അങ്കമാലി:വൈദ്യതി വകുപ്പിനെതിരെ യുവവ്യവസായി നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക കടന്നിട്ടും നടപടിയെടുക്കാന്‍ തയ്യാറാകാതെ ഉദ്യോഗസ്ഥര്‍.കറുകുറ്റി കെ.എസ്.ഇ.ബിക്ക മുന്നില്‍ ന്യൂ ഇയര്‍ ഗ്രൂപ്പ് എം.ഡി എം.എം പ്രസാദ് നടത്തുന്ന സമരത്തിനെതിരെയാണ് ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാട്.ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കുന്ന പ്രസാദിനെ വൈദ്യ പരിശോധന നടത്താന്‍ പോലും ബന്ധപെട്ടവര്‍ തയ്യാറാകാത്തത് വ്യാപക വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. ന്യായമായ ആവിശ്യങ്ങള്‍ക്കായി സഹന സമരം നടത്തുന്ന പ്രസാദിന് പിന്തുണയുമായി നിരവധി പേരാണ് സമരപന്തലിലെത്തുന്നത്.കഴിഞ്ഞ ബുധനാഴ്ച്ചയാണ് പ്രസാദ് സമരമാരംഭിച്ചത്. ന്യൂ ഇയര്‍ ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ്ഓഫീസിലേക്ക് കണക്ഷന് നല്‍കാതെ ബുദ്ധിമുട്ടിക്കുന്നുവെന്നാരോപിച്ചാണ് സമരം.വ്യാജ പരിശോധന റിപ്പോര്‍ട്ടുകളുണ്ടാക്കി സമൂഹ മധ്യത്തില്‍ അപമാനിക്കാനുള്ള ശ്രമങ്ങളും വൈദ്യതി വകുപ്പ് നടത്തുന്നതായി ഇദ്ദേഹം ആരോപിക്കുന്നു.രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയൊന്നുമില്ലാതിരിന്നിട്ടും കക്ഷി രാഷീ്രയത്തിനതീതതമായി വിദ്യാര്‍ഥികളും സത്രീകളുമടക്കമുള്ളവര് ഇവിടെയെത്തുന്നുണ്ട്.ആവിശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് പ്രസാദിന്റെ തീരുമാനം.

