കൊച്ചി: ആലുവ കൊലയാളി അസ്ഫാക് ആലം നേരത്തേയും പീഡനക്കേസിലെ പ്രതി. ഡല്‍ഹിയില്‍ ഇയാള്‍ക്കെതിരെ പോക്സോ കേസുണ്ട്.മറ്റ് എവിടെയെങ്കിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നതടക്കം പോലീസ് അന്വേഷിച്ച് വരികയാണ്. ഇയാളുടെ ക്രിമിനല്‍…
രാഷ്ട്രദീപം ന്യൂസ്
-
-
PoliticsThrissur
സിപിഎം അടിയന്തര ജില്ലാ നേതൃയോഗങ്ങള്‍ ഇന്ന്: ഡി.വൈ.എഫ്.ഐ. ജില്ലാസെക്രട്ടറി എന്‍.വി.വൈശാഖനെതിരെ നടപടിക്ക് സാധ്യത
തൃശ്ശൂര്‍ : ഡി.വൈ.എഫ്.ഐ. ജില്ലാനേതാവിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അടിയന്തിര സിപിഎം ജില്ലാകമ്മിറ്റി ഇന്ന നടക്കും. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖന് നേരെ ഉയര്‍ന്ന ആരോപണം ചര്‍ച്ചചെയ്യാനും നടപടിയെടുക്കാനുമാണ്…
-
ErnakulamKeralaNewsPolice
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; യുവതി പിടിയില്‍, വിമാനം ഒരു മണിക്കൂര്‍ വൈകി.
നെടുമ്പാശ്ശേരി: വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരി പിടിയില്‍. തൃശൂര്‍ സ്വദേശിയായ യുവതിയാണ് ഭീഷണി മുഴക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൊച്ചി-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയിലേക്ക് പോകാനെത്തിയ യാത്രക്കാരിയാണ്…
-
KeralaNiyamasabhaPalakkadPolitics
സിപിഐയില്‍ വിഭാഗീയത: താറുമാറായി പാലക്കാടെ പാര്‍ട്ടി, മുഹമ്മദ് മുഹ്സിന് എംഎല്‍എ രാജിവെച്ചു, നിരവധിപേര്‍ രാജി നല്കി
പാലക്കാട്: സി.പി.ഐ. പാലക്കാട് ജില്ലാഘടകത്തിലെ വിഭാഗീയതയെത്തുടര്‍ന്ന് കൂട്ടരാജി. ജില്ലാകൗണ്സിലില്നിന്ന് മുഹമ്മദ് മുഹ്സിന് എം.എല്‍.എ അടക്കം നിരവധിപേര്‍ രാജിവെച്ചു. ജില്ലയില്‍നിന്ന് സി.പി.ഐ.യുടെ ഏക എം.എല്‍.എ.യായ മുഹ്സിനെ നേരത്തേ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാകൗണ്‍സിലിലേക്ക്…
-
ErnakulamPolicePolitics
കേരളം ഭരിക്കുന്നത് ജനങ്ങള്‍ വെറുക്കുന്ന സര്‍ക്കാര്‍ : മാത്യൂ കുഴല്നാടന്; മുവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി
മുവാറ്റുപുഴ : ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങള്‍ ഏറ്റവും വെറുത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മാത്യൂ കുഴല്നാടന് എംഎല്‍എ. ജനങ്ങളുടെ വികാരം സര്‍ക്കാരിന് എതിരാണ്. അതില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള…
-
EducationErnakulamWinner
വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ കലോത്സവം; താരനൂപുരം ഉദ്ഘാടനം ചെയ്തു.
വീട്ടൂര്‍: എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ അറുപതാമത് സ്കൂള്‍ കലോത്സവം ‘താരനൂപുരം ‘ലളിതകലാ അക്കാദമി ചെയര്മാന് മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്തു.’കലകള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് അദ്ദഹം…
-
ErnakulamKeralaNews
പെണ്‍കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തയാള്‍ പറഞ്ഞത് തെറ്റ്; നിയമനടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ, മതതസ്പര്ധ വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തിയെന്ന്, പൂജചെയ്ത രേവദിനെതിരേ അഡ്വ. ജിയാസ് ജമാല്‍ പരാതി നല്കി
കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തയാള്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ. പെണ്‍കുട്ടി ഹിന്ദിക്കാരി ആയതിനാല്‍ പൂജാരിമാര്‍ അന്ത്യകര്‍മങ്ങള്‍ക്ക് തയ്യാറായില്ലെന്ന വാദം തെറ്റാണെന്നും വാര്‍ത്തകള്‍ പുറത്തുവന്ന…
-
ErnakulamPolitics
ഭാഷാസമരം; അവകാശ സംരക്ഷണ പോരാട്ടങ്ങള്‍ക്ക് എക്കാലത്തേയും മാതൃക: കെ എം അബ്ദുല്‍ മജീദ്
മുവാറ്റുപുഴ: അവകാശ സംരക്ഷണ പോരാട്ടങ്ങള്‍ക്ക് ഭാഷാ സമരം എക്കാലത്തേക്കുമുള്ള മാതൃകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുല്‍ മജീദ് അഭിപ്രായപ്പെട്ടു. സമുദായത്തിന്റെ അവകാശങ്ങള്‍ പിടിച്ചു വാങ്ങാനും സംരക്ഷിക്കാനും…
-
ErnakulamKeralaNews
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരുലക്ഷം രൂപ അനുവദിച്ചു, ‘ആശ്വാസനിധി’ പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്.
തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വനിത ശിശുവികസന…
-
KeralaNewsPolitics
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന് അന്തരിച്ചു, മുന്‍ മന്ത്രിയും, സ്പീക്കറും, ഗവര്‍ണറുമായിരുന്നു. അന്ത്യം തിരുവനന്തപുരം കുമാരപുരത്തെ വസതിയില്‍
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന് (95) അന്തരിച്ചു. മുന്‍ മന്ത്രിയും, സ്പീക്കറും, ഗവര്‍ണറുമായിരുന്ന വക്കത്തിന്റെ അന്ത്യം തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വക്കം…
