വൈക്കം : ബോട്ടുകളുടെ എണ്ണം കുറഞ്ഞ തോടെ സർവ്വീസുകൾ വെട്ടി കുറച്ച വൈക്കത്തെ പൊതു ജലഗതാഗത സംവിധാനം താറുമാറായി. വൈക്കം-തവണക്കടവ് ബോട്ട് സര്വീസാണ് പ്രതിസന്ധിയിലായത്. ഇതോടെ പ്രതിഷേധവുമായി ജനങ്ങള് രംഗത്തെത്തി.…
രാഷ്ട്രദീപം ന്യൂസ്
-
-
ആലുവ : ആലുവ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില് മൂന്ന് ഹോട്ടലുകളില്നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. കാരോത്തുകുഴി ജങ്ഷനിലെ ഫ്ളോറ കരീശ്മ റെസിഡന്സി, ആലുവ സബ് ജയില് റോഡിലെ ബേയ്റൂട്ട്…
-
KeralaNews
2022-23-ല് കേരള കസ്റ്റംസ് പിടിച്ചത് 630 കിലോ സ്വര്ണം; മൂല്യം 311 കോടി രൂപ , 329 ലക്ഷം രൂപയുടെ കള്ളക്കടത്ത് സിഗററ്റുകളും പിടികൂടി
കൊച്ചി: സംസ്ഥാനത്ത് കസ്റ്റംസ് കഴിഞ്ഞ സാമ്പത്തികവര്ഷം (2022-23-ല്) പിടികൂടിയത് 630 കിലോ സ്വര്ണം. വിപണിയിൽ 311 കോടി രൂപ മൂല്യം വരുന്ന സ്വർണ്ണമാണ് പിടികൂടിയത്. 810 കേസുകളാണ് കേരള കസ്റ്റംസ്…
-
KeralaNationalNews
കെ.വി തോമസ് പറഞ്ഞതിനെപ്പറ്റി അറിയില്ല; ദേശീയപാതാ വികസനം ഭൂമി ഏറ്റെടുക്കല് വ്യവസ്ഥയില് മാറ്റമില്ലെന്ന് ദേശീയപാതാ അതോറിറ്റി
കൊച്ചി: ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കാന് സംസ്ഥാനം 25 ശതമാനം വിഹിതം നല്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടില്ലെന്നു ദേശീയപാതാ അതോറിറ്റി (NHAI). വിഹിതം ഒഴിവാക്കാന് ധാരണയായതായി മാര്ച്ചില് കേരള സര്ക്കാരിന്റെ ഡല്ഹിയിലെ…
-
BangloreElectionNewsNiyamasabhaPolitics
സൗജന്യ ബസ് യാത്ര – അരി; 5 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്ക്ക് അംഗീകാരം നല്കി സിദ്ധരാമയ്യ സര്ക്കാര്, അഞ്ച് ഉറപ്പുകള് നിറവേറ്റുന്നതിന് 50000 കോടിയോളം രൂപ വേണ്ടിവരുമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: രാജ്യത്തിന്റെ ഭരണം തിരിച്ചുപിടിക്കാന് ലക്ഷ്യമിട്ട് കോണ്ഗ്രസ് ഉയര്ത്തിയ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്ക്ക് കര്ണാടകത്തില് അധികാരമേറ്റ് മണിക്കൂറുകള്ക്കകം തത്വത്തില് അംഗീകാരം നല്കി സിദ്ധരാമയ്യ സര്ക്കാര്. ആദ്യ മന്ത്രിസഭായോഗമാണ് അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്ക്ക്…
-
BangloreElectionNationalNewsNiyamasabhaPolitics
വിധാന് സൗധയുടെ ചവിട്ടുപടികള് തൊട്ടുവണങ്ങി ഡി.കെ; എത്തിയത് സിദ്ധരാമയ്യയ്ക്കൊപ്പം, സുസ്ഥിരവികസനവും പൊതുജനക്ഷേമവും കോണ്ഗ്രസ് സര്ക്കാര് ഉറപ്പാക്കുമെന്ന് ഡികെ
ബെംഗളൂരു: സത്യപ്രതിജ്ഞാച്ചടങ്ങിന് തൊട്ടുപിന്നാലെ പുതിയ മന്ത്രിസഭയുടെ ആദ്യയോഗത്തിനായി വിധാന് സൗധയിലെത്തി കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും. നിയമസഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസിന്റെ വിജയ ശില്പികളില് പ്രമുഖനായ ഡി.കെ. നിയമസഭാ…
-
KannurKeralaNews
കണ്ണൂരില് വന് ലഹരിവേട്ട; ഓണ്ലൈന് വഴി പോസ്റ്റ് ഓഫീസില് എത്തിയത് 70 LSD സ്റ്റാമ്പുകള്, പാറാല് സ്വദേശി കെ.പി ശ്രീരാഗ് അറസ്റ്റില്
കണ്ണൂര്: കൂത്തുപറമ്പില് ഓണ്ലൈന് വഴി എത്തിച്ച മയക്കുമരുന്ന് പിടികൂടി. 70 എല്.എസ്.ഡി സ്റ്റാമ്പുകളാണ് എക്സൈസ് സംഘം സ്ഥലത്തെ പോസ്റ്റ് ഓഫീസില് നിന്നും പിടിച്ചെടുത്തത്. പാറാല് സ്വദേശി കെ.പി ശ്രീരാഗിന്റെ പേരില്…
-
കോതമംഗലം : ഒരേ ക്ലാസില് പഠിച്ച ഇരട്ടകള് നേടിയത് എ പ്ലസോടെ ഇരട്ട വിജയം. നൂറു ശതമാനം വിജയത്തിനൊപ്പം ഇരട്ടകളുടെ അഭിമാന വിജയം സ്കൂളിന് തിളക്കംകൂട്ടി. പിണ്ടിമന ടി.വി.ജെ.എം. ഹയര്…
-
EducationIdukkiRashtradeepam
വന്ദേഭാരത് എക്സ്പ്രസി’ന് കല്ലാര് സ്കൂളില് സ്ഥിരം സ്റ്റോപ്, രാമക്കല്മേട് സ്വദേശി പ്രിന്സ് ഭുവനചന്ദ്രന്റെ കരവിരുതിലാണ് വന്ദേഭാരത് സ്കൂളിലെത്തിയത്
നെടുങ്കണ്ടം : രാമക്കല്മേട് സ്വദേശി പ്രിന്സ് ഭുവനചന്ദ്രന്റെ കരവിരുതില് വന്ദേഭാരത് എക്സ്പ്രസിന് കല്ലാര് സ്കൂളില് സ്ഥിരം സ്റ്റോപ്. വിദ്യാര്ഥികള്ക്ക് പുതിയൊരു അനുഭവമൊരുക്കിയാണ് വന്ദേഭാരത് കല്ലാര് ഗവ. എല്.പി.സ്കൂളില് ഒരുക്കിയിട്ടുള്ളത്. സ്കൂള്…
-
HealthKottayamPolice
സ്വകാര്യാശുപത്രിയില് പ്രാക്ടീസ് നടത്തിയ സര്ക്കാര് ഡോക്ടറെ വിജിലന്സ് സംഘം പിടികൂടി, രോഗിയായി വേഷം മാറിയെത്തിയാണ് ഷാഹിനെ പിടികൂടിയത്.
കോട്ടയം: സ്വകാര്യാശുപത്രിയില് പ്രാക്ടീസ് നടത്തിയ സര്ക്കാര് ഡോക്ടര് അറസ്റ്റില്. പാമ്പാടുംപാറ ഹെല്ത്ത് സെന്ററിലെ ഡോക്ടര് ഷാഹിന് ഷൗക്കത്തിനെയാണ് വിജിലന്സ് സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ കറുകച്ചാല് മേഴ്സി ആശുപത്രിയിലെ…
