എഴുത്തിന്റെ വഴില് വേറിട്ടയാത്രയും ലാളിത്യംകൊണ്ട് ഏവരുടെയും ഓര്‍മ്മചെപ്പില്‍ ഇടംപിടിക്കുകയും ചെയ്ത സാഹിത്യ ലോകത്തെ നിറസാനിധ്യം തസ്മിന് ടീച്ചര്‍ക്ക് തുടര്‍വിദ്യാഭ്യാസ വകുപ്പിന്റെ ജോസഫ് മുണ്ടശേരി പുരസ്കാരം. പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി…
രാഷ്ട്രദീപം ന്യൂസ്
-
-
InformationNationalNews
സിമ്പിളായി വീട്ടിലിരുന്നും ആധാര്‍ പുതുക്കാം; ഇക്കാര്യങ്ങള്‍ മാത്രം മതി, പുതുക്കുന്നതിനുള്ള സമയപരിധി 2023 സെപ്തംബര്‍ 14 വരെയായി നീട്ടി. അവസാന നിമിഷം വരെ കാത്തിരിക്കണ്ടട്ടോ
ആധാര്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള സമയപരിധി 2023 സെപ്തംബര്‍ 14 വരെയായി നീട്ടി. പത്തുവര്‍ഷത്തിലേറെയായി ആധാര്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്തവര്‍ക്ക് അവരുടെ മേല്‍വിലാസമോ, ജനനത്തിയതിയോ, മറ്റ് വിവരങ്ങളോ സൗജന്യമായി തിരുത്തുന്നതിന് ജൂണ്‍…
-
HealthNationalNewsPolice
ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന്: തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി സെന്തില്‍ ബാലാജിയെ അറസ്റ്റു ചെയ്തു, നെഞ്ചു വേദന, ആശുപത്രിയിലേക്ക് മാറ്റി
ചെന്നൈ: തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി വി. സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ഔദ്യോഗിക വസതിയില്‍ 17 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്.…
-
കോഴിക്കോട്: ബിരുദതല മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശന പരീക്ഷയായ നീറ്റ് യു.ജി ഫലം പ്രഖ്യാപിച്ചപ്പോള്‍ കോഴിക്കോട് സ്വദേശിനിയായ ആര്യ ആര്.എസ് കേരളത്തില്‍ ഒന്നാമത്. 20 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ…
-
Thrissur
പേരാമ്പ്രയില്‍ വന്‍ തീപിടുത്തം, സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള കെട്ടിടം അഗ്നിക്കിരയായി,വലിയ നാശനഷ്ടം
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ ട്രാഫിക്ക് പോലീസ് സ്റ്റേഷന് സമീപത്തുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം. സമീപത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. രാത്രി 11…
-
Ernakulam
പൊന്നുംവില നല്കി ഏറ്റെടുത്ത സ്ഥലങ്ങളില്‍ ഒരിഞ്ചുപോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ല: മാത്യുകുഴല്നാടന് എംഎല്‍എ, നിര്‍ത്തിവച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച തുടങ്ങും
മൂവാറ്റുപുഴ: റോഡ് വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പൊന്നുംവില നല്കി ഏറ്റെടുത്ത സ്ഥലങ്ങളില്‍ ഒരിഞ്ചുപോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലന്ന് മാത്യുകുഴല്നാടന് എംഎല്‍എ പറഞ്ഞു. നിര്‍ത്തിവച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച തുടങ്ങുമെന്നും എംഎല്‍എ പറഞ്ഞു.…
-
കോഴിക്കോട്: ലഹരിമരുന്ന് വിതരണശൃംഖലയിലെ പ്രധാന കണ്ണിയായ നൈജീരിയക്കാരനെ തമിഴ്നാട്ടിലെ തിരുപ്പൂരില്‍നിന്ന് പോലീസ് പിടികൂടി. ബെംഗളൂരു കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്ന ഉഗവു ഇകേച്ചുക്വു എന്നയാളെയാണ് കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണര്‍…
-
KeralaNews
സംസ്ഥാനത്ത് തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിലും വന്ധ്യംകരണം നടത്തുന്നതിലും വന്‍ പരാജയം; വന്ധ്യംകരണവും പേവിഷ പ്രതിരോധ വാക്സിന് നല്‍കലും നിലച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിലും വന്ധ്യംകരണം നടത്തുന്നതിലും വന്‍ പരാജയം. വകുപ്പുകളുടെ ഏകോപനമില്ലാതായതോടെ വന്ധ്യംകരണവും പേവിഷ പ്രതിരോധ വാക്സിന് നല്‍കലും നിലച്ചു. തെരുവ് നായ ശല്യം കുറയ്ക്കാനായി സംസ്ഥാനത്ത് ആവിഷ്കരിച്ച…
-
കോട്ടയം: കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്റെ കീഴില്‍ തലശ്ശേരി നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന കോ-ഓപ്പറേറ്റിവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ ബി.പി.ടി. (ബാച്ചലര്‍ ഓഫ് ഫിസിയോതെറാപ്പി), ബി.എസ്സി. എം.എല്‍.ടി., ബി.എസ്സി. മെഡിക്കല്‍…
-
CourtKeralaNewsPolitics
തട്ടിപ്പുകേസ്; സുധാകരന് ഹൈക്കോടതിയിലേക്ക്; പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കാന്‍ ഹര്‍ജി നല്‍കും, ഉന്നതതല ഗൂഡാലോചനയെന്ന് കോണ്‍ഗ്രസ്
പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്ത ക്രൈംബ്രാഞ്ച് നടപടിയില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് ഹൈക്കോടതിയെ സമീപിക്കും. പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കാനുള്ള നിയമനടപടിയെ കുറിച്ച് നിയമ വിദഗ്ധരുമായി അദ്ദേഹം കൂടിയാലോചന തുടങ്ങി.…
