വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളില്‍ അഡ്മിന് ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുക. എന്നാല്‍ ഗ്രൂപ്പിലിടുന്ന പോസ്റ്റുകളില്‍…
-
-
Social MediaTechnologyWhatsapp
വാട്ട്സ് ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു; വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാം
by NEWS DESK 3by NEWS DESK 3വാട്ട്സ് ആപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. ഇത്തവണ വിന്‍ഡോസ് ഉപഭോക്താക്കള്‍ക്കായാണ് പുതിയ അപ്ഡേറ്റ്. വിന്‍ഡോസില്‍ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി ഡാര്‍ക്ക് തീം ലഭിക്കും. വാട്ട്സ് ആപ്പ് സെറ്റിംഗ്സില്…
-
Social MediaTechnologyWhatsapp
ചാറ്റ് ബാക്കപ്പുകള്‍ക്കും എന്‍ഡ്- ടു- എന്‍ഡ് എന്‍ക്രിപ്ഷന്‍; വാട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ഇങ്ങനെ
by NEWS DESK 3by NEWS DESK 3ഉപയോക്താക്കളുടെ വിവരങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്ന അപ്ഡേഷനുമായി വാട്സ്ആപ്പ്. ചാറ്റ് ബാക്കപ്പുകള്‍ക്ക് എന്‍ഡ്- ടു- എന്‍ഡ് എന്‍ക്രിപ്ഷന്റെ അധിക പരിരക്ഷ ഉറപ്പാക്കുന്ന പുതിയ ഫീച്ചറാണ് ടെക് ഭീമന്മാര് അവതരിപ്പിച്ചിരിക്കുന്നത്. ഐ.ഒ.എസ്,…
-
FacebookSocial Media
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് വീണ്ടും പണിമുടക്കി; ക്ഷമാപണവുമായി ഫേസ്ബുക്ക്
by NEWS DESK 3by NEWS DESK 3സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം വീണ്ടും പണിമുടക്കി. അര്‍ദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് പ്രവര്‍ത്തനം തടസപ്പെട്ടത്. രണ്ട് മണിക്കൂറോളം തടസപ്പെട്ട ശേഷമാണ് പ്രശ്നം പരിഹരിക്കാനായത്. സംഭവത്തിന് പിന്നാലെ ക്ഷമാപണവുമായി…
-
FacebookInstagramSocial MediaWhatsapp
മണിക്കൂറുകള്‍ക്കു ശേഷം തിരിച്ചെത്തി ഫേസ്ബുക്കും വാട്സാപ്പും ഇന്‍സ്റ്റഗ്രാമും; ഖേദം പ്രകടിപ്പിച്ച് മാര്‍ക് സുക്കര്‍ബെര്‍ഗ്
by NEWS DESK 3by NEWS DESK 3മണിക്കൂറുകള്‍ നീണ്ട സേവന തടസത്തിനു ശേഷം സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവ തിരിച്ചെത്തി. ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന തടസം നേരിട്ടതായി ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു. ഫേസ്ബുക്ക്…
-
HealthInformationKeralaNewsSocial MediaWhatsapp
കൊവിഡ് വാക്സീന് സര്‍ട്ടിഫിക്കറ്റ് ഇനി വാട്സാപ്പിലും ലഭിക്കും
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: കൊവിഡ് വാക്സീന് സര്‍ട്ടിഫിക്കറ്റ് ഇനി വാട്സാപ്പിലൂടെയും ഡൗണ്‍ലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള ‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെയാണിത് നടക്കുക. കൊവിനില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറിലെ…
-
DelhiMetroNationalNewsSocial MediaWhatsapp
പുതിയ സ്വകാര്യത നയം മരവിപ്പിച്ചതായി വാട്സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍
by NEWS DESK 3by NEWS DESK 3പുതിയ സ്വകാര്യത നയം മരവിപ്പിച്ചതായി വാട്സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഇന്ത്യയുടെ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ പ്രാബല്യത്തില്‍ വരുന്നതു വരെ താത്ക്കാലികമായാണ് മരവിപ്പിച്ചത്. പുതിയ സ്വകാര്യത നയം അംഗീകരിക്കാന്‍ ഉപയോക്താക്കളെ…
-
Social MediaTechnologyWhatsapp
വാട്സ് ആപ്പിന് വെല്ലുവിളി ഉയര്‍ത്തി ടെലിഗ്രാം; പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു
by NEWS DESK 3by NEWS DESK 3സ്വകാര്യതാ നയത്തെ തുടര്‍ന്ന് ജനപ്രീതി നഷ്ടപ്പെട്ട വാട്സ് ആപ്പിന് വെല്ലുവിളി ഉയര്‍ത്തി പുതിയ നീക്കങ്ങളുമായി ടെലിഗ്രാം. ഇവ രണ്ടും മെസേജിംഗ് ആപ്പുകളാണെങ്കിലും അഡീഷ്ണല്‍ ഫീച്ചറുകളുടെ ബലത്തിലാണ് വാട്സ് ആപ്പ് ഇന്‍സ്റ്റന്റ്…
-
Crime & CourtDelhiMetroNationalNewsPoliceSocial MediaWhatsapp
ജെഎന്‍യു സംഘര്‍ഷം; വിദ്യാര്‍ത്ഥികളുടെ ചാറ്റ് വിവരം നല്‍കാനാവില്ല; കോടതി ഉത്തരവ് വേണം; ക്രൈംബ്രാഞ്ചിന്റെ ആവശ്യം നിഷേധിച്ച് ഗൂഗിളും വാട്ട്സ്ആപ്പും
by NEWS DESK 3by NEWS DESK 3ജെഎന്‍യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ചാറ്റ് വിവരം നല്‍കാനാവില്ലെന്ന് ഗൂഗിളും വാട്ട്സ് ആപ്പും. ചാറ്റ് വിവരം നല്‍കണമെന്ന ഡല്‍ഹി ക്രൈംബ്രാഞ്ചിന്റെ ആവശ്യം നിഷേധിച്ചു. വിവരങ്ങള്‍ നല്കണമെങ്കില് കോടതി ഉത്തരവ് വേണമെന്ന്…
-
AlappuzhaBe Positive
നിർദ്ധന യുവതിയുടെ വിവാഹം നടത്തി സ്നേഹസ്പർശം കൂട്ടായ്മ
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: നിർദ്ധന യുവതിയുടെ വിവാഹം നടത്തി സ്നേഹസ്പർശം വാഡ്സപ്പ് കൂട്ടായ്മ. ഒരു വർഷം മുമ്പ് പായിപ്ര ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.എം.ഷാജി, അൻവർ ഷാഹുൽ, ഇ.എസ്.കെ.ബാവ മുസ്ലിയാർ എന്നിവരുടെ നേതൃത്വത്തിൽ തുടക്കം…
