കൊച്ചി: റ്റി. ജെ വിനോദ് എം എല്‍ എ യുടെ മാതാവ് സെലിന് ജോസഫ് നിര്യാതയായി. ഭര്‍ത്താവ് പരേതനായ ജോസഫ്. മൃതദേഹം ഇന്ന് വൈകിട്ട് 4 മണി മുതല്‍ തമ്മനം നാരോത്ത് റോഡിലുള്ള വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം: നാളെ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പാലാരിവട്ടം, സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് സെമിത്തേരിയില്‍

