മൂവാറ്റുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എം.പി.എം ലൈറ്റ് ആന്റ് സൗണ്ട് ഉടമ മുളവൂർ വായനശാലപ്പടി മാടവന ചാലിൽ എം.പി മുഹമ്മദ് (കുഞ്ഞുമോൻ-54) മരിച്ചു.കബറടക്കം ശനിയാഴ്വ ഉച്ചയ്ക്ക് മുളവൂർ സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ – ജമീല, മക്കൾ – ആശ്ന, അൽഫിയ. മരുമക്കൾ – അമർ.റിനു. സി പി എം മുളവൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗമാണ്