കോട്ടയം: എരുമേലിയിലും കൊല്ലം അഞ്ചലിലുമുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില് മൂന്നുപേര് മരിച്ചു. കോട്ടയം എരുമേലിയില് കണമല പുറത്തേല് ചാക്കോച്ചന് (70), പ്ലാവനാക്കുഴിയില് തോമസ് (60) എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചലില് ഇടമുളയ്ക്കല്…
രാഷ്ട്രദീപം ന്യൂസ്
-
-
NewsPathanamthitta
പത്തനാപുരം ഡിപ്പോ നിര്ത്താനൊരുങ്ങി കെ.എസ്.ആര്.ടി.സി, ഡിപ്പോ അധികൃതര്ക്ക് എക്സിക്യുട്ടീവ് ഡയറക്ടര് കത്തുനല്കി, പ്രശ്നത്തിന് കാരണം പഞ്ചായത്തുമായുള്ള തര്ക്കം
പത്തനാപുരം : കിഴക്കന് മേഖലയിലെ പ്രധാന പത്തനാപുരം കെ.എസ്.ആര്.ടി.സി. ഡിപ്പോ നിര്ത്തലാക്കാന് നീക്കം തുടങ്ങി. ഡിപ്പോ പ്രവര്ത്തനം അവസാനിപ്പിച്ച് ബസുകളും സര്വീസുകളും സമീപ ഡിപ്പോകളിലേക്ക് മാറ്റും. ഇതിനായുള്ള നടപടി അധികൃതര്…
-
AccidentDeathThiruvananthapuram
പ്രസവശേഷം ആശുപത്രിയില് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോയില് കെ.എസ്.ആര്.ടി.സി. ബസ് ഇടിച്ചുകയറി നവജാതശിശു ഉള്പ്പെടെ 3 പേര് മരിച്ചു
തിരുവനന്തപുരം: പ്രസവശേഷം ആശുപത്രിയില് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയില് കെ.എസ്.ആര്.ടി.സി. ഫാസ്റ്റ് പാസഞ്ചര് ഇടിച്ച് നവജാതശിശു അടക്കം മൂന്നുപേര് മരിച്ചു. മണമ്പൂര് സ്വദേശി മഹേഷിന്റെയും അനുവിന്റെയും നാല്…
-
NewsPathanamthittaYouth
യൂത്ത് കോണ്ഗ്രസ് ജില്ലാ സമ്മേളനത്തിന് റാന്നിയില് ആവേശകരമായ തുടക്കം, 20-ന് നടക്കാനിരുന്ന പ്രതിനിധി സമ്മേളനം മാറ്റിവെച്ചു.
റാന്നി : യൂത്ത് കോണ്ഗ്രസ് ജില്ലാ സമ്മേളനത്തിന് റാന്നിയില് തുടക്കമായി. ഇട്ടിയപ്പാറ ബസ്സ്റ്റാന്ഡിലെ ഇന്ദുചൂഡന് നഗറില് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണന് പതാക ഉയര്ത്തി. വെള്ളിയാഴ്ച 3.30-ന് പെരുമ്പുഴയില്നിന്ന് ഇട്ടിയപ്പാറയിലേക്ക് യുവജന…
-
Idukki
വണ്ണപ്പുറത്ത് സ്വകാര്യവ്യക്തി റോഡ് കൈയേറി കിണര് കുഴിച്ചു. റോഡിന് നടുവിലെ കിണര് മൂന്ന് കുടുംബങ്ങളുടെ വഴിമുടക്കിയിട്ട് ഒരുവര്ഷം,
വണ്ണപ്പുറം : വണ്ണപ്പുറത്ത് സ്വകാര്യവ്യക്തി റോഡ് കൈയേറി കിണര് കുഴിച്ചതോടെ സമീപവാസികളുടെ വഴിമുടങ്ങിയിട്ട് ഒരുവര്ഷം. ഇതോടെ മൂന്നുകുടുംബങ്ങള് യാത്രാ സൗകര്യമില്ലാതെ ദുരിതത്തിലായി. ഇവര് നിരവധി പരാതികള് നല്കിയിട്ട് ഒരുവര്ഷം കഴിഞ്ഞിട്ടും…
-
കൂത്താട്ടുകുളം : ശബരിമല തീര്ത്ഥാടക സംഘം സഞ്ചരിച്ചിരുന്ന വാന് കൂത്താട്ടുകുളത്ത് കാലിക്കറ്റ് കവലയ്ക്കു സമീപം മറിഞ്ഞു. വ്യാഴാഴ്ച വൈകീട്ടാണ് അപകടം നടന്നത്. കോഴിക്കോട് നടുവണ്ണൂരില്നിന്നുള്ള ആറംഗ സംഘമാണ് അപകടത്തില് പെട്ടത്.…
-
KeralaNewsPolice
ഐ.ജി. പി. വിജയന് സസ്പെന്ഷന് ; നടപടി എലത്തൂര് കേസ് പ്രതിയുടെ വിവരങ്ങള് ചോര്ന്നതിന്, ചുമതലകളില് നിന്നും നേരത്തെ നീക്കി
തിരുവനന്തപുരം: ഐ.ജി. പി. വിജയനെ സര്ക്കാര് സസ്പെന്ഡുചെയ്തു. എലത്തൂര് തീവണ്ടി തീവെപ്പ് കേസ് പ്രതിയുടെ വിവരങ്ങള് പുറത്തായതിലൂടെ സുരക്ഷാ വീഴ്ചയുണ്ടായെന്ന റിപ്പോര്ട്ടിനെ തുടര്ന്നാണ് സസ്പെന്ഷന്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. എം.ആര്. അജിത്കുമാറിന്റെ…
-
ElectionNationalNewsNiyamasabhaPolitics
സിദ്ധരാമയ്യയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു; കോണ്ഗ്രസ് നിയമസഭാ കക്ഷി സംഘം ഗവര്ണര് ധാവര്ചന്ദ് ഗഹലോത്തിനെ കണ്ട് അവകാശവാദം ഉന്നയിക്കും
ബെംഗളൂരു: കര്ണാടകയിലെ കോണ്ഗ്രസിന്റെ നിയമസഭാകക്ഷി നേതാവായി സിദ്ധരാമയ്യയെ തിരഞ്ഞെടുത്തു. ബെംഗളൂരുവിലെ പാര്ട്ടി ഓഫീസില് നടന്ന യോഗത്തില് ആര്.വി. ദേശ്പാണ്ഡെ, എച്ച്.കെ. പാട്ടീല്, എം.ബി. പാട്ടീല്, ലക്ഷ്മി ഹെബ്ബാല്ക്കര് എന്നിവര് സിദ്ധരാമയ്യയെ…
-
DeathErnakulamNewsWorld
ഹോങ്കോങില് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി എറണാകുളം പളളുരുത്തി സ്വദേശിയാണ് ഞായറാഴ്ച മുതലാണ് ജിജോയെ കാണാതായത്
ബെയ്ജിങ്: ഹോങ്കോങില് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം പളളുരുത്തി സ്വദേശി ജിജോ അ?ഗസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹോങ്കോങില് കപ്പല് ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ജിജോ അഗസ്റ്റിന്. ഞായറാഴ്ച…
-
CourtKeralaNewsNiyamasabha
നിയമസഭാ കയ്യാങ്കളി കേസ്; തുടരന്വേഷണം ആവശ്യപ്പെട്ട് ഇടത് എംഎല്എമാരായിരുന്ന ഇ എസ് ബിജിമോള്, ഗീതാ ഗോപി എന്നിവര് ഹര്ജിനല്കി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില് തുടരന്വേഷണം ആവശ്യപ്പെട്ട് എല്ഡിഎഫ് എംഎല്എമാരായിരുന്ന ഇ എസ് ബിജിമോള്, ഗീതാ ഗോപി എന്നിവര് തിരുവനന്തപുരം സിജെഎം കോടതിയില് ഹര്ജി സമര്പ്പിച്ചു. രണ്ട് ഹര്ജികളാണ് ഇരുവരും…
