മുവാറ്റുപുഴ:മൂവാറ്റുപുഴ പാറയ്ക്കകടവിൽ (തേനാലിൽ) പരേതനായ മീരാൻ ഭാര്യ നബീസ (64) മരണപ്പെട്ടു.ഖബറടക്കം ചൊവ്വാഴ്ച ( 10/4/18) രാവിലെ 10 മണിക്ക് മുവാറ്റുപുഴ സെൻട്രൽ ജമത്ത് ഖബർസ്ഥാനിൽ.
മക്കൾ റസീന (എറണാകുളം ജില്ലാ സഹകരണ ബാങ്ക് ജീവന കാ രി മൂവാറ്റുപുഴ റൂറൽ ബ്രാഞ്ച്) നിസ്സാർ, സിനി, സിമി
മരുമക്കൾ കെ.എ.നവാസ്.(മുൻ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ മുവാറ്റുപുഴ, ചുമട്ടുതൊഴിലാളി യൂണിയൻ എ.ഐ.റ്റി.യു.സി.ജില്ലാ ജനറൽ സെക്രട്ടറി) താജു നിസ്സ(ആശാരി പറമ്പിൽ പെരുമ്പാവുർ ,നൗഷാദ് (പുളിക്കൽ പീടിക അച്ചൻ കവല ) സാബു (പാലത്തിങ്കൽ’ മടക്കത്താനം )


