കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജെയ്ക്ക് സി തോമസിനെ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നാളെ കോട്ടയത്ത് ജെയ്ക്കിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി …
രാഷ്ട്രദീപം ന്യൂസ്
-
-
BirthdayKeralaPalakkadPolitics
84ലും യുവത്വം കാത്തുസൂക്ഷിയ്ക്കുന്ന കെഇ എന്ന കമ്മ്യൂണിസ്റ്റ് ഇന്നും പുതുതലമറയുടെ ആവേശം; ഡി രാജ, കെ.ഇക്ക് പിറന്നാള്‍ ആശംസകളുമായി ഒഴുകിയെത്തിയത് വലിപ്പ ചെറുപ്പമില്ലാതെ ആയിരങ്ങള്‍, ആദ്യകാല കമ്യണിസ്റ്റുകളുടെ പുനര്‍ സംഗമവേദിയായും ആഘോഷ നഗരി മാറി.
84ലും യുവത്വം കാത്തുസൂക്ഷിയ്ക്കുന്ന കെഇ ഇസ്മയില്‍ എന്ന കമ്മ്യൂണിസ്റ്റ് ഇന്നും പുതുതലമറയുടെ ആവേശമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. കെഇ ഇസ്മയിലിന്റെ ജന്മദിനം കെഇ@84 വടക്കഞ്ചേരി മുടപ്പല്ലൂര്‍…
-
By ElectionElectionKeralaKottayamPolitics
പുതുപ്പള്ളി: ഇടത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് ഇന്നറിയാം, ജെയ്ക് സി തോമസിന് മുന്‍തൂക്കം, ലിജിന്‍ ലാല്‍, നോബിള്‍ മാത്യൂ എന്നിവര്‍ എന്‍ഡിഎ സാധ്യതാ പട്ടികയില്‍
കോട്ടയം: പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് നടക്കും. ഉമ്മന്‍ ചാണ്ടിയോട് രണ്ട് തവണ ഏറ്റുമുട്ടിയിട്ടുള്ള ജെയ്ക് സി തോമസിന്റെ പേരിന് തന്നെയാണ് മുന്‍തൂക്കം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം…
-
AlappuzhaKerala
നെഹ്റു ട്രോഫി ജലോത്സവത്തില്‍ കന്നി അങ്കത്തിനായി തലവടി ചുണ്ടന് നാളെ പുന്നമട കായലില്‍ നീരണിയും
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തില്‍ കന്നി അങ്കത്തിനായി തലവടി ചുണ്ടന് പുന്നമട കായലില്‍ ആഗസ്റ്റ് 12 ന് രാവിലെ 7:15നും 8:15 മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ നീരണിയും.കോവില്‍മുക്ക് സാബു നാരായണന് ആചാരി…
-
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മാറ്റി വെക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി് പ്രമേയം പാസാക്കി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യം ഉയര്‍ന്നത്. സംഘടനാ തിരഞ്ഞെടുപ്പ് നീട്ടണമെന്ന…
-
National
മുഖം മാറ്റി എയര്‍ ഇന്ത്യ; പുതിയ ലോഗോ പുറത്തിറക്കി, ചുവപ്പ്, പര്‍പ്പിള്‍, ഗോള്‍ഡ് നിറങ്ങളിലാണ് പുതിയ ഡിസൈന്‍.
ഡല്‍ഹി: ടാറ്റയിലേക്ക് തിരികെയെത്തിയ എയര്‍ ഇന്ത്യ പുതിയ ലോഗയിലേക്ക് മാറി. ചുവപ്പ്, പര്‍പ്പിള്‍, ഗോള്‍ഡ് നിറങ്ങളിലാണ് പുതിയ ഡിസൈന്‍. അശോക ചക്രത്തോട് സാമ്യമുള്ള പഴയ ലോഗോ ഇനി ഉണ്ടാകില്ല. ദ…
-
CourtKeralaPolitics
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ്; ഇന്ന് ലോകായുക്ത പരിഗണിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും. ലോകായുക്തയുടെ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക്…
-
ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളിയ ജഡ്ജി ഉള്‍പ്പടെ നാല് ഹൈക്കോടതികളിലെ 12 ജഡ്ജിമാര്‍ക്ക് സ്ഥലം മാറ്റം. അപകീര്‍ത്തി കേസിലെ ശിക്ഷാവിധി ശരിവച്ച ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമന്ത്…
-
Kerala
തൊഴിലിടങ്ങളില്‍ പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പുവരുത്തണം: വനിതാ കമ്മീഷന്
എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും നിയമം അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന വകുപ്പ് ഉറപ്പുവരുത്തണമെന്ന് കേരള വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി…
-
By ElectionElectionKeralaKottayamPolitics
പുതുപ്പള്ളിയില്‍ സിപിഎമ്മിന് തിരിച്ചടി, നിബു സിപിഎം ചര്‍ച്ച ചോര്‍ന്നതോടെ എല്ലാം പൊളിഞ്ഞു, താനില്ലെന്ന് നിബുജോണ്‍, മലക്കംമറിഞ്ഞ് ഇരുപക്ഷവും
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തുടക്കത്തില്‍ തന്നെ തിരിച്ചടി. ചാണ്ടി കുടുംബത്തിന്റെ വിശ്വസ്തനും ജില്ലാപഞ്ചായത്തംഗവുമായ നിബു ജോണിനെ ഇടതുസ്വതന്ത്രനായി പുതുപ്പള്ളിയില്‍ മത്സരിപ്പിക്കാനുള്ള സി.പി.എം. നീക്കം പൊളിഞ്ഞു. നിബുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മന്ത്രി…
