിനെ സംസംഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യത കല്‍പ്പിച്ച നടപടി ഹൈക്കോടതി ശരിവച്ചു. 2024 മാര്‍ച്ച് 7…
