മുവാറ്റുപുഴ : മൂവാറ്റുപുഴയിലെ മത്സ്യ മൊത്തവ്യാപാരി, കാവുങ്കര, പടിഞ്ഞാറേചാലിൽ, യൂസഫ് (55 ) നിര്യാതനായി. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കാവുങ്കര സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ ബീവി . മക്കൾ : സുർജി, പരേതനായ സമർ , മാഹിൻ . മരുമകൾ : തസ്ലിമ സുർജി
