പാലാ തൊടുപുഴ റോഡില്‍ മാനത്തൂരില്‍ കാര്‍ മരത്തിലിടിച്ച് 5 മരണം. കടനാട് സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണു രാജ്, ജോബിന് കെ ജോര്‍ജ്, പ്രമോദ്, ഉല്ലാസ്, സുധി എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അടുത്തുള്ള വീട്ടിലേക്ക് കയറി.
Home Accident പാലായില്‍ നിയന്ത്രണം വിട്ടകാര്‍ കാര്‍ മരത്തിലിടിച്ച് 5 മരണം. കടനാട് സ്വദേശികളാണ് മരിച്ചത്.
പാലായില്‍ നിയന്ത്രണം വിട്ടകാര്‍ കാര്‍ മരത്തിലിടിച്ച് 5 മരണം. കടനാട് സ്വദേശികളാണ് മരിച്ചത്.
by വൈ.അന്‍സാരി
by വൈ.അന്‍സാരി