തിരുവനന്തപുരം:വഴുതക്കാട് കോട്ടണ്‍ഹില്‍ എല്‍പിഎസ് ഹെഡ്മാസ്റ്റര് ജഗതി എസ് ആര് എ 37 തെക്കേമുറിയില്‍ ബേബി ജേക്കബ് (55) നിര്യാതനായി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് കോട്ടണ്‍ഹില്‍ എല്പിഎസ്ല് പൊതുദര്‍ശനം. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് പിഎംജി ലൂര്‍ദ്ദ് പള്ളി സെമിത്തേരിയില്‍. ഭാര്യ: സി അച്ചാമ്മ (ഗവ. മോഡല്‍ എച്ച്.എസ്) അഞ്ചല്‍ വെങ്കിലയ്യത്ത് കുടുംബാംഗം.മക്കള്‍: എബിന് വി ജേക്കബ്, (സിഗ്ബില്), എമി ബേബി ജേക്കബ് (ഐബി എസ് ) മരുമക്കള്‍: റോണി, വിശാഖ്
വഴുതക്കാട് കോട്ടണ്‍ഹില്‍ എല്‍പിഎസ് ഹെഡ്മാസ്റ്റര് ബേബി ജേക്കബ് നിര്യാതനായി.
by വൈ.അന്‍സാരി
by വൈ.അന്‍സാരി

