യാക്കോബായ വിഭാഗം മൂവാറ്റുപുഴ അരമനക്ക് മുന്നിൽ ഉപരോധം നടത്തുന്നു.
Posted by Rashtradeepam on Wednesday, September 25, 2019
മൂവാറ്റുപുഴയിലെ ഓർത്തഡോക്സ് ആസ്ഥാനമായ അരമനയിൽ യാക്കോബായ വിശ്വാസികളുടെ ഉപരോധം തുടങ്ങി. അരമനക്ക് മുന്നിൽ വൈദീകരടക്കം നൂറുകണക്കിന് വിശ്വാസികളാണ് തമ്പടിച്ചിരിക്കുന്നത്.


