പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പബ്ലിസിറ്റി കം പബ്ലിക് ഇന്ഫെര്മേഷന് സെന്ററില്‍ ജീവനക്കാരനായിരുന്ന ശ്രീനിവാസ് സ്വാമി അന്തരിച്ചു. സന്നിധാനത്ത് എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് സുപരിചിതമായ ശബ്ദത്തിന് ഉടമയാണ് അദ്ദേഹം. കഴിഞ്ഞ 25…
രാഷ്ട്രദീപം ന്യൂസ്
-
-
കോലഞ്ചേരി : എ.ഐ.എസ്.എഫ്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിഭാസംഗമം എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. മില്‍ഷ ലുമുംബയുടെ അധ്യക്ഷതയില്‍ സിനിമാ സംവിധായകന് എ.ആര്. ബിനുരാജ്,…
-
Rashtradeepam
കേരളത്തില്‍ ഒന്നുംനടക്കില്ലെന്ന ധാരണമാറി: മുഖ്യമന്ത്രി, കാലത്തിനനുസൃതമായി കേരളം മുന്നേറണമെന്ന ആഗ്രഹവുമുള്ളവരാണ് ലോകമാകെയുള്ള മലയാളി പ്രവാസിസഹോദരങ്ങളെന്നും പിണറായി
തിരുവനന്തപുരം: കേരളത്തില്‍ ഒന്നുംനടക്കില്ലെന്ന ധാരണ മാറി, ഇവിടെ ചിലതുനടക്കുമെന്ന ചിന്ത ഉണ്ടായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാലത്തിനനുസൃതമായി കേരളം മുന്നേറണമെന്ന ആഗ്രഹവുമുള്ളവരാണ് ലോകമാകെയുള്ള മലയാളി പ്രവാസി സഹോദരങ്ങളെന്നും അദ്ധേഹം പറഞ്ഞു.…
-
Ernakulam
സ്വാതന്ത്ര്യത്തിനെതിരെ ഭരണകൂട ഭീകരത അവസാനിപ്പിക്കുക, ഓണ്‍ലൈന്‍ മീഡിയ പ്രസ് ക്ലബ് പ്രതിഷേധ സായാഹ്ന സദസ്സ് നടത്തി.
സ്വാതന്ത്ര്യത്തിനെതിരെ ഭരണകൂട ഭീകരത അവസാനിപ്പിക്കുക എന്ന ആവശ്യവുമായി ഓണ്‍ലൈന്‍ മീഡിയ പ്രസ് ക്ലബ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്ന സദസ്സ് നടത്തി. എറണാകുളം ഗാന്ധി സ്ക്വയറിന് മുന്പില്…
-
BusinessKeralaKozhikodeNewsPolicePolitics
ടി സിദ്ധിഖ് എംഎല്‍എയുടെ ഭാര്യ ഡയറക്ടറായ നിധി ലിമിറ്റഡില്‍ ഇ ഡി റെയ്ഡ്
കോഴിക്കോട് : കണക്കില്‍പെടാത്ത പണം സൂക്ഷിച്ചിരിക്കുന്നതായി പരാതി. ടി സിദ്ധിഖ് എംഎല്‍എയുടെ ഭാര്യ ഡയറക്ടറായ നിധി ലിമിറ്റഡില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തി. കോഴിക്കോട് നടക്കാവിലുള്ള ധനകാര്യ സ്ഥാപനത്തിലാണ് റെയ്ഡ്.
-
EducationKeralaNews
വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും മൗലികാവകാശം, അത് ഉറപ്പാക്കും, പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിക്കും, ഒഴിഞ്ഞുകിടക്കുന്നവ മലപ്പുറത്തേക്ക് മാറ്റും: മന്ത്രി വി. ശിവന്‍കുട്ടി
കോഴിക്കോട്: പത്താം ക്ലാസ് പാസ്സായ എല്ലാ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ-തൊഴില്‍വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ജൂലൈ അഞ്ചിന് പ്ലസ് വണ്‍ ക്ലാസ് തുടങ്ങും. സര്‍ക്കാര്‍…
-
Malappuram
ഭിന്നശേഷിക്കാരിയായ നീരാനി സുബൈദക്കായി ജനകീയമായി വീടൊരുക്കി നല്കി ടീം സബര്‍മതി കൂട്ടായ്മ.
ഏലംകുളം (മലപ്പുറം): ഭിന്നശേഷിക്കാരിയായ നീരാനി സുബൈദക്കായി ജനകീയമായി വീടൊരുക്കി നല്കി ടീം സബര്‍മതി കൂട്ടായ്മ. വീടിന്റെ താക്കോല്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം സുബൈദയ്ക്ക് കൈമാറി. ഏലംകുളം 12-ാം…
-
AccidentErnakulamMalappuramPolice
എ.ഐ. ക്യാമറ വാഹനമിടിച്ചുതകര്ത്ത സംഭവത്തില്‍ ഇടിച്ച കാര്‍ കോതമംഗലത്തുള്ള വര്‍ക്ഷോപ്പില്‍ നിന്നും കണ്ടെത്തി.
വടക്കഞ്ചേരി: വടക്കഞ്ചേരി-കണ്ണമ്പ്ര റോഡില്‍ ആയക്കാട് മന്ദിനുസമീപമുള്ള എ.ഐ. ക്യാമറ വാഹനമിടിച്ചുതകര്ത്ത സംഭവത്തില്‍ ഇടിച്ച കാര്‍ കോതമംഗലത്തുള്ള വര്‍ക്ഷോപ്പില്‍ നിന്നും കണ്ടെത്തി. വ്യാഴാഴ്ചരാത്രി 11 മണിയോടെയാണ് വടക്കഞ്ചേരി ഭാഗത്തേക്ക് പോയ കാര്‍…
-
മലപ്പുറം: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ സാംസ്കാരിക നിലയത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചങ്ങരംകുളം ആലക്കോട് സ്വദേശി കൃഷ്ണകുമാറാണ് മരിച്ചത്. സിപിഎം നിയന്ത്രണത്തിലുള്ള എകംജി…
-
ErnakulamKeralaNewsPolitics
മാധ്യമപ്രവര്‍ത്തകര്‍ക്ക് കേരളം സുരക്ഷിതം; തെറ്റ് ചെയ്താല്‍ മാത്രം മുന്‍ എസ്.എഫ്.ഐ. നേതാവ്: മന്ത്രി എം.ബി. രാജേഷ്.
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്ന് തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ്. ഇന്ത്യയിലാകെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വരുന്ന ഭീഷണികളോ ആക്രമണങ്ങളോ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുഭവിക്കേണ്ടിവരുന്നില്ല.…
