Home Crime & Court വീണ്ടും ഗുണ്ടാ ആക്രമണം; വിഴിഞ്ഞത്ത് പെട്രോള്‍ പമ്പ് ജീവനക്കാരന് വെട്ടേറ്റു Crime & CourtKeralaLOCALNewsPoliceThiruvananthapuram വീണ്ടും ഗുണ്ടാ ആക്രമണം; വിഴിഞ്ഞത്ത് പെട്രോള്‍ പമ്പ് ജീവനക്കാരന് വെട്ടേറ്റു by രാഷ്ട്രദീപം December 29, 2021 by രാഷ്ട്രദീപം December 29, 2021 വിഴിഞ്ഞത്ത് പെട്രോള്‍ പമ്പില്‍ യുവാക്കളുടെ ആക്രമണം. ബൈക്കിലെത്തിയ യുവാക്കള്‍ ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. യുവാക്കള്‍ ഫോണില്‍ സംസാരിച്ചത് ജീവനക്കാരന് ചോദ്യം ചെയ്തതാണ് പ്രകോപനമായത്. വെട്ടുകത്തിയുമായെത്തിയ യുവാക്കള്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. #Attackvizhinjam Related Posts വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ... July 3, 2026 വിഴിഞ്ഞത്തെ വിദേശനിക്ഷേപം LDFന്റെ നേട്ടമെന്ന് ദേശാഭിമാനി; പ്രതിപക്ഷ നേതാവ് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെ... July 1, 2026 വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം; തിരുനെല്ലിയിൽ തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം June 10, 2026 സ്കൂൾ ഹോസ്റ്റലിൽ സഹപാഠികളെ ഇരുമ്പുവടികൊണ്ട് മർദിച്ച് വിദ്യാർഥി; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക് March 8, 2026 അസഭ്യകമന്റിന്റെ പേരില്‍ യുവാവിന് മർദനം; യു.എ ലത്തീഫ് എംഎല്‍എയുടെ മകനെതിരെ കേസ് March 8, 2026 കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയില്‍ February 26, 2026 മന്ത്രി വീണാ ജോര്‍ജിനെതിരായ പ്രതിഷേധം; സിസിടിവി ദൃശ്യങ്ങൾക്കായി അപേക്ഷ നൽകി റെയിൽവെ പൊലീസ് February 26, 2026 ആരോഗ്യമന്ത്രിക്കെതിരായ വധശ്രമം: അഞ്ച് കെഎസ്യു പ്രവർത്തകർ റിമാൻഡിൽ; കരിങ്കൊടി കാണിച്ച ആറ് യൂത്ത്... February 26, 2026 രാത്രിയിലുണ്ടാകുന്ന ഹൃദയാഘാതത്തിന് അപകടസാധ്യത കുറവ്; പുതിയ കണ്ടെത്തലുമായി ശാസ്ത്ര ലോകം December 28, 2025