മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവണ്മെന്റ്സെര്വന്റ്സ്സഹകരണ സംഘത്തിലെ അംഗങ്ങളുടെ കുട്ടികളില്‍ കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ്നേടിയകുട്ടികള്ക്ക്ക്യാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്തു. മുവാറ്റുപുഴഅര്ബന്ബാങ്ക്ഓഡിറ്റോറിയത്തില്നടന്നചടങ്ങില്കേരള ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍ അവാര്‍ഡ് വിതരണത്തിന്റെഉദ്ഘാടനംനിര്വ്വഹിച്ചു.
സംഘം പ്രസിഡന്റ് ബെന്നി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ബോര്ഡ്മെമ്പര്മാരായഎം.എം. കുഞ്ഞുമൈതീന്‍, കെ.കെ. പുഷ്പ, എം.എ. വിജയന്, സംഘം സെക്രട്ടറി വികെ വിജയന് എന്നിവര്‍ സംസാരിച്ചു.
സംഘം പ്രവര്‍ത്തന പരിധിയിലുള്ള അംഗങ്ങളുടെ 49 കുട്ടികളാണ് ഫുള്‍ എപ്ലസ് കസ്ഥമാക്കിയത്. എല്ലാവര്ക്കും ക്യാഷ് അവാര്ദും ട്രോഫിയും നല്കി ആദരിച്ചു.


