യു.ഡി.എഫിന്റെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് മുസ്ലീം വനിതാ ലീഗ് സംസ്ഥാന നേതാവും പത്തനംതിട്ട നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്സണുമായിരുന്ന റാഷിദാ ബീവിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് -ലീഗ് അനുഭാവികളും പ്രവര്‍ത്തകരുമായിരുന്ന മുപ്പത് പേര് സിപിഎമ്മില്‍ ചേര്‍ന്നു. പത്തനംതിട്ട വലഞ്ചുഴിയില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ് പ്രവര്‍ത്തകരെ രക്തഹാരമണിയിച്ച് സ്വീകരിച്ചു.
Home Kerala പത്തനംതിട്ടയില്‍ വനിതാ ലീഗ് സംസ്ഥാന നേതാവടക്കം മുപ്പതോളം പേര് രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നു
പത്തനംതിട്ടയില്‍ വനിതാ ലീഗ് സംസ്ഥാന നേതാവടക്കം മുപ്പതോളം പേര് രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നു
by വൈ.അന്‍സാരി
by വൈ.അന്‍സാരി

