തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേ ഭാരതിന്റെ സര്വീസ് അടുത്ത മാസം മുതല്. ഇതിനായുള്ള അറ്റകുറ്റ സൗകര്യങ്ങള് കൊച്ചുവേളിയില് പൂര്ത്തിയായി. തിരുവനന്തപുരം മുതല് കണ്ണൂര് വരെയാണ് വന്ദേ ഭാരതിന്റെ സര്വീസ്. മെയ് മാസം…
രാഷ്ട്രദീപം ന്യൂസ്
-
-
AccidentDeathKeralaNationalNewsThrissur
തൃശൂരില് നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്ത്ഥാടനത്തിന് പോയ ബസ് മറിഞ്ഞു; നാല് മരണം, 40 പേര്ക്ക് പരുക്കേറ്റു
തൃശൂര്: ഒല്ലൂരില് നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്ത്ഥാടനത്തിന് പോയ ബസ് മറിഞ്ഞ് നാല് മരണം. നെല്ലിക്കുന്ന് സ്വദേശികളാണ് രണ്ട് സ്ത്രീകളും ഒരു കുട്ടിയും ബസ് ഡ്രൈവറും മരിച്ചെന്നാണ് വിവരം. തമിഴ്നാട്ടിലെ മന്നാര്ഗുഡിയില്…
-
KannurKeralaNewsPolicePolitics
ആംബുലന്സ് വഴിയില് കുടുങ്ങി; മുഖ്യമന്ത്രി പിണറായിയിലെത്തിയത് അകമ്പടി വാഹനങ്ങളില്ലാതെ
കണ്ണൂര്: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനങ്ങള് വഴിയില് കുടുങ്ങിയതോടെ മുഖ്യമന്ത്രി പിണറായിയിലെത്തിയത് അകമ്പടി വാഹനങ്ങളില്ലാതെ മുഖ്യമന്ത്രിയുടെ വിഐപി വാഹനം കടന്നു പോയതിനു ശേഷം പിന്നാലെ എത്തിയ ജില്ലാ ആശുപത്രിയുടെ…
-
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്ക്ക് ഇന്ന് ഓശാന ഞായര്. വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടക്കം കുറിക്കും. യേശു കഴുതപ്പുറത്ത് ജറുസലേമിലേക്ക് പോയതിന്റെ ഓര്മ പുതുക്കുന്നതാണ് ഓശാന ആഘോഷം.. പള്ളികളില് പ്രത്യേക പ്രാര്ഥനകളും…
-
KeralaNews
എന്റെ കേരളം മെഗാ പ്രദര്ശന മേളയ്ക്ക് തുടക്കം: നാടിന്റെ സമഗ്ര അഭിവൃദ്ധിയാണ് സര്ക്കാര് ലക്ഷ്യം: മുഖ്യമന്ത്രി, കേരള മെഡിക്കല് ടെക്നോളജി കണ്സോര്ഷ്യം രൂപീകരിക്കും, ടൂറിസം കേന്ദ്രങ്ങളെ ലോകോത്തര നിലവാരത്തിലാക്കും
നാടിന്റെ സമഗ്ര അഭിവൃദ്ധി ലക്ഷ്യമിട്ടുള്ള പ്രവര്ത്തനങ്ങളാണ് സര്ക്കാര് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്റെ കേരളം പ്രദര്ശന വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മറൈന് ഡ്രൈവില് നിര്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.…
-
KeralaKottayamNews
വൈക്കത്തേത് ഇന്ത്യക്ക് വഴികാട്ടിയ പോരാട്ടമെന്ന് സ്റ്റാലിന്; സംസ്ഥാന സര്ക്കാരിന്റെ സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങള്ക്ക് തുടക്കം
കൊച്ചി: സംസ്ഥാന സര്ക്കാരിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കത്തെ വേദിയില് കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്ന്ന് നിര്വഹിച്ചു.…
-
KeralaNewsPolitics
സംസ്ഥാനത്തെ ജനങ്ങള്ക്ക് ജീവിക്കാന് പറ്റാത്ത സാഹചര്യം’; സര്ക്കാരിന്റെ വാര്ഷികാഘോഷ പരിപാടിയില് സഹകരിക്കില്ലെന്ന് പ്രതിപക്ഷം
കൊച്ചി: സംസ്ഥാന സര്ക്കാരിന്റെ രണ്ടാം വാര്ഷികാഘോഷ പരിപാടിയില് സഹകരിക്കില്ലെന്ന് പ്രതിപക്ഷം. നികുതിഭാരം കൂട്ടി സംസ്ഥാനത്തെ ജനങ്ങള്ക്ക് ജീവിക്കാന് പറ്റാത്ത സാഹചര്യം വരുത്തിവെച്ചാണ് ആഘോഷമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് വിമര്ശിച്ചു.…
-
BusinessJobKeralaNews
മികച്ച ആയിരം സംരംഭങ്ങളെ തിരഞ്ഞെടുത്ത് നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റും : മന്ത്രി. പി.രാജീവ്, സംസ്ഥാനത്ത് ആരംഭിച്ചത് 139815 പുതിയ സംരംഭങ്ങള്
മിഷന് 1000 പദ്ധതിയിലൂടെ മികച്ച 1000 എം. എസ്. എം. ഇ സംരംഭങ്ങളെ നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റാനാണ് സര്ക്കാര് ലക്ഷ്യമെന്ന് മന്ത്രി.പി.രാജീവ് പറഞ്ഞു.സംസ്ഥാന വ്യവസായ വകുപ്പുമായി ചേര്ന്ന്…
-
ErnakulamKeralaNews
ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിന് സ്വയം തീപിടിച്ചതെന്ന് ഫോറന്സിക് റിപ്പോര്ട്ട് , ഇനിയും തീപിടുത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്ട്ടില് പറയുന്നു.
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിന് അടിത്തട്ടില് നിന്നും സ്വയം തീപടിച്ചതാണെന്ന് ഫോറന്സിക് റിപ്പോര്ട്ട്. കാലങ്ങളായി കെട്ടികിടക്കുന്ന മാലിന്യങ്ങളില് വലിയ രീതിയില് രാസമാറ്റമുണ്ടാകും. ഈ രാസവസ്തുക്കളാണ് തീ പിടിക്കാന് കാരണമായതെന്നും ഫോറന്സിക്…
-
Kozhikode
ജയലക്ഷ്മി ടെക്സ്റ്റൈല്സില് തീപിടുത്തം, പാര്ക്കിങ് ഏരിയയില് ഉണ്ടായിരുന്ന കാറുകള് കത്തി നശിച്ചു.
കോഴിക്കോട്: ആനിഹാള് റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈല്സിന്റെ കെട്ടിടത്തിലുണ്ടായ തീ നിയന്ത്രണവിധേയമാക്കി. കോഴിക്കോട് ജില്ലയില് നിന്നും മലപ്പുറത്ത് നിന്നും എത്തിയ അഗ്നി രക്ഷാസേനയുടെ 20 ഓളം യൂണിറ്റുകള് ചേര്ന്നാണ് തീ അണച്ചത്.…
