പത്തനംതിട്ട: കുഴിമന്തിയില് നിന്ന് പുഴുവിനെ ലഭിച്ചെന്ന പരാതിയില് പത്തനംതിട്ട അടൂര് ഗാന്ധി പാര്ക്കിന് സമീപത്തുള്ള അറേബ്യന് ഡ്രീംസ് അടച്ചുപൂട്ടി. ഹോട്ടലിലില് നിന്നാണ് പിഴുവരിച്ച നിലയിലുള്ള ഭക്ഷണ സാധനങ്ങള് കണ്ടെത്തിയത്. സംഭവമറിഞ്ഞ്…
രാഷ്ട്രദീപം ന്യൂസ്
-
-
BangloreElectionNationalNewsNiyamasabhaPolitics
സിദ്ധരാമയ്യയും ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു; എട്ട് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു, മുഖ്യമന്ത്രിമാരടക്കം പ്രതിപക്ഷത്തെ പ്രമുഖരും വേദിയില്
ബെംഗളൂരു: കര്ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു. ഗവര്ണര് ധാവര്ചന്ദ് ഗെഹലോത് സത്യവാചകം ചൊല്ലിക്കൊടുത്തു. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില് നടന്ന ചടങ്ങില് എട്ട് കാബിനറ്റ് മന്ത്രിമാരും…
-
HealthKeralaNewsNiyamasabhaPolitics
സെക്രട്ടറിയേറ്റിനു മുന്നിലെ യുഡിഎഫ് പ്രതിഷേധത്തില് പ്രസംഗത്തിനിടെ എം.കെ മുനീര് കുഴഞ്ഞുവീണു
തിരുവനന്തപുരം: യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല് പ്രതിഷേധത്തിനിടെ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീര് എം.എല്.എ കുഴഞ്ഞുവീണു. വേദിയില് പ്രസംഗിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്തന്നെ വേദിയിലുണ്ടായിരുന്ന നേതാക്കള് അദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയില് ഇരുത്തി.…
-
ElectionNationalNewsNiyamasabhaPolitics
കര്ണാടകയില് മലയാളി കെ.ജെ ജോര്ജ് ഉള്പ്പെടെ 8 പേര് മന്ത്രിസ്ഥാനം ഉറപ്പിച്ചു, മുഖ്യമന്ത്രിക്കൊപ്പം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് സത്യപ്രതിജ്ഞ ചെയ്യും.
ബെംഗളൂരു: കര്ണാടക മന്ത്രിസഭയുടെ ആദ്യപട്ടികയായി. മലയാളി കെ.ജെ ജോര്ജ് ഉള്പ്പെടെ 8 പേര് മന്ത്രിസ്ഥാനം ഉറപ്പിച്ചു, കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്ന എട്ട് എം.എല്.എമാരുടെ പട്ടികയ്ക്ക് കോണ്ഗ്രസ് ദേശീയ അധ്യക്ഷന്…
-
EducationErnakulamNewsRashtradeepamSpecial StoryWinner
രണ്ടാര്കര എച്ച്.എം.ഹൈസ്കൂളിലെ അഫ്നയുടെ ഒറ്റയാള് വിജയം
മൂവാറ്റുപുഴ : രണ്ടാര്കര എച്ച്.എം. ഹൈസ്കൂളിലെ എം.എ. അഫ്ന നേടിയ വിജയത്തിന് പത്തരമാറ്റിന്റെ പൊന്തിളക്കം. പത്താം ക്ലാസ് പരീക്ഷ എഴുതാന് ഈ വിദ്യാലയത്തില് മറ്റാരുമുണ്ടായിരുന്നില്ല അഫ്നയ്ക്ക് കൂട്ടിന്. വിജയം വന്നപ്പോള്…
-
DelhiKeralaNationalNewsPolitics
കെ.വി. തോമസിന് ഒരുലക്ഷംരൂപ പ്രതിഫലം നിര്ദേശിച്ച് ധനവകുപ്പ്, ശമ്പളത്തിനുപകരം ഓണറേറിയമായി നല്കിയാല് മതിയെന്ന് തോമസ് സര്ക്കാരിനെ അറിയിച്ചിരുന്നു.
തിരുവനന്തപുരം: ഡല്ഹിയില് കേരളസര്ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന് മാസം ഒരുലക്ഷംരൂപ പ്രതിഫലമായി നല്കാന് ധനവകുപ്പിന്റെ നിര്ദേശം. ഓണറേറിയമെന്നനിലയ്ക്കാണ് അനുവദിക്കുന്നത്. മന്ത്രിസഭായോഗമാണ് അന്തിമതീരുമാനമെടുക്കേണ്ടത്. പുനര്നിയമനം ലഭിക്കുന്നവര്ക്ക് പെന്ഷന് കഴിച്ചുള്ള തുകയാണ്…
-
ElectionNationalNewsNiyamasabhaPolitics
കന്നഡക്കിന്ന് പുതിയ നേതൃത്വം, സത്യപ്രതിജ്ഞക്കൊരുങ്ങി ബെംഗളൂരു; ചടങ്ങിന് 1.5 ലക്ഷം പേരെത്തും, 24ാമതു മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും ഇന്ന് ചുമതലയേല്ക്കും.
കര്ണാടകയുടെ 24ാമതു മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും ഇന്ന് ചുമതലയേല്ക്കും. ബെംഗളൂരു ശ്രീകണ്ഠരവ സ്റ്റേഡിയത്തില് സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള് അവസാന ഘട്ടത്തിലാണ്. ഒന്നര ലക്ഷം പേരെയാണു ചടങ്ങിന് കോണ്ഗ്രസ് പ്രതീക്ഷിക്കുന്നത്. 25,000…
-
PoliceThiruvananthapuram
തലസ്ഥാന നഗരിയിലും യുവതിക്കുനേരെ നഗ്നത പ്രദര്ശനം, കെ.എസ്.ആര്.ടി.സി ബസില് യുവഡോക്ടര്ക്ക് നേരെയാണ് സംഭവം, യുവാവ് അറസ്റ്റില്
തിരുവനന്തപുരം: തലസ്ഥാന നഗരിയിലും യുവതിക്കുനേരെ നഗ്നത പ്രദര്ശനം കെ.എസ്.ആര്.ടി.സി ബസിലാണ് യുവതിക്കു നേരേ സഹയാത്രികന് നഗ്നത പ്രദര്ശിപ്പിക്കുകയും അശ്ലീല പ്രവൃത്തിയിലേര്പ്പെടുകയും ചെയ്തത്. സംഭവത്തില് തിരുവനന്തപുരം പട്ടം എല്.ഐ.സിക്കു സമീപത്തെ വെജിറ്റേറിയന്…
-
CourtErnakulamPolice
കൊച്ചിയില് എം.ഡി.എം.എയുമായി കോതമംഗലം സ്വദേശികളായ ദമ്പതികളടക്കം നാലുപേര് പിടിയില്
കൊച്ചി: എം.ഡി.എം.എയുമായി കോതമംഗലം സ്വദേശികളായ ദമ്പതികളടക്കം ദമ്പതികളടക്കം നാലുപേര് പിടിയിലായി. ഇവരില്നിന്ന് 18.79 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. റിജു ഇബ്രാഹീം റയ്യാന്, ഭാര്യ ഷാനിമോള്, തിരുവനന്തപുരം കീഴാരൂര് സ്വദേശി അനീഷ്,…
-
NationalNews
2000 രൂപ നോട്ട് പിന്വലിക്കുന്നു; സെപ്റ്റംബര് 30നകം ബാങ്കുകളില്നിന്ന് മാറ്റിയെടുക്കാം. ഒറ്റത്തവണ 20,000 രൂപയാണ് മാറ്റിയെടുക്കാന് കഴിയുക
രണ്ടായിരം രൂപയുടെ നോട്ട് വിനിമയത്തില്നിന്ന് പിന്വലിക്കുന്നതായി ആര്ബിഐ. നിലവിലുള്ള നോട്ടുകള് സെപ്റ്റംബര് 30നകം ബാങ്കുകളില്നിന്ന് മാറ്റിയെടുക്കാം. ഒറ്റത്തവണ 20,000 രൂപയാണ് മാറ്റിയെടുക്കാവുന്നതെങ്കിലും നിക്ഷേപിക്കുന്നതിന് പരിധിയില്ല. 2000ത്തിന്റെ നോട്ടുകള് അവതരിപ്പിച്ചതിന്റെ ലക്ഷ്യം…
