മൂവാറ്റുപുഴ: ഡോ. ഏലിക്കുട്ടി കുര്യന് ചെരിപുറത്ത് (80) നിര്യാതയായി. സംസ്കാര ചടങ്ങുകള്‍ 28 ന് രാവിലെ 11 മണിക്ക് മൂവാറ്റുപുഴ വികാസ് നഗര്‍ റോഡിലുള്ള വസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയില്‍. ഐ.ഡി.സി.ബി മുന്‍ ജനറല്‍ മാനേജര്‍ പരേതനായ തോമസ് കുര്യന്റെ ഭാര്യയാണ്.
കഴിഞ്ഞ 42 വര്‍ഷമായി ആരക്കുഴ റോഡിലുള്ള നിര്‍മ്മലാ ഹോസ്പിറ്റലില്‍ ഡോക്ടറായി സേവനം ചെയ്തു വരികയായിരുന്നു. മക്കള്‍: സിനി (മുതലക്കോടം എസ്. എച്ച്. ഗേള്‍സ് ഹൈസ്കൂളില്‍ അദ്ധ്യാപിക), അരുണ്‍ (മൂവാറ്റുപുഴ അന്നൂര്‍ ഡെന്റല്‍ കോളേജില്‍ അദ്ധ്യാപകന്). മരുമക്കള്‍: സാബു, മാറാടി വലിയമറ്റം കുടുംബാംഗം, ലെയാ, വൈറ്റില തണ്ടളത്ത് കുടുംബാംഗം.

