കോട്ടയം: കോട്ടയം തിരുവാര്പ്പിലെ ബസ് സമരത്തില് തീരുമാനമായില്ല. ഇന്ന് നടന്ന രണ്ടാംഘട്ട അനുരഞ്ജന ചര്ച്ചയില് നിന്ന് ബസ് ഉടമ രാജ് മോഹന് ഇറങ്ങിപ്പോയി. രാജ്മോഹനെ പെരുവഴിയില് മര്ദിച്ച സി.പി.എം നേതാവ്…
രാഷ്ട്രദീപം ന്യൂസ്
-
-
AlappuzhaPolice
സ്ക്രാച്ച് ആന്ഡ് വിന് കൂപ്പണില് സമ്മാനമെന്ന് കബിളിപ്പിച്ച് തട്ടിപ്പ്; രണ്ട് പേര് പിടിയില്
ആലപ്പുഴ: നാപ്ടോള് കമ്പനിയുടെ സ്ക്രാച്ച് ആന്ഡ് വിന് കൂപ്പണിലൂടെ ലക്ഷങ്ങള് സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര് അറസ്റ്റില്. കര്ണാടക സ്വദേശികളായ ജഗദീഷ് (40),…
-
KeralaNewsPolice
സംസ്ഥാനത്തിന് പുതിയസാരഥികള്; ഡോ വി.വേണു ചീഫ് സെക്രട്ടറി, ഷെയ്ക്ക് ദര്വേസ് ഡിജിപി
തിരുവനന്തപുരം: കേരളത്തില് ഡോ വി.വേണു ചീഫ് സെക്രട്ടറിയായും ഷെയ്ക്ക് ദര്വേസ് സാഹിബ് പൊലീസ് മേധാവിയായയും ചുമതലയേല്ക്കും. ചീഫ് സെക്രട്ടറി വി.പി ജോയിയും സംസ്ഥാന പൊലിസ് മേധാവി അനില്കാന്തും വിരമിക്കുന്നതോടെയാണ് രണ്ട്…
-
ErnakulamKeralaNewsPolice
കുടുംബശ്രീ സംഘത്തിന്റെ പേരില് കോടികളുടെ വായ്പാ തട്ടിപ്പ്; വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കൊച്ചി കോര്പ്പറേഷനിലെ 2 വാര്ഡുകളില് മാത്രം 1.3 കോടിയുടെ തട്ടിപ്പ് കണ്ടെത്തി
കൊച്ചി: കുടുംബശ്രീ സംഘത്തിന്റെ പേരില് കോടികളുടെ വായ്പാ തട്ടിപ്പ്. വ്യാജ രേഖകളുണ്ടാക്കിയാണ് സ്ത്രീകള് ഉള്പ്പെടെയുള്ള വന് സംഘം തട്ടിപ്പുനടത്തിയത്. കൊച്ചി കോര്പറേഷന്റെ രണ്ടു ഡിവിഷനുകളില്മാത്രം ഒരു കോടിയിലേറെ രൂപയുടെ ഏഴു…
-
NewsPalakkad
പാലക്കാട്ട് മാലിന്യസംസ്കരണ ശാലയില് തീപ്പിടിത്തം; അട്ടിമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭ
പാലക്കാട്: കൂട്ടുപാതയില് മാലിന്യ സംസ്കരണ പ്ലാന്റില് തീപ്പിടിത്തം. ചൊവ്വാഴ്ച പുലര്ച്ചെ രണ്ടുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. എട്ട് യൂണിറ്റ് ഫയര് എന്ജിനുകള് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മാലിന്യസംസ്കരണ ശാലയുടെ പിന്ഭാഗത്താണ് തീപ്പിടിത്തം ഉണ്ടായിരിക്കുന്നത്.…
-
കൊല്ലം:ചടയമംഗലത്ത് ബസിനുള്ളില് മെഡിക്കല് വിദ്യാര്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയയാള് പിടിയില്. തിരുവല്ല സ്വദേശിയായ സാബു(49)വാണ് പിടിയിലായത്. തിരുവനന്തപുരത്തു നിന്ന് മൂവാറ്റുപുഴയ്ക്കു പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി. ബസില് തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം. ആയൂരില്…
-
KottayamPalakkadPolice
മുദ്രാ ലോണിന്റെ പേരില് തട്ടിപ്പ്; 3.45 ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയില്, പണം തട്ടിയെടുത്തത് ഓണ്ലൈന് റമ്മി കളിക്കാനും ആര്ഭാട ജീവിതത്തിനും വേണ്ടി
കോട്ടയം: പത്ത് ലക്ഷം രൂപയുടെ മുദ്രാ ലോണ് തരാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത യുവാവ് പിടിയില്. പാലക്കാട് സ്വദേശി ആബിദാണ് പിടിയിലായത്. കോയമ്പത്തൂരില് നിന്നാണ് കോട്ടയം റെയില്വെ പോലീസ് ആബിദിനെ…
-
Success StoryThiruvananthapuram
അഞ്ചുകുടുംബങ്ങള്ക്ക് അഞ്ച് മാല, മരിച്ച പിതാവിന്റെ ആഗ്രഹം നിറവേറ്റി മകള്
വിഴിഞ്ഞം : രോഗശയ്യയില് കിടന്നുകൊണ്ട് അച്ഛന് മകള് മകളോട് പറഞ്ഞു; അഞ്ചുപവന്റെ മാല തന്റെ മരണശേഷം നിര്ധനരായ കുടുംബത്തിനു നല്കണമെന്ന്. മരണശേഷം അച്ഛന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് മകള് മിനി. അഞ്ചുപവന്റെ…
-
EducationKeralaNewsPolicePolitics
വ്യാജ ഡിഗ്രി സര്ട്ടിഫിക്കറ്റ് കേസ്: രണ്ടാം പ്രതി അബിന് സി രാജ് പിടിയില്
എസ്എഫ്ഐ നേതാവ് നിഖില് തോമസിന്റെ വ്യാജ ഡിഗ്രി സര്ട്ടിഫിക്കറ്റ് കേസില് രണ്ടാം പ്രതി അബിന് സി രാജ് പിടിയില്. നെടുമ്പാശ്ശേരിയില് വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് അബില് പിടിയിലായത്. അബിനെ കായംകുളം…
-
CourtHealthKeralaNationalNews
കൃത്രിമ ബീജസങ്കലനത്തില് കൃത്രിമം കാട്ടിയെന്ന് ദമ്പതിമാര്; ആശുപത്രിക്ക് ഒന്നരക്കോടി പിഴ, കൃത്രിമ ബീജസങ്കലന ക്ലിനിക്കുകളുടെയും ആശുപത്രികളുടെയും പ്രവര്ത്തനങ്ങളില് സുതാര്യതയുറപ്പാക്കണം: കമ്മിഷന്
ന്യൂഡല്ഹി: കൃത്രിമബീജസങ്കലനത്തില് ആശുപത്രി കൃത്രിമം കാട്ടിയെന്ന ദമ്പതിമാരുടെ പരാതിയില് ആശുപത്രിക്ക് ഒന്നരക്കോടി രൂപ പിഴചുമത്തി ദേശീയ ഉപഭോക്തൃ തര്ക്കപരിഹാരകമ്മിഷന്. ചികിത്സയിലൂടെ ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളില് ഒരാളുടെ രക്തഗ്രൂപ്പ് ദമ്പതിമാരുടേതുമായി സാമ്യമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്ന്നാണ്…
