1. Home
  2. arrest

Tag: arrest

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ അനുജന്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ അനുജന്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി

കോട്ടയം: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ അനുജന്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തിയെന്ന് കേസ്. പാലാ പൈകയ്ക്കു സമീപം വിളക്കുമാടത്താണ് സംഭവം. ഇടമറ്റം ഓമശേരില്‍ 78വയസ്സുള്ള കുട്ടപ്പന്‍ എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ മോഹനന്‍ (55) പിടിയിലായി. ക്യാന്‍സര്‍ രോഗിയായ മോഹനന്‍ ലോട്ടറി വിറ്റാണ് ജീവിക്കുന്നത്. ഇയാള്‍ വിളക്കുമാടത്തുള്ള തറവാട്ടിലാണ് താമസിച്ചിരുന്നത്. തറവാടിനോട് ചേര്‍ന്ന…

Read More
നിരീക്ഷണത്തിലുള്ള ബന്ധുവിനെ കടത്തിക്കൊണ്ടുപോയി; കൗണ്‍സിലര്‍ അറസ്റ്റില്‍

നിരീക്ഷണത്തിലുള്ള ബന്ധുവിനെ കടത്തിക്കൊണ്ടുപോയി; കൗണ്‍സിലര്‍ അറസ്റ്റില്‍

kannur, counciler, arrest കണ്ണൂര്‍: കൊറോണ വൈറസ് ബാധ സംശയിച്ച്‌ നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്നയാളെ കടത്തിക്കൊണ്ടുപോയ മുസ്ലീം ലീഗ് നേതാവ് കണ്ണൂരില്‍ അറസ്റ്റിലായി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ താണ വാര്‍ഡ് കൗണ്‍സിലര്‍ എം. ഷഫീഖിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമായിരുന്നു കൗണ്‍സിലര്‍ തന്റെ അടുത്തബന്ധുവിനെ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന്…

Read More
കോഴിക്കോട് ജില്ലയില്‍ വ്യാജ മദ്യ നിര്‍മ്മാണം : ഒരാൾ അറസ്റ്റിൽ

കോഴിക്കോട് ജില്ലയില്‍ വ്യാജ മദ്യ നിര്‍മ്മാണം : ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: മദ്യവില്‍പ്പന ശാലകളും ബാറുകളും താല്‍ക്കാലികമായി അടച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ വ്യാജ മദ്യ നിര്‍മ്മാണം സജീവമായി.ഇതോടെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് പോലീസ്. പരിശോധനയില്‍ കാക്കൂര്‍ മാണിക്യം കണ്ടി സത്യന്‍ (62)ന്റെ വീട്ടില്‍ നിന്നും 200 ലിറ്റര്‍ വാഷും, ആറ് ലിറ്റര്‍ നാടന്‍ ചാരായവും, വാറ്റ് ഉപകരണങ്ങളും പിടികൂടി. കാക്കൂര്‍…

Read More
ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും

ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും

കൊച്ചി : ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ, നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ റോഡുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാനായി എറണാകുളം, പത്തനംതിട്ട, കാസര്‍കോട്, ആലപ്പുഴ തുടങ്ങി നിരവധി ജില്ലകളില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിരോധനാജ്ഞ ലംഘിച്ച 30 പേര്‍ അറസ്റ്റിലായി . അവരുടെ വാഹനങ്ങള്‍ പൊലീസ്…

Read More
കൊറോണ നിര്‍ദേശങ്ങള്‍ മറികടന്ന് എടപ്പാളില്‍ ആഡംബര കല്ല്യാണം; 300 കിലോ കോഴി ബിരിയാണിയടക്കം പിടിച്ചെടുത്തു

കൊറോണ നിര്‍ദേശങ്ങള്‍ മറികടന്ന് എടപ്പാളില്‍ ആഡംബര കല്ല്യാണം; 300 കിലോ കോഴി ബിരിയാണിയടക്കം പിടിച്ചെടുത്തു

എടപ്പാള്‍: എടപ്പാളിനു സമീപം പടിഞ്ഞാറങ്ങാടിയില്‍ പണത്തിന്റെ ഹുങ്കില്‍ കല്യാണം നടത്തിയയാള്‍ പോലീസിനും ആരോഗ്യവകുപ്പിനും മുന്നില്‍ നാണംകെട്ട് തോറ്റു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പടിഞ്ഞാറങ്ങാടിയിലെ ഒരു മണ്ഡപത്തില്‍ ഈ വ്യക്തിയുടെ വീട്ടിലെ കല്യാണം. മണ്ഡപങ്ങളില്‍ കല്യാണം അനുവദിക്കരുതെന്ന നിര്‍ദേശമൊന്നും വകവെയ്ക്കാന്‍ ഇദ്ദേഹം തയ്യാറായില്ല. മണ്ഡപത്തിന്റെ നടത്തിപ്പുകാരോടും തട്ടിക്കയറി. എന്തുവന്നാലും കല്യാണം കെങ്കേമമായി…

Read More
കൊറോണയെ ചെറുക്കാന്‍ ഔഷധ ജ്യൂസ് എന്ന പേരില്‍ വില്‍പ്പന; വര്‍ക്കലയില്‍ 65കാരന്‍ പിടിയില്‍

കൊറോണയെ ചെറുക്കാന്‍ ഔഷധ ജ്യൂസ് എന്ന പേരില്‍ വില്‍പ്പന; വര്‍ക്കലയില്‍ 65കാരന്‍ പിടിയില്‍

തിരുവനന്തപുരം: കൊറോണ വൈറസിനെ പ്രതിരോധിക്കാനെന്ന പേരില്‍ ജ്യൂസ് വില്‍ക്കുകയായിരുന്ന ബ്രിട്ടീഷ് സ്വദേശി പോലീസ് പിടിയില്‍. വര്‍ക്കലയിലാണ് സംഭവം. ഹെലിപാഡിന് സമീപം പ്രവര്‍ത്തിച്ചിരുന്ന കഫിറ്റീരിയയിലാണ് കൊറോണയെ പ്രതിരോധിക്കാനെന്ന പേരില്‍ ഉല്‍പ്പനം വില്പ്പനയ്ക്ക് വച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. ആന്റി കൊറോണ ജ്യൂസ് എന്നായിരുന്നു വില്‍പ്പനക്കാരനായ 65കാരന്‍ ബ്രിട്ടീഷ്…

Read More
രജിത് കുമാറിനു സ്വീകരണം നൽകിയ സംഭവം: ഏഴ് പേര്‍ കൂടി അറസ്റ്റില്‍

രജിത് കുമാറിനു സ്വീകരണം നൽകിയ സംഭവം: ഏഴ് പേര്‍ കൂടി അറസ്റ്റില്‍

കൊച്ചി: കൊവിഡ് ജാഗ്രത അവഗണിച്ച് നെടുമ്പാശ്ശേരിയിൽ റിയാലിറ്റി ഷോ മത്സരാർത്ഥി രജിത് കുമാറിനു സ്വീകരണം നൽകിയ സംഭവത്തില്‍ 7 പേർ കൂടി അറസ്റ്റിൽ. സംഭവവുമായ ബന്ധപ്പെട്ട് നെടുമ്പാശ്ശേരി പൊലീസ് ഇതുവരെ 9 പേരെ അറസ്റ്റ് ചെയ്തു. സോണി തോമസ് കറുകുറ്റി, ഫരീറുദ്ദിൻ പെരുമ്പാവൂർ, ബിനു പാലാരിവട്ടം, ക്രിസ്റ്റി ജോൺ…

Read More
ന​ഗ്നമായ നിലയില്‍ കിണറ്റില്‍ ​16കാരിയുടെ മൃതദേഹം

ന​ഗ്നമായ നിലയില്‍ കിണറ്റില്‍ ​16കാരിയുടെ മൃതദേഹം

കൊല്ലങ്കോട്: കാണാതായ 16 കാരിയായ ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍നിന്നു കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. ബന്ധുവായ കൗമാരക്കാരന്‍ പിടിയില്‍. മുതലമട മൂച്ചംകുണ്ട് മൊണ്ടിപതി കോളനിയിലാണ് സംഭവം. പെണ്‍കുട്ടിയെ കാണാതായ ദിവസം രാത്രി പ്രദേശത്ത് ഉണ്ടായിരുന്നവരെയും ഇതര സംസ്ഥാന തൊഴിലാളികളെയും സമീപത്തെ ക്ഷേത്രത്തില്‍ പൊങ്കല്‍ ഉത്സവത്തിന് തമിഴ്നാട്ടില്‍ നിന്നു വന്നവരെയും…

Read More
രജിത് കുമാറിന് സ്വീകരണം നൽകിയ സംഭവത്തിൽ രണ്ട് പേര്‍ അറസ്റ്റില്‍

രജിത് കുമാറിന് സ്വീകരണം നൽകിയ സംഭവത്തിൽ രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: കൊവിഡ് ജാഗ്രതാ നിര്‍ദേശം അവഗണിച്ച് ബിഗ് ബോസ് റിയാലിറ്റി ഷോ താരം രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ പൊലീസ് അറസ്റ്റ് നടപടികള്‍ തുടങ്ങി. രജതിനെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേലാമറ്റം സ്വദേശികളായ നിബാഫ്, മുഹമ്മദ്…

Read More
സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ച 15 ശ്രീ​ല​ങ്ക​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍

സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ച 15 ശ്രീ​ല​ങ്ക​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍

രാ​മേ​ശ്വ​രം: സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ച 15 ശ്രീ​ല​ങ്ക​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കോ​സ്റ്റ് ഗാ​ര്‍​ഡ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടു ബോ​ട്ടു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. ക​ന്യാ​കു​മാ​രി തീ​ര​ത്തു​നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തൂ​ത്തു​ക്കു​ടി​യി​ലെ താ​രു​മ​ലൈ പോ​ലീ​സി​നു കൈ​മാ​റി.

Read More
error: Content is protected !!