മുവാറ്റുപുഴ: പുളിഞ്ചുവട് കവലയില്‍ പുളിക്കല്‍ പരേതനായ ദേവസ്യയുടെ ഭാര്യ മാറിയക്കുട്ടി ദേവസ്യ (95) നിര്യാതയായി. സംസ്കാര ചടങ്ങ് ബുധന്‍ മുവാറ്റുപുഴ ഹോളി മാഗി പള്ളി സിമിത്തേരിയില്‍. മക്കള്‍: ബേബി, ലിസ്സി, ജോയ് (Angel Voice) ജോളി, ജെയിംസ്, ജോമി, ഡെന്നി. മരുമക്കള്‍: റൂബി, പരേതനായ സണ്ണി, വത്സ, പരേതനായ ജേക്കബ്, സലി, അല്‍ഫോന്‍സ, കൊച്ചുറാണി.

