കാസര്‍ഗോഡ് യുവമോര്‍ച്ച നേതാവിന് വെട്ടേറ്റു. ഇന്നലെയാണ് സംഭവം. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിക്കാണ് വെട്ടേറ്റത്. ഗുരുതര പരുക്കുകളോടെ ശ്രീജിത്തിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്ന്…
Tag:
