ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കൈമാറി. മന്ത്രിമാരായ പി.രാജീവ്, കെ.രാധാകൃഷ്ണന്, എം.ബി.രാജേഷ് എന്നിവര്‍…
രാഷ്ട്രദീപം ന്യൂസ്
-
-
കൊച്ചി: സിനിമ- സീരിയല്‍ താരം കൈലാസ് നാഥ്(65) അന്തരിച്ചു. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കൊച്ചിയിലെ…
-
തിരുവല്ല : മാതാപിതാക്കളെ മകന് വെട്ടിക്കൊന്നു. പരുമല നാക്കട ആശാരിപ്പറമ്പില്‍ കൃഷ്ണന്‍കുട്ടി(76), ശാരദ(68) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന് അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടേയും കഴുത്തിനേറ്റ ഗുരുതരമായ മുറിവാണ് മരണകാരണം…
-
Rashtradeepam
ചാണ്ടി ഉമ്മൻ ഉമ്മൻചാണ്ടിക്കോളനിയിൽ എത്തി, ഇനി ചാണ്ടി ഉമ്മനാണ് തങ്ങളുടെ രക്ഷാകർത്താവെന്ന് കോളനിക്കാർ
ചെറുതോണി : പിതാവിന്റെ പേരിൽ കഞ്ഞിക്കുഴി മഴുവടിയിലുള്ള ഉമ്മൻചാണ്ടിക്കോളനിയിലെത്തിയ ചാണ്ടി ഉമ്മന്‍ സ്നേഹോഷ്മളമായ സ്വീകരണമൊരുക്കി കോളനിക്കാർ ഇനി ചാണ്ടി ഉമ്മനാണ് തങ്ങളുടെ രക്ഷാകർത്താവെന്ന് കോളനിക്കാർ ഒരേ സ്വരത്തിൽ പറഞ്ഞു. തന്റെ…
-
ErnakulamKeralaNewsPalakkadPolitics
കെ.എസ്.ബി.എ തങ്ങളുടെ മൃതദേഹം കാണാന്‍ ഷാഫി പറമ്പില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിച്ചില്ല, നേതാക്കളിടപെട്ടിട്ടും പ്രവര്‍ത്തകര്‍ വഴങ്ങിയില്ല, കൊച്ചിയിലെ ആശുപത്രിയിലും ബന്ധുക്കള്‍ തടഞ്ഞെന്ന്..?
പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ നഗരസഭ ചെയര്‍മാനുമായിരുന്ന കെ.എസ്.ബി.എ തങ്ങളുടെ മൃതദേഹം കാണാന്‍ ഷാഫി പറമ്പില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ചര്‍ച്ച നടത്തിയിട്ടും…
-
ErnakulamKollam
നഗരസഭ വൃദ്ധ സദനത്തിലെ മുഴുവന്‍ അന്തേവാസികളെയും പത്തനാപുരം ഗാന്ധി ഭവനിലേക്ക് മറ്റും, പ്രാരംഭ നടപടികള്‍ തുടങ്ങി.
മൂവാറ്റുപുഴ : നഗരസഭ വൃദ്ധസദനത്തിലെ മുഴുവന്‍ അന്തേവാസികളെയും പത്തനാപുരം ഗാന്ധി ഭവനിലേക്ക് മറ്റും. ഇതിനായുള്ള പ്രാരംഭ നടപടികന് തുടങ്ങി. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 6 പേര് അടക്കം…
-
ElectionErnakulamPolitics
തൃക്കാക്കര നഗരസഭയില്‍ വൈസ് ചെയര്മാന് തിരഞ്ഞെടുപ്പില്‍ കലാപക്കൊടിയുമായി ഒരുവിഭാഗം ലീഗ് കൗണ്‍സിലര്‍മാരും സ്വതന്ത്രന്മാരും, യുഡിഎഫില്‍ പ്രതിസന്ധി, അനുനയനീക്കവുമായി ലീഗ് നേതൃത്വം
കാക്കനാട് : തൃക്കാക്കര നഗരസഭയില്‍ വൈസ് ചെയര്മാന് തിരഞ്ഞെടുപ്പില്‍ കലാപക്കൊടിയുമായി ഒരുവിഭാഗം ലീഗ് കൗണ്‍സിലര്‍മാരും സ്വതന്ത്രന്മാരും രംഗത്തെത്തിയത് യുഡിഎഫിന് പ്രതിസന്ധിയാവും. പി.എം. യൂനുസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ലീഗില്‍ കലാപം. യൂനുസിനെ…
-
InformationKeralaNews
വൈദ്യുതി ബില്ലില്‍ കുടിശികയുണ്ടോ? തീര്‍പ്പാക്കാന്‍ സുവര്‍ണാവസരമൊരുക്കി കെഎസ്ഇബി, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രയോജനപ്പെടുത്താം
വൈദ്യുതി ബില്‍ കുടിശിക വന്‍ പലിശയിളവോടെ തീര്‍ക്കാന്‍ സുവര്‍ണാവസരമൊരുക്കി കെഎസ്ഇബി. രണ്ട് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള കുടിശികകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ തീര്‍പ്പാക്കാനാണ് അവസരമൊരുക്കുന്നത്. വൈദ്യുതി കുടിശ്ശികകള്‍ക്ക് ഉള്ള പലിശകള്‍…
-
PoliticsThrissurYouth
വൈശാഖന് നേരെ കടുത്ത നടപടി; തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും മാറ്റിനിര്‍ത്താന്‍ തീരുമാനം, നടപടി വനിതാ ഭാരവാഹിയുടെ പരാതിയില്‍
തൃശ്ശൂര്‍: ഡി.വൈ.എഫ്.ഐ. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും മാറ്റാന്‍ സി.പി.എം. ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. തീരുമാനം അനുമതിക്കായി സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിച്ചു. ഇതോടെ വൈശാഖന്…
-
KasaragodKeralaNewsPoliticsReligious
കാഞ്ഞങ്ങാട്ടെ വിദ്വേഷ മുദ്രാവാക്യം; അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തു, വൈറ്റ് ഗാര്‍ഡ് ജില്ലാ നേതൃത്വത്തെ പുനഃസംഘടിപ്പിക്കും
കാസര്‍കോട്: കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചുകൊടുത്ത വിളിച്ചുകൊടുത്ത അബ്ദുല്‍ സലാമിനും പുറമേ മുദ്രാവാക്യം ഏറ്റുവിളിച്ച അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകരെകൂടി സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍…
