മുവാറ്റുപുഴ: .ദേശീയ സ്കൂള് ഗെയിംസില് U14, U17 മത്സരങ്ങളില് കേരള ടീമിനെ അയക്കണമെന്ന് കേരള സ്റ്റേറ്റ് ഓഫ് അസോസിയേഷന് വാര്ഷിക പൊതുയോഗം ആവശ്യപ്പെട്ടു. 2023ലെ സംസ്ഥാന ചാമ്പ്യന്ഷിപ്പ് വനിതാ വിഭാഗം…
രാഷ്ട്രദീപം ന്യൂസ്
-
-
EducationElectionKeralaNewsPolicePoliticsThiruvananthapuram
എസ്എഫ്ഐ ആള്മാറാട്ടം: കേസെടുത്ത് പൊലീസ്; പ്രിന്സിപ്പല് ഒന്നാം പ്രതി, വിശാഖ് രണ്ടാം പ്രതി, സര്വകലാശാലാ യൂണിയന് കൗണ്സിലര്മാരുടെ പട്ടിക മരവിപ്പിക്കും.
തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന് കോളജിലെ യൂണിയന് തിരഞ്ഞെടുപ്പ് തട്ടിപ്പില് പൊലീസ് കേസെടുത്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്, ആള്മാറാട്ടം തുടങ്ങിയ വകുപ്പുകള് ചുമത്തി. കോളജ് പ്രിന്സിപ്പല് ജി.ജെ. ഷൈജുവാണ് ഒന്നാം പ്രതി.…
-
BusinessGulfKeralaNationalNewsPravasiSuccess Story
ഫൈന് ഫെയര് ഗ്രൂപ്പ് എം.ഡി ഇസ്മായില് റാവുത്തര്ക്ക് ഗോള്ഡന് വിസ
മൂവാറ്റുപുഴ: ലോക കേരള സഭാംഗവും നോര്ക്ക റൂട്ട്സ് മുന് ഡയക്ടറും ഫൈന് ഫെയര് ഗ്രൂപ്പ് എം.ഡിയുമായ ഇസ്മായില് റാവുത്തര്ക്ക് യു.എ.ഇ ഗോള്ഡന് വിസ ലഭിച്ചു. അജ്മാന് ചേംബര് മെമ്പര് റിലേഷന്സ്…
-
KeralaNewsPoliticsReligious
ക്ഷേത്രങ്ങളില് ആര്എസ്എസ് ശാഖകള്ക്ക് കര്ശന വിലക്ക് ഏര്പ്പെടുത്തി തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ,പുതിയ ഉത്തരവിറക്കി
തിരുവനന്തപുരം: ആര്എസ്എസ് ശാഖകള്ക്ക് ക്ഷേത്രങ്ങളിലുള്ള വിലക്ക് കര്ശനമാക്കാന് നിര്ദേശിച്ച് തിരുവിതാംകൂര് ദേവസ്വം ബോര്ഡ്. ക്ഷേത്രങ്ങളില് ആര്എസ്എസ് ശാഖകള് പ്രവര്ത്തിക്കുന്നതായും, മാസ്ഡ്രില് ചെയ്യുന്നതായും ശ്രദ്ധയില്പ്പെട്ടതിനെ തുടര്ന്നാണ് നടപടി. നേരത്തേതന്നെ തിരുവിതാംകൂര് ദേവസ്വം…
-
ErnakulamHealthPolitics
പെരുമ്പാവൂരിന്റെ ജീവിതത്തുടിപ്പുകളറിഞ്ഞിരുന്ന ഭാസ്കരന് ഡോക്ടര് വിടവാങ്ങി, മുന് മുനിസിപ്പല് ചെയര്മാനായിരുന്നു
പെരുമ്പാവൂര്: ആധുനിക വൈദ്യശാസ്ത്രരംഗത്തെ പ്രഗത്ഭനായ ഒരു ഡോക്ടര് മാത്രമായിരുന്നില്ല പെരുമ്പാവൂരുകാര്ക്ക് ഡോ. കെ.എ. ഭാസ്കരന്. അന്പതുവര്ഷത്തോളം പട്ടണത്തിലെ സാമൂഹിക, സാംസ്കാരിക, സാഹിത്യ, രാഷ്ട്രീയരംഗങ്ങളില് പ്രസരിപ്പോടെ പ്രവര്ത്തിയ്ക്കുകയും സാധാരണക്കാരുടെ ബഹുമാനാദരങ്ങള് ഏറ്റുവാങ്ങുകയും…
-
District CollectorEducationPoliceReligious
അസ്മിയയുടെ ആത്മഹത്യ: മതപഠന കേന്ദ്രത്തിന് അനുമതിയില്ല; കലക്ടര്ക്ക് കത്ത് നല്കി പൊലീസ്, സംയുക്ത പരിശോധന വേണമെന്ന് ആവശ്യമുയര്ന്നു.
തിരുവനന്തപുരം: ഇടമനക്കുഴി ഖദീജത്തുല് വനിത അറബിക് കോളജിലെ പ്ലസ് വണ് വിദ്യാര്ഥിനി ബീമാപള്ളി സ്വദേശി അസ്മിയ മോളുടെ (17) മരണവുമായി ബന്ധപ്പെട്ട കേസില്, മതപഠന കേന്ദ്രത്തിന്റെ പ്രവര്ത്തനം അനുമതിയോടെയല്ലെന്ന് പൊലീസ്.…
-
കൊച്ചി: ഫോര്ട്ട് കൊച്ചി സൗദി കടപ്പുറത്ത് കടലില് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. പള്ളുരുത്തി കച്ചേരിപ്പടി നവാസിന്റെ മകന് നായിഫ് (18)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഞായറാഴ്ച രാവിലെ 7.30 ഓടെ…
-
KeralaNewsPoliticsReligious
‘മഹാത്മാഗാന്ധി രക്തസാക്ഷിയല്ലേ?; മാര് പാംപ്ലാനി ഇത്തരം വിവാദ പ്രസ്താവനകള് നടത്തുന്നത് ഇതാദ്യമല്ല: പി.ജയരാജന്
കണ്ണൂര്: രക്തസാക്ഷികളെ ഒന്നടങ്കം കലഹിച്ചവരാണ് എന്ന കുറ്റപ്പെടുത്തല് മാര് പാംപ്ലാനിയെപ്പോലെ ഒരാളില്നിന്ന് തീരെ പ്രതീക്ഷിക്കാത്തതാണെന്ന് സിപിഎം നേതാവ് പി.ജയരാജന് പ്രതികരിച്ചു. മാര് പാംപ്ലാനി ഇത്തരം വിവാദ പ്രസ്താവനകള് നടത്തുന്നത് ഇതാദ്യമല്ല.…
-
KeralaNewsPoliticsReligious
രാഷ്ട്രീയ രക്തസാക്ഷികള്ക്കെതിരെ വിവാദ പരാമര്ശവുമായി തലശ്ശേരി അതിരൂപത ആര്ച്ച്ബിഷപ്പ് മാര് ജോസഫ് പ്ലാംപാനി, കണ്ടവന്മാരോട് അനാവശ്യമായി കലഹിക്കാന് പോയി വെടിയേറ്റു മരിച്ചവരാണ് രക്തസാക്ഷികളെന്ന്പ്ലാംപാനി
കണ്ണൂര്: കണ്ടവന്മാരോട് അനാവശ്യമായി കലഹിക്കാന് പോയി വെടിയേറ്റു മരിച്ചവരാണ് രക്തസാക്ഷികളെന്ന് തലശ്ശേരി അതിരൂപത ആര്ച്ച്ബിഷപ്പ് മാര് ജോസഫ് പ്ലാംപാനി. പൊലീസ് ഓടിച്ചപ്പോള് പാലത്തില് നിന്ന് വീണു മരിച്ചവരുമുണ്ടാകാമെന്ന് ബിഷപ്പ് പറഞ്ഞു.…
-
ErnakulamKeralaKollamKozhikodeNewsPoliceThiruvananthapuram
കോര്പ്പറേഷനുകളില് ഫയല് നീങ്ങാൻ ഇടനിലക്കാർ വേണം: വിജിലന്സ്, കരാറുകാര് പണം നല്കുന്നതും കണ്ടെത്തി, ഇടനിലക്കാരെ ചോദ്യം ചെയ്തു, അഴിമതിയിൽ കുളിച്ച് കോർപ്പറേഷനുകൾ
തിരുവനന്തപുരം: കോര്പ്പറേഷനുകളില് സമയബന്ധിതമായി ഫയലുകൾ തീര്പ്പാക്കുന്നതിന് ഇടനിലക്കാർ വേണമെന്ന് വിജിലന്സിന്റെ കണ്ടെത്തല്. പല കോര്പ്പറേഷനുകളിലെയും ഇടനിലക്കാരെ വിജിലന്സ് കണ്ടെത്തുകയും ചെയ്തു. വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ കോര്പ്പറേഷനുകളിലും വിജിലന്സ് മിന്നല്പരിശോധന നടത്തിയിരുന്നു.…
