തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാംവര്ഷ ഹയര്സെക്കന്ഡറി പരീക്ഷാഫലം ഡയറക്ടറേറ്റ് ഓഫ് ഹയര്സെക്കന്ഡറി എഡ്യുക്കേഷന് പ്രസിദ്ധീകരിച്ചു. ഇതോടൊപ്പം വി.എച്ച്.എസ്.സി ഒന്നാംവര്ഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്ഥികള്ക്ക് https://keralaresults.nic.in -ല് ഫലമറിയാം. www.dhsekerala.gov.in, www.results.kite.kerala.gov.in,…
രാഷ്ട്രദീപം ന്യൂസ്
-
-
KeralaNewsThiruvananthapuram
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്ണക്കടത്ത്; രണ്ട് കസ്റ്റംസ് ഇന്സ്പെക്ടര്മാര് അറസ്റ്റില്, ഇരുവരുടെയും ഒത്താശയോടെ കടത്തിയത് 80 കിലോ സ്വര്ണം
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്ണം കടത്തിയ കേസില് രണ്ട് കസ്റ്റംസ് ഇന്സ്പെക്ടര്മാരെ ഡിആര്ഐ അറസ്റ്റ് ചെയ്തു. കസ്റ്റംസ് എയര് ഇന്റലിജന്സ് യൂണിറ്റിലെ അനീഷ് മുഹമ്മദ്, നിതിന് എന്നിവരാണ് പിടിയിലായത്.…
-
NationalNews
പ്രഭാത സവാരിക്കായി ഔദ്യോഗിക വസതിയില്നിന്ന് പുറത്തിറങ്ങിയ ബിഹാര് മുഖ്യമന്ത്രിക്ക് നേരെ ബൈക്ക് പാഞ്ഞെത്തി, നിധീഷ്കുമാര് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സുരക്ഷയില് ഗുരുതര വീഴ്ച
പട്ന: ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുരക്ഷാ ക്രമീകരണങ്ങളില് ഗുരുതര വീഴ്ച. പ്രഭാത സവാരിക്കായി ഔദ്യോഗിക വസതിയില്നിന്ന് പുറത്തിറങ്ങിയ അദ്ദേഹത്തിനുനേരെ ബൈക്ക് പാഞ്ഞെത്തി. ഫുട്പാത്തിലേക്ക് ചാടിക്കയറിയ അദ്ദേഹം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.…
-
PoliceThrissur
മാതാപിതാക്കളെ നോക്കാന് വീട്ടിലെത്തിയ നഴ്സിനെ നിരവധി തവണ പീഡിപ്പിച്ചു; ദന്തഡോക്ടര് അറസ്റ്റില്
മതിലകം: ഹോം നഴ്സിനെ പീഡിപ്പിച്ച കേസില് ദന്തഡോക്ടര് അറസ്റ്റില്. മതിലകം പള്ളിപ്പാടത്ത് വീട്ടില് ഷഹാബ് (49) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറില് യുവതി നല്കിയ പരാതിയിലാണ് മതിലകം ഇന്സ്പെക്ടര് എം.കെ.…
-
AccidentDeathThrissur
തൃശ്ശൂരില് ആംബുലന്സും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഒരാള് മരിച്ചു, 3 പേര്ക്ക് ഗുരുതര പരിക്ക്, മൂന്നര വയസുകാരനുമായി ആശുപത്രിയില് പോയശേഷം വീട്ടിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോയാണ് അപകടത്തില്പെട്ടത്.
തൃശ്ശൂര്: എറവില് ആംബുലന്സും മൂന്നര വയസുകാരനുമായി ആശുപത്രിയില് പോയശേഷം വീട്ടിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഒരാള് മരിച്ചു. ഓട്ടോ ടാക്സി ഓടിച്ച ചളിങ്ങാട് സ്വദേശി ജിത്തുവാണ്…
-
AccidentDeathMalappuram
മലപ്പുറത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ചു; അസം സ്വദേശികളായ രണ്ടുപേര്ക്ക് ദാരുണാന്ത്യം
മലപ്പുറം: വളാഞ്ചേരി – പെരിന്തല്മണ്ണ റൂട്ടില് സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് രണ്ടുമരണം. ബൈക്കില് സഞ്ചരിച്ച ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇഅസം സ്വദേശികളായ യുവാക്കള് സംഭവസ്ഥലത്തുവച്ച് തന്നെ…
-
CourtKollamPolice
അവിഹിതബന്ധം എതിര്ത്ത മകനെ മര്ദ്ദിച്ചവശനാക്കി ; 35കാരി അമ്മയും 19 കാരനായ കാമുകനും അറസ്റ്റില്
കൊല്ലം ; അവിഹിതബന്ധത്തിനു തടസമായ പ്രായപൂര്ത്തിയാകാത്ത മകനെ മര്ദ്ദിച്ച് പരിക്കേല്പ്പിച്ച യുവതിയും കാമുകനും അറസ്റ്റില് . കൊല്ലം ജോനകപ്പുറം സ്വദേശി നിഷിത (35), കാമുകന് ജോനകപ്പുറം, തോണ്ടലില് പുരയിടം വീട്ടില്…
-
AccidentErnakulam
മത്സരയോട്ടത്തില് കാര് കത്തിനശിച്ചു; യാത്രക്കാര് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, തൊടുപുഴ സ്വദേശികളുടെ കാറാണ് കത്തി നശിച്ചത്.
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില് മത്സരയോട്ടത്തിനിടെ കാര് കത്തി നശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടേരോടെയായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് യാത്രക്കാര് രക്ഷപ്പെട്ടത്. തൊടുപുഴ സ്വദേശികളുടെ കാറാണ് കത്തി നശിച്ചത്. അതിവേഗത്തിലെത്തിയ കാര്…
-
BangloreDeath
നിരക്കിനെ ചൊല്ലി തര്ക്കം; യാത്രക്കാരനെ കുത്തിക്കൊന്ന് ഓട്ടോ ഡ്രൈവര്, മറ്റൊരാള്ക്ക് പരിക്കേറ്റു
ബെംഗളൂരു: യാത്രാക്കൂലി സംബന്ധിച്ച തര്ക്കത്തേതുടര്ന്ന് യാത്രക്കാരനെ കുത്തിക്കൊലപ്പെടുത്തി ഓട്ടോ ഡ്രൈവര്. ബെംഗളൂരുവില് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ രണ്ട് യുവാക്കളായിരുന്നു ഓട്ടോയില് യാത്ര ചെയ്തത്. യാത്രാ…
-
CinemaCourtKeralaMalayala CinemaNationalNews
വിമാനയാത്രയ്ക്കിടെ മോശമായി പെരുമാറി; നടന് വിനായകനെതിരെ പരാതിയുമായി യുവാവ്, ഹൈക്കോടതിയില് ഹര്ജി
കൊച്ചി: വിമാനയാത്രയ്ക്കിടെ നടന് വിനായകന് മോശമായി പെരുമാറി എന്ന പരാതിയുമായി യുവാവ്. ഗോവയില്നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് സംഭവം. പഞ്ചാബിലെ സ്കൂള് ജീവനക്കാരനായ ജിബി ജെയിംസാണ് വിനായകനെതിരെ പരാതി നല്കിയിരിക്കുന്നത്. ഇരുവരും…
