മൂവാറ്റുപുഴ: കാവുംപടി രശ്മി നിവാസില്‍ കെ. ബാലകൃഷ്ണന് നായര്‍ (82) നിര്യാതനായി. സംസ്കാരം ശനിയാഴ്ച (15.12.2018) രാവിലെ 11.30ന് മൂവാറ്റുപുഴ പൊതുശ്മശാനത്തില്‍. ഭാര്യ – കെ.എ. ഭാരതിയമ്മ. മക്കള്‍ –…
രാഷ്ട്രദീപം ന്യൂസ്
-
-
മൂവാറ്റുപുഴ: ജനുവരി എട്ട്, ഒമ്പത് ദിവസങ്ങളില്‍ നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി മൂവാറ്റുപുഴ നിയോജകമണ്ഡലം ഐക്യട്രേഡ് യൂണിയന് കണ്വെന്ഷന് നടത്തി. കണ്വെന്ഷന് എ.ഐ.റ്റി.യു.സി. സംസ്ഥാന സെക്രട്ടറി കെ.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു.…
-
മൂവാറ്റുപുഴ: തെക്കന്‍കോട് ലക്ഷ്മിവിലാസത്തില്‍ കൃഷ്ണന്‍കുട്ടി (63) മുന്‍ സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജര്‍) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് തെക്കന്‍കോട് എസ്തോസ് റോഡിലുള്ള വീട്ടുവളപ്പില്‍. ഭാര്യ – കുസുമവല്ലി…
-
മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ് യൂസഫലിയുടെ ഏറ്റവും വലിയ മുഖമുദ്ര ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി ഇന്ന് കാണുന്ന ബിസിനസ് ടൈക്കൂണ്‍ പരിവേഷത്തിലേക്ക് എത്തിയത് കഠിനപരിശ്രമവും സ്ഥിരപ്രയത്നവും കൊണ്ടാണ്.…
-
DeathReligiousThiruvananthapuram
ബി ജെ പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച വേണുഗോപാലന്‍ നായര്‍ മരിച്ചു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ബി ജെ പി നേതാവ് സി കെ പത്മനാഭന് നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാക്ക് ശ്രമിച്ച മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായര്‍…
-
Niyamasabha
വീണ്ടും നാക്കുപിഴവ് : എംഎന്‍ വിജയനൊപ്പം ഓടിക്കളിച്ചതിന്റെ ഗുണം കോവൂര്‍ കുഞ്ഞുമോന് ഉണ്ടന്ന് ഇ.പി.ജയരാജന്
എംഎന്‍ വിജയനെയും ഐഎം വിജയനെയും തമ്മില്‍ മാറ്റി നിയമസഭയില്‍ തിരുവനന്തപുരം: വീണ്ടും നാക്കുപിഴച്ച് മന്ത്രി ഇ.പി.ജയരാജന്. കേരളത്തിന്റെ അഭിമാനവും ഫുട്ബോള്‍ താരവുമായ ഐ.എം.വിജയന്റെ പേര് നിയമസഭയില്‍ പ്രതിപാദിച്ചപ്പോഴാണ് ജയരാജന് അബദ്ധം…
-
കൊച്ചി: സ്വര്‍ണ്ണവില ഇന്ന് കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണവില കുറയുന്നത്. പവന് 160 രൂപയാണ് ഇന്ന് ഇടിഞ്ഞത്. 23,400 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ…
-
ചെറുതോണി: അഡ്വ: ജോയ്സ് ജോര്‍ജ്ജ് എം പി യുടെ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോര്‍ട്ടടങ്ങിയ വികസന രേഖ പ്രകാശനം ചെയ്തു. നാടുണരുന്നു നമ്മളിലൊരാള്‍ ജനപ്രതിനിധിയായപ്പോള്‍ എന്ന പേരില്‍ തയ്യാറാക്കിയരേഖയുടെ പ്രകാശനം…
-
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നീട്ടി. ബുധനാഴ്ച അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ നീട്ടിയത്. നിരോധനാജ്ഞ നീട്ടണമെന്ന് നേരത്തെ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ജില്ല കലക്റ്ററാണ് നിരോധനാജ്ഞ നീട്ടാന്‍ തീരുമാനിച്ചത്. നിലവിലുള്ള നിരോധനാജ്ഞ ഇന്നലെ…
-
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വദ്ര വിദേശത്ത് വാങ്ങിക്കൂട്ടിയ സ്വത്ത് വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയതായി സൂചന. ചില തന്ത്രപ്രധാനമായ പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച…
