കാസര്‍കോട്; നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ കാവിലെ വെടിക്കെട്ട് ദുരന്തത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മംഗളൂരു എജെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രജിത്ത് (28) ആണ് മരിച്ചത്. കാസര്‍കോട് കിണാവൂര്‍ സ്വദേശിയായ…
രാഷ്ട്രദീപം ന്യൂസ്
-
-
ElectionLOCALPolicePolitics
പാലക്കാട് റെയ്ഡ്: സിപിഎം പരാതിയില്‍ അന്വേഷണം തുടങ്ങി; ചുമതല സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക്
പാലക്കാട്: കൊടകര കുഴല്‍പ്പണത്തിന്റെ പങ്ക് പാലക്കാട്ടേക്ക് എത്തിയിട്ടുണ്ടെന്ന സിപിഎമ്മിന്റെ പരാതിയില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും തുടര്‍നടപടി. അന്വേഷണം ഇല്ലെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും…
-
മൂവാറ്റുപുഴ: കടാതി -കാരക്കുന്നം എന്‍എച്ച് ബൈപ്പാസ് പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം കേന്ദ്രമന്ത്രിക്ക് കത്ത് നല്കി. കൊച്ചി ധനുഷ്കോടി എന്‍എച്ച85 ല്‍ മൂവാറ്റുപുഴ കടാതി – കാരക്കുന്നം ബൈപ്പാസിന്റെ…
-
Crime & CourtLOCALPolice
ഒഡീഷ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എംഡി കെ ശിവപ്രസാദ് കീഴടങ്ങി
കൊച്ചി: ഒഡീഷ യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഹോര്‍ട്ടികോര്‍പ്പ് എംഡി കീഴടങ്ങി. 78 വയസുള്ള പ്രതി കെ ശിവപ്രസാദ് ആണ് സൗത്ത് എസിപി ഓഫിസില്‍ ഇന്ന് പുലര്‍ച്ചെ കീഴടങ്ങിയത്. ദേഹാസ്വാസ്ഥ്യത്തെ…
-
EducationKeralaLOCAL
അല്‍ – അസര്‍ മെഡിക്കല്‍ കോളേജ് ആന്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ എം.ബി.ബി.എസ് ബാച്ച് വിദ്യാര്‍ത്ഥികളുടെ വിദ്യാരംഭ ചടങ്ങ് നടത്തി.
തൊടുപുഴ: അല്‍ – അസര്‍ മെഡിക്കല്‍ കോളേജ് ആന്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ 2024 – 2025 എം.ബി.ബി.എസ് ബാച്ച് വിദ്യാര്‍ത്ഥികളുടെ വിദ്യാരംഭ ചടങ്ങ് നടത്തി. അലിഗര്ഡ് മുസ്ലീം യൂണിവേഴ്സിറ്റിയുടെ…
-
LOCAL
മൂവാറ്റുപുഴ താലൂക്കിലെ ഗ്രന്ഥശാല ഗ്രഡേഷന് നടപടികള്‍ പൂര്‍ത്തിയായി; 73 ഗ്രന്ഥ ശാലകളിലാണ് പരിശോധന നടത്തിയത്
മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കിലെ ഗ്രന്ഥശാലകള്‍ക്ക് 2024- 25 വര്‍ഷം പ്രവര്‍ത്തന ഗ്രാന്റും ലൈബ്രേറിയന്‍ അലവന്‍സും അനുവദിക്കുന്നതിനുള്ള ഗ്രഡേഷന് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഓണ്‍ലൈനായിട്ടാണ് ഗ്രന്ഥശാലകള്‍ ഗ്രാന്റ് അപേക്ഷകള്‍ സമര്‍പ്പിച്ചത് . പുസ്തകവിതരണം,…
-
ElectionLOCALPolitics
പ്രചാരണത്തിനിടെ കണ്ടുമുട്ടിയ പ്രിയങ്ക ഗാന്ധിയും സത്യന് മൊകേരിയും ആശംസകള്‍ നേര്‍ന്നു
നിലമ്പൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം കണ്ടുമുട്ടിയ സ്ഥാനാര്‍ഥികള്‍ സൗഹൃദം പങ്കിട്ടു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സത്യന് മൊകേരിയുമാണ് ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയില്വെച്ച്…
-
മൂവാറ്റുപുഴ :പേഴയ്ക്കാപ്പിള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗം ഇംഗ്ലീഷ് ടീച്ചറുടെ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം വെള്ളിയാഴ്ച…
-
മൂവാറ്റുപുഴ: ബിജെപി മൂവാറ്റുപുഴ മണ്ഡലം വൈസ്പ്രസിഡന്റ് മുളവൂര്‍ കറുകപ്പിള്ളിയില്‍ സലിം (50) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കദീജ സലിം. മക്കള്‍: സഹല്‍, സഫ്ന. മരുമകന്: ഷാനിബ്. പരേതന് മുന്‍…
-
മൂവാറ്റുപുഴ : സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ഉപാധ്യക്ഷനായി എംഎം അലിയാര് മാസ്റ്റര്‍ തിരഞ്ഞെടുക്കപ്പെട്ടു. പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണ് തെരഞ്ഞെടുപ്പ് നടന്നത്.…
