മൂവാറ്റുപുഴ: കനിവ് പെയ്ന് ആന്റ് പാലിയേറ്റീവ് കെയര്‍ തുടങ്ങുന്ന ഫിസിയോ തെറാപ്പി സെന്റര്‍ ബുധന്‍ രാവിലെ 10.30 ന് കനിവ് ജില്ല പ്രസിഡന്റ് അഡ്വ. സി എന്‍ മോഹനന് ഉദ്ഘാടനം…
രാഷ്ട്രദീപം ന്യൂസ്
-
-
കോട്ടയം: വൈക്കത്ത് ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം മറവന്‍ന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനില്‍ നടേശന് (48), ഭാര്യ സിനിമോള്‍ (43) എന്നിവരെയാണ് വീടിനുള്ളില്‍ വൈകിട്ട് ആറുമണിയോടെ തൂങ്ങിമരിച്ച…
-
National
77-ാം സ്വാതന്ത്ര്യദിനഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി.
ന്യൂഡല്‍ഹി: നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി 77-ാം സ്വാതന്ത്ര്യദിനഘോഷങ്ങള്ക്ക് നേതൃത്വം നല്കി. 2021-ല്‍ പ്രധാനമന്ത്രി ആരംഭിച്ച സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവ ആഘോഷങ്ങളുടെ സമാപനംകൂടിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം. ചെങ്കോട്ടയിലെ…
-
ErnakulamKeralaWomen
മണിപ്പൂര്‍ ഇന്ത്യയില്‍ ആണെന്ന് കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കണം : ഇറോം ശര്‍മിള; വിവിധ മേഖലകളെ പ്രതിനിധികരിക്കുന്ന 101 വനിതകള്‍ നേതൃത്വം നല്കുന്ന ‘വുമണ്‍ ഇന്ത്യ ‘ ക്യാമ്പയിന് തുടക്കമായി
മുവാറ്റുപുഴ : മണിപ്പൂര്‍ ഇന്ത്യയില്‍ ആണെന്ന് കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് മണിപ്പൂര്‍ സമര നായിക ഇറോം ശര്‍മിള.മണിപ്പൂരിലെ ക്രൂരതകള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലും പ്രതിഷേധിച്ചുകൊണ്ട് കേരളത്തിലുടനീളമുള്ള വിവിധ മേഖലകളെ പ്രതിനിധികരിക്കുന്ന…
-
By ElectionElectionKottayamPolitics
മരിച്ച ഉമ്മന്‍ ചാണ്ടിയെ വീണ്ടും കൊല്ലാന്‍ ശ്രമിക്കുന്ന എൽഡിഎഫിന്റേത് കിരാതനയം; കെ. സുധാകരന്, മോദിയും പിണറായിയും ഏകാധിപതികളെന്നും പ്രസിഡന്റ്
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ കഥ പറഞ്ഞാല്‍ സി.പി.എമ്മിന് വേവലാതിയാണ്. മരിച്ചിട്ടും ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളേയും പേരിനെയും ഭയപ്പെടുന്ന ഭീരുക്കളാണ് അവര്‍. മരിച്ച ഉമ്മന്‍ ചാണ്ടിയെ വീണ്ടും കൊല്ലാന്‍ ശ്രമിക്കുന്ന എല്‍.ഡി.എഫ്…
-
FacebookKeralaPolicePoliticsSocial Media
മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൈതോലപ്പായ പരാമര്‍ശം; പോലിസ് അന്വേഷണം അവസാനിപ്പിക്കുന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൈതോലപ്പായ വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന് മുഖ്യമന്ത്രിയെ ഉന്നം വച്ച് നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് പരാമര്‍ശത്തിലെടുത്ത…
-
Kerala
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് 4000 രൂപ; ഉത്സവബത്ത 2750 രൂപ, അഡ്വാന്‍സ് 20,000. ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കും.
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4,000 രൂപയും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2,750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു. 13…
-
By ElectionElectionKottayamNiyamasabhaPolitics
പുതുപ്പള്ളിയില്‍ ലിജിന്‍ ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി, ജില്ലാ പ്രസിഡന്റാണ് ലിജിന്‍, പുതുപ്പള്ളിയിലെ പുണ്യാളന് മിത്തോണോ എന്ന് പറയാന്‍ എം.വി ഗോവിന്ദനും ഷംസീറും തയ്യാറാകണമെന്നും സ്ഥാനാര്‍ത്ഥി
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ഥി. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷന്‍ കൂടിയായ ലിജിന്‍ ലാലിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി കേന്ദ്രനേതൃത്വമാണ് പ്രഖ്യാപിച്ചത്. ഇടത് വലതുമുന്നണികള്‍ക്കെതിരായിട്ടുള്ള രാഷ്ട്രീയ പോരാട്ടമായിട്ടാണ്…
-
By ElectionElectionKeralaKottayamNiyamasabhaPolitics
ചാണ്ടി ഉമ്മന്റെ കാറിന്റെ വീല്‍നട്ട് ഊരിയ നിലയില്‍ കണ്ടെത്തി; അന്വേഷണം വേണമെന്ന് തിരുവഞ്ചൂര്‍
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ കാറിന്റെ വീല്‍നട്ട് ഊരിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. കോട്ടയം സി.എം.എസ്. കോളേജില്‍ എത്തി…
-
BusinessKeralaNationalNewsPolitics
മാസപ്പടി വിവാദം: വീണാ വിജയനെതിരെ ഇഡി അന്വേഷണം; വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, കുരുക്കായത് സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍മാര്‍ നല്കിയ മൊഴി
തിരുവനന്തപുരം: വിണാ വിജയന്റെ മാസപ്പടി വിവാദം ഇഡിയും ഇന്റലിജന്‍സ് ബ്യൂറോയും അന്വേഷിക്കും. കൊച്ചി മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് മൂന്ന് വര്‍ഷമായി മാസപ്പടി ഇനത്തില്‍…
