മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിട്ട നാലുപേര്‍ അറസ്റ്റില്‍. കരിങ്കപ്പാറ സ്വദേശി തൊട്ടിയില്‍ സെയ്തലവി, മണലിപ്പുഴ സ്വദേശി നാസര്‍ വടാട്ട്, റാസിം റഹ്മാന് കോയ, അറക്കല്‍ അബു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സി.പി.എം. പ്രവര്ത്തകന് കൊളക്കാട്ടില് ശശി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

